24 News is a 24-hour Malayalam news channel owned by Insight Media City.
This is the official PAprom channel of 24. 24 is abides by the journalistic ethic of delivering unbiased news without sensationalizing it. We believe in delivering news stories covering every perspective thereby giving a complete idea about the issue dealt in the subject.
You can Watch 24 Hours live HD streming of Latest breaking news happening around you.

ലോകത്തെ തന്നെ മൂന്നാമത്തെ മീഡിയാ സിറ്റിയായ ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ പുതിയ സംരംഭമാണ് സമ്പൂര്‍ണ്ണ മലയാള വാര്‍ത്താ ചാനലായ ട്വന്റിഫോര്‍. നിലപാടുകളിലെ നിഷ്പക്ഷതയാണ് ട്വന്റിഫോറിന്റെ മുഖമുദ്ര. വാര്‍ത്തകളുടെ ലോകത്ത് വാര്‍ത്തകളിലെ നേരുകള്‍ മാത്രമല്ല ഒപ്പം സാങ്കേതിക തികവും ട്വന്റിഫോറിന്റെ മുതല്‍ക്കൂട്ടാണ്. അതിനൂതനമായ സാങ്കേതിക വിദ്യ സമന്വയിപ്പിച്ച വാര്‍ത്താമുഖമാണ് ട്വന്റിഫോര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്നത്.
വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ തുമ്പിലും

 • 30
 • 1 064 737 615

ਟਿੱਪਣੀਆਂ

 1. Sreedevi Sreedevi

  റേഷൻ കാർഡ് ഇല്ലാത്തവർ ഇപ്പോഴും ഉണ്ട് ചില കടുത്ത നിയമങ്ങൾ കാരണം. ഞാൻ. ശ്രീദേവി എനിക്ക് 3കുട്ടികൾ ഉണ്ട് എന്റെ ഫർത്താവ് തമിഴ് ആണ് അവർക്ക് ഒരു പ്രൂഫ് ഇല്ല സ്കൂൾ സെര്ടിഫിക്കറ് ഉണ്ട് അത് തമിഴ് നാട്ടിൽ സ്കൂളിൽ ആണ് കിട്ടണമെങ്കിൽ ആധാർ വേണം ബോർഡർ കടക്കണമെങ്കിലും വേണം. അതു കൊണ്ട് റേഷൻ കാർഡിന് അപേക്ഷ കൊടുത്തിട്ട് തിരിച്ചു വന്നു ഞങ്ങൾ എന്ത് ചെയും

 2. Unni Vaava

  കൊറോണ, പേമാരി, വെള്ളപ്പൊക്കം, ചഴലിക്കാടറ്റ്. മാൻഡ്രേക്ക് പണിതുടങ്ങിമോനെ.... എല്ലാ അപകടങ്ങളിൽനിന്നും ദൈവം എല്ലാവരെയും കാക്കട്ടെ ആമീൻ.. 😭😭😭😭😭😭😭

 3. Tenpole Consultants

  Shavammm korangana kanda pola... thuuuuuuupp.... endhinaa ashleela pic iduneyy... 24news, innu ee mondha kandu, parayana kettittu, arappu vannittu, bakshanam polum kazhikaan pattum ennu thounilaa...

 4. DAVID DIGITAL ART

  9:56 mass entry...

 5. jyothi cherian

  Alaphuzha

 6. Muhammed Mahadi m

  Poli

 7. Sunil Kozhi

  ദൈവമേ ആർക്കും ഒന്നും വരുത്തരുതേ 😭😭😭🙏🙏🙏🙏

 8. sandeep KRK

  പത്ത് പൈസ ഇല്ല മഴകാലം വരുന്നു ഇനി അങ്ങോട്ട്‌ തൊഴിലുകൾ കുറയും ജനങ്ങൾക്ക്‌ മെഡിക്കൽ അവിശ്യങ്ങൾ, വീട്ടിലെ അവിശ്യ സാധനങ്ങൾ വാങ്ങാൻ ,കറണ്ട് ബിൽ അടക്കാൻ,ലോൺ അടക്കാൻ മൊബൈൽ റീചാർജ് ചെയ്യാൻ തുടങ്ങി ഒരുസാധാരണകാരന് ഒരു ദിവസ വേദനകാരാണ് ഇ അവസ്ഥയിൽ സാധിക്കില്ല ഗവണ്മെന്റ് ജോലികാർക്കും, ഫിക്സഡ് ഡെപ്പോസിറ്റ് ഉള്ളവർ, വിദേശത്ത് ജോലി ഉള്ളവർ ഒക്കെയെ ഇ അവസ്ഥയിൽ പിടിച്ചു നിൽക്കാൻ സാധിക്കു പാവങ്ങൾ എന്ത് ചെയും ഇതിന് ഒരു വഴിയോ സൊല്യൂഷനോ ആരും പറയുന്നില്ല

 9. Dilmu,s World

  പടച്ചോൻ കാക്കട്ടെ💔

 10. Ashraf Marankulangara

  കണ്ണട സങ്കി നിരീക്ഷകൻ

 11. sajjad pm

  ഗുജറാത്ത് മോഡി ഉണ്ടാക്കിയ പ്രതിമയെ ചോഴലിക്കാറ്റു കൊണ്ടുപോകണം

 12. arun edakkatil

  😕

 13. nandu,nithin

  റ്റ്രിപ്പിൽ ലോക്ക് ഡൌൺ എന്നൽ കൂടുതൽ നെത്രന്നം.

 14. irfana ibrahim

  Adachirikunna hotelsilekelllam maaty thamasipichide?!!!!!

 15. Shahin Sha

  സുധാകരാ അവനെ അങ്ങ് പുതിയ പിള്ളേര് വിട്ടുകള ഈ മുട്ട വെറും പിണ്ഡമാണ്

 16. ELHAM WORLD

  Koolipanikaru egane sambadikum

 17. kꪖsꫝiꪀꪖtꫝ kꪖsꫝi

  oooo

 18. Kuttyamma Biju

  Aviduthe MLA aarranu ?

 19. unais abdulla

  🌹🌹🚩🚩❤❤❤❤❤❤❤

 20. Sreelal s

  😃😃😃

 21. Wepan Wapan

  ഇത് ഇപ്പോൾ വേല കുട്ടിയ മുമ്പേ ഇത്ര വില ഇല്ല രുന്ന് കേട്ട മന്ത്രി

 22. Muhammed ali

  വാടകക്ക് നിൽക്കുന്നവർ വാടകക്ക് പീടിക ഇവർ എങ്ങനെ വാടക അടക്കും എന്ന് കൂടി പറ അല്ലെങ്കിൽ അതിന്ന് ഒരു പരിഹാരം പറ ഈ പറയുന്ന ഒന്നും a p l കാർഡിന്നകിട്ടുന്നില്ല ഇപ്പോൾ കിട്ടുന്ന കാർഡ് ഫുൾ a p l ആണ് പാവങ്ങൾ ഇദ് കൊണ്ട് കുടുങ്ങീട്ടുണ്ട് സാറേ ഇതിന്ന് ഒരു പരിഹാരം പറയണേ

 23. Nishad Nichu313

  Vellam kerumbol oro kunna mandri vannu nokum povum cheyyendath cheythinenkil engane vellam kayarilla

 24. Ratheesh Kartha

  ചേറ്റാനിക്കര എന്ന് സ്ഥലം അവിടെയുണ്ടോ ---.....

 25. arunK anil

  പൊട്ടൻ സുരേഷ് 😂😂😂

 26. Krishna Chandran m

  സർക്കാർ ജീവനക്കാർ ആണേൽ പൈസയും മേടിച്ചു വീട്ടിൽ ഇരുന്നാൽ മതിയല്ലോ. അപ്പോൾ സാധാരണക്കാരോ. താങ്കളുടെ പേര് എഴുതി വെച്ച് അങ്ങു മരിച്ചാൽ മതിയോ. ഒന്നും പറഞ്ഞാൽ കൊള്ളാം

 27. Saheer Marhaba

  Mukesh m l A evidy

 28. Saheer Marhaba

  C M , MINY VILIKKU , L D F , VARUM ALLAAM SHARIYAVUM

 29. Saheer Marhaba

  ALLAM SHARIYAAKKI THARUM L D F

 30. Sarath Chandran k

  😂

 31. A M

  Lockdown ini neetaruth🙏

 32. Sunil Sunilkumar

  മാൻഡ്രേക്കിനെ സന്തോഷത്തോടെ നെഞ്ചിൽ ഏറ്റിയില്ലേ..അനുഭവിചോ

 33. anix p j

  സത്യം പറയുവാൻ ഇനിയെങ്കിലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും പഠിക്കണം കാരണം നിങ്ങൾ എങ്ങനെയൊക്കെ തെറ്റിദ്ധരിപ്പിച്ചാലും സോഷ്യൽ media വഴി സത്യം പുറത്തു വരും ഇസ്രായേലിൽ മുസ്ലിം തിവ്രവാദികൾ നടത്തുന്ന നര നായാട്ടാണ് നടക്കുന്നത് അവർ കുട്ടികളെയും സ്ത്രികളെയും മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നു എന്നിട്ട് സഹദാപവും സംഭവനയും സ്വീകരിക്കാൻ ... നിങ്ങൾ എന്ത്രയൊക്കെ മൂടിവെക്കാൻ വക്കാൻ നോക്കുമ്പോളും ഇവിടെ കേരളത്തിൽ തീവ്രവാദികൾ വളർന്നുകൊണ്ടിരിക്കുന്നു അതുകൊണ്ട് മദ്ധ്യാമങ്ങളും രാഷ്രിട്രീയ നേതൃതങ്ങളും ചരിത്രവും സത്യവും അറിഞ്ഞു പ്രവർത്തിക്കുക 🇮🇱🇮🇱🇮🇱🇮🇱🇮🇱

 34. kunjimol cholakkal

  Edo allahivinte പരീക്ഷണമാണ്... അല്ലാതെ കെട്ടിയാലും അതിനെ ബെതിച്ചു കടൽ rfikkum

 35. Sreeramachandran R

  W blue r card holders also many poor people pl give at least 5kg free rice why hooligans labour from w bangal giving important it is not enough what is happening there in future we are inviting such situation here

 36. anix p j

  സത്യം പറയുവാൻ ഇനിയെങ്കിലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും പഠിക്കണം കാരണം നിങ്ങൾ എങ്ങനെയൊക്കെ തെറ്റിദ്ധരിപ്പിച്ചാലും സോഷ്യൽ media വഴി സത്യം പുറത്തു വരും ഇസ്രായേലിൽ മുസ്ലിം തിവ്രവാദികൾ നടത്തുന്ന നര നായാട്ടാണ് നടക്കുന്നത് അവർ കുട്ടികളെയും സ്ത്രികളെയും മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നു എന്നിട്ട് സഹദാപവും സംഭവനയും സ്വീകരിക്കാൻ ... നിങ്ങൾ എന്ത്രയൊക്കെ മൂടിവെക്കാൻ വക്കാൻ നോക്കുമ്പോളും ഇവിടെ കേരളത്തിൽ തീവ്രവാദികൾ വളർന്നുകൊണ്ടിരിക്കുന്നു അതുകൊണ്ട് മദ്ധ്യാമങ്ങളും രാഷ്രിട്രീയ നേതൃതങ്ങളും ചരിത്രവും സത്യവും അറിഞ്ഞു പ്രവർത്തിക്കുക 🇮🇱🇮🇱🇮🇱🇮🇱🇮🇱

 37. Kallyani Arjun

  ഓം നമഃ ശിവായ എല്ലാം ശരിയാക്കണേ മഹാദേവ മനുഷ്യരുടെ അഹങ്കാരം മാറ്റാണമേ

 38. Latheef. A.K

  പൾസ് ഒാക്സോ മീറ്റർ 700രൂപ മുതൽകിട്ടുന്നതായിരുന്നു.ഇനി എല്ലാവരും 1500 രൂപയാക്കുമല്ലൊ.കൂടിയതിന് ഏതായാലും കുറക്കില്ല.കാരണം കുറഞ്ഞത് വാങ്ങി ഗവഃ പറഞ്ഞ വിലക്ക് വിറ്റാൽ ടബ്ൾ ലാഭം.ഇത് പോലെ കോബ്ളിക്കേറ്റല്ലാത്ത കൊറോണ രോഗികൾക്ക്.ദിവസം പ്രൈവറ്റാശുപത്രിയിൽ 2900രുപ റും റെന്റ് ഉൾപെടെ ചികിൽസക്ക് 6000 വാങ്ങിക്കാമെന്ന് പിണറായി.അത്രയും ആവില്ല,പക്ഷേ ഗവഃ പറഞ്ഞതിനാൽ വാങ്ങിക്കാതിരിക്കാൻ പറ്റില്ലാന്ന് ജനറൽ ആശുപത്രിക്കാർ.സാധനങ്ങൾക്ക് ആദ്യം വിലകൂട്ടുന്നത് സഹകരണദാസൻ മാർ.കൂലിയും,ചാർജും കൂട്ടുന്നത് ഇടത് സംവീസ് സംഘടനകൾ.ems പേരിൽ നടത്തുന്ന ഒരാശുപത്രിയുടെ കാര്യം ഇന്നലെ കേട്ടുവൊ.ഭർത്താവ് വാടക കൊടത്ത് ചികിൽസിക്കുന്ന റൂമിൽ ഭാര്യക്കും അതേ വാടക.ഉപദേശകർ കൊള്ളാം.ഇവിടെ ആകെ കുറഞ്ഞ് വന്നത് ppe കിറ്റുമാത്രം.ബാക്കി ക്കൊക്കെ വിലകൂട്ടി നിശ്ചയിച്ചു കൊടുത്തു.മുട്ടതരുന്ന കോഴിക്ക് തവിടെങ്കിലും കൊടുക്കണ്ടെ.

 39. Wayanadan Wayanadu

  ഇതിനുപിന്നിൽ പിണറായിയാണ് ഉടൻ രാജിവെക്കണം

 40. Cric Fever

  ചില പൊലീസുകാർ വാഹന പരിശോധന നടത്തുമ്പോൾ വിളിക്കുന്ന തെറി കേട്ടാൽ ഇവനൊക്കെ വെറും വാവയാണെന്നു തോന്നും

 41. Lukmanul Hakkeem

  ജനപ്രതിനിധികൾ ക്കു് വോട്ടു് മതി ......

 42. Lukmanul Hakkeem

  ജനപ്രതിനിധികൾ ക്കു് വോട്ടു് മതി ......

 43. Sujith sujih

  Lockdown evide sir

 44. Aswin muthu KERALA

  24 new 24.3 lack sub

 45. Ashik

  ചെറിയ മഴ പോലും പിടിച്ച് നിൽക്കാൻ നമ്മുടെ നാടിന് ഇപ്പൊ പട്ടുനില്ലാലോ റബ്ബേ.

 46. Iqbal Babukm

  അടങ്ങി വിട്ടിലിരുന്നാൽ അടുത്ത വിഷുവും, പെരുന്നാളും, കൃസ്തുമസും ആഘോഷിയ്ക്കാം

 47. Sivajith Siva

  Neendi poya aa chettane irikatte

 48. Amina Ansar

  ഇവിടെ കരണ്ട് പോയിട്ട് 4മണിക്കൂർ കഴിഞ്ഞു

 49. Nizamudeen Husain

  Govt ശമ്പളം, പെൻഷൻ,NRI വരുമാനവും ലഭിക്കാത്ത എല്ലാ കുടുംബങ്ങൾക്കും 5000രൂപ കൂടി കൊടുക്കണം...എന്നാലേ എന്തെങ്കിലും ഒരു സമാധാനം പാവപ്പെട്ട കുടുംബങ്ങൾക്ക് ഉണ്ടാകൂ...

 50. Ramachandre Ap

  Modi rajivekkuka engilab sindabad!!????

  1. Ayisha, Ismail

   Ayinu ayal enthu chyth. Avdenganam ninnotte

 51. Vijayan Nair

  ഒരു ബക്കറ്റു ചലഞ്ചിനുള്ള മാർഗ്ഗമായി

 52. Raj Nair

  mattu pala prasanangal kondu sarakarinte sredha mattathe kerela janathakku avisyam ulla kariyangal paranju chiyikkuka.

 53. JAYAKRISHNAN V

  മാസ്ക് ഇല്ലതെ വള്ളത്തിൽ നടക്കുന്ന വാണങ്ങൽ....

  1. Gautham Vignesh

   Ayyoo....ninak chathoode... understand their condition

 54. raja signs

  Kazhinja year 600 nu vangiya oximeter anu eppo 1500

 55. JAYAKRISHNAN V

  സര്ക്കാര് വേറെ വീട് കൊടുത്തിട്ടും കടലിൽ തന്നെ കിടക്കുന്ന ചെല്ലനത് ഉള്ള കടൽ വാണങ്ങൾക്ക് നല്ല നമസ്കാരം

  1. JAYAKRISHNAN V

   @Gautham Vignesh 100 മീറ്റർ അപ്പുറത് ആണ് വീട് കൊടുത്തത് അല്ലാതെ വണ്ടന്മെട്ടിലോ മൂന്നറിലോ അല്ല

  2. Gautham Vignesh

   Bro yude comment ellam negative aanello....oru psychiatrist ine kanikk entho kuzappam und.

  3. Gautham Vignesh

   Brother that's their only source of income Ingane vallathum parayum mumb onnu chinthikkan shramikk.... Ningalkk entha pani?.... Oru curiosity

 56. ഷെ ഫി

  ഇവിടെ മഴ പെയ്യുന്നതിനോ വെള്ളം കേറുന്നതിനോ അല്ല പ്രശ്നം ആര് ഭരിക്കുന്നു എന്നാണ് ...കൊള്ളാം മൈറോളെ എല്ലാം കൂടി പാര്ട്ടിക്ക് വേണ്ടി തമ്മിൽ തല്ലി ചാവ് ...അത് അങ്ങനെ കൊറേ വാണങ്ങൾ👌👌

 57. Muhammed Sajid

  ഇതിൽ നിന്നെല്ലാം പെട്ടന്ന് രക്ഷ ഉണ്ടാവാൻ നമുക്ക് പ്രാർത്ഥിക്കാം 😭😭

 58. Asmil Asmil

  മോഡിഫിക്കേഷൻ ചെയ്ത വണ്ടി വേണോ സാറെ 👍

 59. Sam 's

  നല്ല അവതരണം

 60. Rider Emmu

  ഡിസ്‌ലൈക്ക് ഇട്ടവർ ഫോണിൽ ചാർജ് ഇല്ലാതെ വിഷമിച്ചു ഇട്ടതാണ് 🤣

 61. Vijayan Placherichira

  😳😭😭

 62. Chekky Zehru

  Shakthmayi prdeshikkuka nattukar ottakettayi ninnu prdishedikkuka.

 63. jazir jazir

  EMI adakkan saadikillaa

 64. Shyma 303

  2 ദിവസത്തിനുള്ളിൽ എല്ലാം ശമിക്കും തല്കാലത്തേക്കെങ്കിലും എന്ന്‌ പ്രത്യാശിക്കാം

 65. Chekky Zehru

  Cambukalikkk ippol povnda corona time anu avarvrde vtl thnne irekknnthn nallth nethakknmar enna pullnmar vnnnu ivrde duritham theerkktte

 66. Krishnakumar Thankachan

  , ചേട്ടൻ പൊളി ഹൊയ് ഹൊയ് ഹൊയ് ഹൊയ്

 67. Sam 's

  Yes stalin ഒരു യുഗമായി മാറും

 68. Chekky Zehru

  Eee durithngl onnum nethakknmar kaanajittallla kaaanthth pole nadikkunnth ennnu theerum ivrde duritham padachavne

 69. Muhammad 123

  A

 70. Aiswarya Chandran

  Atleast a total of 14 days lockdown can only minimize this crisis for some extend. So it's a good decision. Pls stay at home and support the lockdown Stay safe and healthy.

 71. sunil chandrakurup

  KOOTHARANET, MOTHERS 24, KOODYA ONE.

 72. Sudeep Karthyayan

  Panikar paranjalale ee rashtriyakkar edapedu... Athanu... ഈ കൊറോണാ സാഹചര്യത്തിലും സ്വന്തം സുരക്ഷ മറന്ന് സഹായ ഹസ്തവുമായി ഇറങ്ങിയ നാട്ടുകാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് മുഴുവനും....

 73. Muhammad Kunhi.A

  ഹോഹോ ഇതെല്ലാം ചാത്തറം ശെരിയാക്കും ജുക്തിബാതി കൾ എവിടെ ചാത്തറം ചത്തു കുത്തി യിരുന്നു...

 74. kk kk

  Anick veedu ella athukonddu NO TENSION . Panam ullavar ettiri paavangalckkum koduck... ellenkkil... ethum alla....🥵🥵🥵🥵😥😥

  1. Gautham Vignesh

   Pani edth jeevichoode?

 75. George Kurien

  The prices of all comedities should uner the control of government whether it is shortage or abundance.

 76. Ashik

  മധു എന്ന മനുഷ്യനെ എന്ന് തല്ലി കൊന്നോ അന്ന് മുതൽ തുടങ്ങിയതാണ് ഇൗ ദുരന്തങ്ങളും.

  1. Priya Raani

   Manushyar enn animal farming,cultivation in hecters of land, invasion of into every area, exploiting natural resource for their greed.... Ithokke cheyth thudangyapole manushyar alochikanamarnu last engane ayi theerum enn...eniyum onum manasilakkanum ponella

 77. Sreeni R

  ശക്തി തെളിയിക്കാൻ റോഡ്ഷോയും റാലികളും നടത്തിയപ്പോൾ കോവിഡിന്റെ രണ്ടാം തരംഗത്തേക്കുറിച്ചു ഇവിടത്തെ നേതാക്കന്മാർക്ക് അറിയില്ലായിരുന്നോ. എന്നിട്ടിപ്പോൾ കുറ്റം ജനത്തിന്.

 78. Shaan Sharaf

  ആധാരം പണയപെടുത്തിയും സ്വർണം പണയപെടുത്തിയും വീടുവെക്കുകയും വാഹനം വാങ്ങുകയും ചെയ്‌ത സാധാരണ ക്കാർ മാസം അടവ് അടക്കാനുള്ള വഴി കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു

 79. Vijaya Bhanu

  സംസ്ഥാനം ഈ ഗതിയിൽ നിൽക്കുന്നത് ഭരണാധികാരികളുടെ പാടിപ്പുകേട് തന്നെ ആണ് ജനങ്ങൾ Lock down ആവശ്യപ്പെട്ടിട്ടും സ്ഥിതി രൂക്ഷം ആയപ്പോൾ Lock ആക്കി ഇത് നേരത്തെ ചെയ്യുവായിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലാരുന്നു

 80. Sreeni R

  റേഷൻകാർഡ് ഇല്ലാത്തവർക്ക് കൂടി കിറ്റ് കൊടുക്കണം