DUO Media is a PAprom channel that has been known well for it's Trademark show "Cinema Kandupiduththam" in which we reveal the Hidden Details in a movie that may have gone unnoticed to the common eye.This channel also includes Movie facts, Teaser/Trailer Decoding \u0026 Assessments, Movie reviews, Movie Vs Remakes, Reactions etc...
__________________________________________
SUBSCRIBE
DUO media


Email - [email protected]
Contact us for promotions
---------------------
9207139718
9605467354

  • 30
  • 6 749 200

ਟਿੱਪਣੀਆਂ

  1. Mohd Shabeer K

    Sathythil Georgekutty avde cctv set cheyyunnath polum police stationilkk oru kannu undakanarnnu...

  2. Ajith

    ഇവിടെ പോലീസ് കാർക്ക് പറ്റിയ ഒരു തെറ്റ് അയൽവാസി പോലീസ് അയക്കുന്നത് കൂടെ ജോർജ് കുട്ടി പോവുന്നു സ്ഥലം വാച്ച് ചെയ്‌തിരുന്നേൽ അയാൾ സുഖം ആയി ട്രാപ് ചെയാം ആയിരുന്നു. മുരളി ഗോപി അവസാനം പറയുന്നേ പോലെ നമ്മൾ അയാളെ അല്ലാതെ അയാൾ നമ്മൾ ആണ് ഫോളോ ചെയ്യുന്നേ. മണ്ടൻ പോലീസ്. പിന്നെ സ്കേൽട്ടൻ കിട്ടിയ സമയം ജോർജ് കുട്ടി കാർ ഓടിച്ചു കോട്ടയം പോവുന്നു, പോലീസ് ഈ സമയം ജോർജ് കുട്ടി തപ്പിയില. പോലീസ് ഭാഗത്തുള്ള പ്ലാൻ ഇല്ലായ്മ ആണ് ജോർജ് കുട്ടി വിജയം

  3. amrutha anoop amrutha anoop

    റാണി പുറത്തു പോകുമ്പോഴല്ലേ കുട പിടിച്ചിരിക്കുന്നത്.വീട്ടിലിരിക്കുമ്പോഴും കുട പിടിച്ചു നിൽക്കണോ????,🙄🙄

  4. Dyna

    Dhrishyam 1 Theatre il kaanan pooyittu urangi pooya *le najn 😂annttu TV_il iragiyappol aanu full kande😂😂😂😂😂😂😂😂😂

  5. R J

    👏🏻👏🏻👏🏻

  6. NOSTRA FF

    2:00 athu mathrem anikkariyayirunnu

  7. Jabir Jabir

    Enik ishtayadh urdu aa adhilum eraghitund

  8. Pradeep

    Good

  9. Anees Mohammed

    പൊട്ട തരം ഇഷ്ടം പോലെ und

  10. Sangeetha Balakrishnan

    ആ ചായക്കടയിൽഎപ്പോഴും ലാലേട്ടന്റെ സിനിമയിലെ പാട്ടുകൾ ആണ് ഇടുന്നത്.

  11. Albert Thomas

    Ennitu ithu jeeth joseph arinjo🤣🤣

  12. Damon Gaming

    1. Neeraj Madhav ila. 😌 2. Policekar window okke thurann irunnaan George kutty and familye nireekshikunnath. Aarum kanilla enna viswasam ayirkkum. 😌

  13. Sachu Aswanth

    Aa V symbol 'KURUVI' Movieill vijayudre fight seenill ondu go and look it up...😉

  14. Ameer Khais

    Chinese remake ചെയ്തവർക്ക് ഇനി 2nd പാർട്ട്‌ ഇറക്കാൻ pattillallo😅

  15. Adithyan Em

    മണ്ടാരിൻ അല്ലടാ മണ്ടാ... 😆😆😆മാൻഡറിൻ.

  16. Saranya Akhil

    😁

  17. Fury YT

    1.50 ath jio sim qvum

  18. sreerag achu

    ഇത് മുൻപേ കണ്ടതാണല്ലോ 🤔

  19. Swetha Alex

    Bro... Ningalude telegram chaannelil thatttathill marayathu movie upload cheyumoo plz...

  20. DUO media

    *This video was Re-Uploaded due to a copyright takedown...*

    1. Rashi Leo

      ❤️

  21. Mango media

    Poli bro

  22. Chinju Thachil

    Sherikkum aa Skelton Sunny enna Aaludethe aayirunnu. Aa hidden detail paranjillallo.

  23. Cube Titles

    ഈ contents എല്ലാം എവിടെയോ കണ്ടതുപോലെ.... വേറെ ഏതോ ചാനലിൽ ആണോ അതോ ഇത് reupload ആണോ... !!!!!!

  24. Akhil Akhil

    Drishyam was first made in kannada

  25. AS vloggers

    Super bro

  26. Gautham Krishna

    Amen hidden details cheyyamo..🙏

  27. sibin francis

    Eth nerathe cheythath alle bro... Oru doubt

    1. Boney S kadaprayil

      Am copyright karanam remove cheythath

  28. Malayalies

    Drishyam കണ്ടവർ like അടി

  29. Deron Davis

    Repeat video ano

  30. CLASH by SG

    ഇത് part 1 & part 2 mixed video അല്ലേ

  31. AFAL Talks

    *നിമിഷയുടെ opposite ജീവിതം ആണ് friend ന്റേത് എന്ന് ഞാൻ deleted video ടെ comment box ൽ പറഞ്ഞിരുന്നു 😊*

  32. AFAL Talks

    *സിനിമയിൽ വന്ന് പോകുന്ന amoeba യെ പോലും നിങ്ങൾ നിരീക്ഷിക്കുമല്ലോ പൊളി 💖😁*

  33. Sahal Shareef

    Observation 💯💯

  34. Aromal Talks

    Chettanetha eppol english sinimayude malayalam story cheyathath real or not real pola

  35. unknown guy

    PoLI

  36. Shiji Babu

    Video kollam

  37. Razin Rishin

    Sahoo movie please

  38. Thameem Thami

    Adi Poli

  39. Thameem Thami

    Poli

  40. KULUKKI CREATIONS

    ചേട്ടാ നിങ്ങൾ Lens വച്ചാണോ ഈ സിനിമയൊക്കെ കാണുന്നെ😁😂😎💚

  41. Basil Eldhoes

    Power

  42. Jency vinod jency Jency

    Sahoo idu please 🤲

  43. Basil Eldhoes

    Ningal ppoliyanu

  44. DOLLEX NiHAL

    Pawar ❤

  45. CHIKKU gaming

    Frist pin cheyyamo

  46. MASHADO STUDIO

    ചാർളി

  47. Ashokan 367

    Oru.chorappum.ille

  48. PSYCHOphant

    Nee Oru kelladi thanne

  49. bijo mattew

    Seriously interesting..hats off to you.. Subscribed man..

  50. Jijin Jijin

    ഭയങ്കരം തന്നെ....നിന്നെ സമ്മതിച്ചു😂

  51. AFNAN Afnu

    mammooti💙💙💚💚💚💚

  52. journey wid riza

    Who got same drishyam ad when start this video

  53. Akhil G Sathyan

    Lucy Sci-Fic Movie 👌 Worth a Watch 👍

  54. AD Miniatures

    ദൃശ്യം 1 ഇൽ തിയെറ്ററിൽ പ്രൊജക്റ്റ് ഓപ്പറേറ്റോട് ജോർജ് കുട്ടി പറയുന്നുണ്ട്..... നാട്ടിൽ ഒരു തിയേറ്റർ തുടങ്ങണമെന്ന്.... ദൃശ്യം സെക്കന്റ്‌ പാർട്ടിൽ ജോർജ് കുട്ടി ഒരു തിയ്യേറ്റർ ഉടമയാണ് 😄

  55. MHD Muzammil

    ഏതൊക്കെ ഭാഷയിൽ വന്നാലും ലാലേട്ടൻൻറെ power കിട്ടുമോ

  56. Shyju Payannur

    ഞാനിത് ശ്രദ്ധിച്ചിട്ടില്ല കാരണം എന്നെ ഇത്രയും സിനിമ ഇൻട്രസ്റ്റ് ആക്കിയിരുന്നു

  57. Shyju Payannur

    ജിത്തുജോസഫ് സാറിന്റെ പുതിയ തന്നെയാണ് സിനിമ

  58. Shyju Payannur

    ഞാൻ സിനിമ കണ്ടിട്ടുണ്ട് നെല്ല് സിനിമയാണ്

  59. MR. JUSTIN

    Bro ആ മൂവിയിൽ കാണിക്കുന്ന തിയേറ്റർ പാലായിൽ ഉള്ള ജോസ് എന്നാ തിയേറ്റർ ആണ്

  60. MR. JUSTIN

    ജീത്തു ജോസഫ് ശെരിക്കും oru സൈലന്റ് കില്ലർ ആണ്

  61. Aparna Sreekumar

    അതേ ആ അസ്ഥിയെടുക്കാൻ ജോർജ്കുട്ടിയെ സഹായിക്കുന്ന ആളുടെ മകളാണോ ആ വക്കീൽ .....

  62. COC TOXIC

    Duo Media 2 all alle

  63. RESHMA V S

    Sookshich nokiyal kanam ath aah auto driver alla😊

  64. Vidhapeedam Pallom Addl

    Ambalathile swamyude aduth dhyanam koodaan poyi nno ? 😂🙏