My whatsapp numbur 7012577591

  • 30
  • 45 109 359

ਟਿੱਪਣੀਆਂ

  1. My life show

    ഇത് കുറച്ചു കഴിയുമ്പോൾ കളർ കൂടി വരുന്നുണ്ടോ?

  2. hisu azz vlog

    സമൂസ ഇഷ്ട്ടമുള്ളവർ ലൈക്ക്

  3. Fathima Shana

    3time use chydhal nalla stain kittm...

  4. muhsina nazeer

    Unangikazhinj kazhukuka veendum iduka, angane 3-4 times idanam.. Rand moonnu divasam aduppich rathri

  5. Harsha

    E Mix 2 or 3 times idanam...apo nalla color aayikollum...method okke correct aa...👍

  6. Abimon Patikad

    Chakka eshtamullavar vavim

  7. Molu Molu

    ഞങ്ങളുടെ നാട്ടിലൊന്നും.ഇങ്ങനെ യൊന്നുംഅല്ല.ഉണ്ടാക്കുന്നത്

  8. Siyad Kp

    Hi

  9. Akbar Cpa

    Suppar

  10. afsal Nazim

    തകൻസ്, ❤❤❤😘😘😘

  11. Nimshu Jahan

    One nightekilum vekkam nalla colour kittum

  12. suhaila Jabir

    ഇത് onnum venda bosse പഞ്ചസാര&, കോഫി പൗഡർ മാത്രം മതി.....

  13. Liya Basheer

    aysheri .5 enn aairunnalle njan adhyam kande 5 kodeede veed ennaaa... hehe

  14. Sajida Hydrose

    ഒന്നിൽകൂടുതൽ തവണ ഈ മൈലാഞ്ചി ഇടണം മാത്രമല്ല ഒന്ന് രണ്ട് ദിവസം കഴിഞ്ഞാലേ red colour കിട്ടൂ

  15. Dilfa Zulfa

    ഒരുപ്രാവശ്യം ഇട്ടാലോന്നും ചോക്കില്ല 3,4 വട്ടം ഇടണം എന്നാലേ നല്ലത്പോലെ കളർ കിട്ടുകയൊള്ളു

  16. Jeeshna Rajesh

    👍

  17. Dilshad Dilshad

    Chakkara maylanji

  18. HasnaNasru Hasna

    3.4 thaana ettale nalla clr kittoolluu

  19. Yoosuf Cherada

    👌🏻

  20. kolliyaan

    ഇങ്ങനെ കെട്ടിപൂട്ടി വെച്ചാൽ വല്ലതും കഴിക്കാൻ പറ്റുമോ? ഏതായാലും പട്ടിണി പാവങ്ങൾ കാണണ്ട

  21. Hathikka Hathi

    ചായപ്പൊടി കൂടിയിരുന്നെങ്കിൽ പിന്നെ ഷുഗർ കൂടി ഉണ്ടെങ്കിൽ നല്ല ഡാർക്ക്‌ കളറോട് കൂടി കിട്ടിയേനെ....

  22. Kenz Kichu

    Eth 2 thavanna egilum edannam ekkaa ennale red varu eth undakkiyath fail ayittilaaa

  23. Beena Biju

    Eee മലി ചെപ്പ് what

    1. Beena Biju

      What

  24. Sajna Kp

    ബാബു പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണ്🌹🌹🌹🌹

  25. Nisar VA

    വോലൂഹിന്റെ വെള്ളം ചേരില്ല. Pls ദയവായി use ചെയ്യരുത്

  26. Moosan AP

    പുഴുക്കലരി ആണൊ ??

  27. ആബിദലി കെപി

    😜😜😜

  28. anwar

    നല്ല ഒരു സൽക്കർമ്മമാണ് നിങ്ങൾ ചെയ്തത്🙏

  29. THAJUDHEEN P A

    വിഷകള പോലുള്ള. സംഗികളെ ആരു നോക്കുന്നു. നാറികള്.....

  30. Razique Razi

    Hey

  31. Fasal Zayan

    ഞാൻ ഉണ്ടാകാറുണ്ട് but ഇത് വേറെയാ ഐറ്റം പുതിയ രീതി 👍

  32. Sherly Benny

    എനിക്ക് സമൂസ ഒത്തിരി ഇഷ്ടമാണ് . ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി . പോളിയാണ് . നിങ്ങളും ഉണ്ടാക്കി നോക്ക് . ഞാൻ പറഞ്ഞത് നിങ്ങള്ക്കു ഇഷ്ടപെട്ടങ്കിൽ ലൈക്‌ അടിക്കണേ

  33. Muhaimin muh

    Super

  34. Nafsi Jafar

    ഇങ്ങനെ രണ്ടോ മൂന്നോ തവണ നഖത്തിൽ ഇട്ടാൽ നല്ല ചുവപ്പ് കളർ കിട്ടും 😁

  35. Ponnuse Ponnuse

    സൂപ്പർ tast ആണുട്ടോ

  36. Crazy malayalam Techies

    Comment ezhuthiya le njan = njan karanam oru video undakki😁😁

  37. Rajan Cv

    Poli

  38. Subhash Narayanan

    Iam living in Palakkad

  39. NIHALA PK

    ഈദ് മുബാറക്

  40. Monusherin Sherin

    Ith ikka randuthavan moonuthavana okke idanam... ennaley nalla dark coluer kittoo.... ellavarkum inganey thanney anu kitta... 😃😃😃😃😃

  41. Sajitha Nowshad

    ഇത് fail അല്ല കുറച്ചുസമയം കഴിയുമ്പോൾ red colour ആയി varum👍👍👍👍

  42. Vineesh Vineesh

    Poli

  43. Shafeeque Ckd

    Red color kittan vendi athu 3,4 thavana ittal mathi.. Nalla colour kittum.. Njangal use cheyyarund

  44. Pradeep gopal Nambiyarkulam

    Mallu💙

  45. naja's

    😋😋😋

  46. naja's

    Super

  47. pro world

    Rode1 ആണ് നല്ല സൗണ്ട് എന്നൊരു സംശയം ഉണ്ട്

  48. AK'S WORLD AK

    SUBSCRIBERS N PINNID VIRIYANI NDO

  49. Mubu Aqua vilayil

    ഈ നാരങ്ങ നീര് ഇതിലേക്കങ് പാര്വ..😄 പൊളിച്ചടുക്കി താത്തയും മോളും

  50. GOLD ENGLOW

    ഹഹാ ❤️🔥

  51. H Hadi Ameen NajiRayhan

    രണ്ടു ദിവസം കഴിഞ്ഞാൽ ചുവന്നു വരും ഈ മൈലാഞ്ചി സമയം എടുത്തു റെഡ് ആകുകയുള്ള

  52. MR. Lalus world

    അത് രണ്ട് മൂന്ന് പ്രാവശ്യം ഇട്ടാൽ മാത്രമേ red കളർ ആയി വരുള്ളൂ 👍👍

  53. Yasin Ali

    Poli

  54. Shabaanajasmin104 Shabaana

    കളർ കൂടി വരും...4 തവണ ഇട്ടാൽ 🌹

  55. francis thomas

    കലക്കി

  56. Rakhi.k.r Rakhi.k.r

    mask illa .food hotelil ninum vangunath high risk

  57. Musthafa Thaivalappil

    Vatt sashikk vandyano? Eee. Adwanam namukk malappuram 😍😍❤️

  58. Jubi Shafi

    രണ്ടുമൂന്നുപ്രാവശ്യം മൈലാഞ്ചി ഇട്ടാലെ റെഡ് കളർ ആ വു

  59. Sandra NS

    പെരുന്നാൾ ആയിട്ട് rest ഒന്നുമില്ലേ ?

  60. Jk Virus

    കൊയക്കുക... കൊയ്ച്ച 😂

  61. FILZA WORLD

    3 time idanam bro

  62. haridasan chemmangattu

    Thanks bro ipo kudichu ulu scn Sanam❤️❤️❤️❤️

  63. SABIR SABIR

    Enthina itra kastapedunnath

  64. mufeeda thekkedath

    ഏത് മൈലാഞ്ചി ഉണ്ടാക്കിയാലും വാങ്ങിയാലും... മൈലാഞ്ചി ഇല ഊരി കൊണ്ട് വന്ന് അമ്മിമ്മേൽ ഇട്ട് അരചിട്ട് ഇടുന്ന രസം അത് വേറെ ഏത് മൈലാഞ്ചിക്കും കിട്ടില്ല

  65. Shahan Sha

    Ramndmoon pravashyam ettal nalla colour varum

  66. Anu Achu

    Super God bless you bro

  67. new criation videos

    Chetta oru mini ambli fire undakkuoo cheriya speker kanakt cheyyan pattiyath

  68. ATOM MAX

    Pollli

  69. aysha yasir

    Chaya podi kuravann , pinne coffee powder 3 tablespoons venm pinne panjasarayum athre thanne venm randu thavana ittal nalla dark red color kittum ipol undikyad athra shri ayitilla

  70. vatt penn

    4 or 5 time idanam. Appol red+black clour kittum. Orikkal iddal ee clour kittullo😃

  71. shanu

    ഇക്ക ഇത് ഒരു പ്രാവിശ്യം ഇട്ട റെഡ് ആവൂല രണ്ട് മൂന്ന് വട്ടം ഇടണം എന്ന റെഡ് aavum

  72. A J

    Perunnal biriyani ath nirbhanthaaaa😁😁😁

  73. syamala s

    കോഴിമുട്ട ഇല്ലാത് പഴംപൊരി ഉണ്ടാക്കാൻ അറിയില്ലേ,

  74. jaseena jasi

    റെഡ് കളർ കിട്ടും ചിലപ്പോൾ പിറ്റേ ദിവസം ആവും, റെഡ് കളർ ആവല്. കോഫി പൊടിയും പഞ്ചസാരയും ആയാലും മതി നല്ല കളർ കിട്ടും

  75. Abdul hameed Hameed

    ന്യൂ ഭാരത് , പുഷ്പ തുടങ്ങി മഞ്ചേരിയിൽ എത്ര ഹോട്ടലുകൾ. ഹോട്ടൽ ഇല്ല എന്ന് പറഞ്ഞ ആ ചെറ്റ ഇവിടെ. അവനെ തൂകി എടുക്കൂ. ഞങ്ങൾ മലപ്പുറത്കാരെ തമ്മിൽ അടിപിക്കാൻ 18 അടവും പയറ്റിയാലും ഇങ്ങൾക്ക് കഴിയൂല മക്കളെ. മറ്റു ജില്ലകരോട് ചോദിക്കൂ മലപ്രത് കാരെ പറ്റി

  76. Hadiya Abdul Rasheed

    Oru day kazinchal crct colour varum

  77. AKHIL S.V

    പൊളിച്ച്

  78. sajan pt

    Super 😍😍😍😍😍 Eid Mubarak ❤️❤️❤️❤️❤️❤️

  79. Rinu. رِينُ

    2 or 3 days kayinja clr koodi varum... kore adhikm thavana idanam

  80. Faiha Fathima

    വുളുഅ ശരിയാവില്ല