Hi guys this is traditional fishing and cooking in kerala. I will post weekly videos plz watch and enjoy.. iam a post kidney transplant patient so I have many limitations but I will do my best Thank-you....
Follow me on Facebook
facebook.com/unni.george.942
Wat's up 8078320805
- 30
- 79 321 749
കാടിനുള്ളിൽ ചൂണ്ടയിട്ടാൽ മീൻ കിട്ടുമോ..???
ਦਿਨ ਪਹਿਲਾਂ
പാറമടയിലെ സ്വർണ്ണ മീൻ 🔥🔥🔥
ਮਹੀਨੇ ਪਹਿਲਾਂ
Elimination 🔥 ആരൊക്കെ IN ആരൊക്കെ OUT 🔥 Cooking Competition
2 ਮਹੀਨੇ ਪਹਿਲਾਂ
Poli
Omkv k&k and smeelu adipoli episode 👌👌
Muthe poli
ങേ വീണ്ടും🤔🤔
പോളിയെ 😍😍😂
💯💯💯 Correct
👏🏻👏🏻👏🏻👏🏻
unni chetta nigal nala oru vekthi yanu
ഉണ്ണി ചേട്ടനും K&K യും ഒരുമിച്ചു വന്നാൽ വീഡിയോ ഫുൾ pever ആയിരിക്കും... Womens day ledy തന്നെ first അടിച്ചു..🙌
👍
വിട്ട് കളയണം അങിനെ വിട്ട് കളയുമ്പോ കിട്ടുന്ന സന്തോഷം ഉണ്ടാലോ..... അതിൽ എല്ലാം ഉണ്ട് bro.ഞാനും പിടിച്ചിട്ടുണ്ട് മാസങ്ങൾ wait ചെയ്തു മീൻ മക്കൾ വലുതായതിന് ശേഷം . ചുവപ്പ് മാറി മക്കൾ കൂട്ടത്തിൽ നിന്നും പിരിയും. അതുവരെ wait ചെയ്യും. 👍
ഒരു സൗത്ത് അമേരിക്കൻ ഫിഷ് ഡിഷിന്റെ കുക്കിംഗ് സ്റ്റൈൽ ...
❤❤❤
പൊളിച്ചടുക്കി
ഉണ്ണിഅങ്കിൾ സൂപ്പർ ആയിട്ടുണ്ട്
Heart cooling visual unnichetaaaa 😘😘😘
Ohh pwoli ❤
സത്യസന്ധരായ മൂന്ന് പേർ....
👌👌👍👍👍😍😍
Unni chetta...kalakki..👍🌈🎉
Fishing freaks uyirrr
Nice
Ellavarudem videos kanunnavar like adikk
Chetta fishing freaksumayi our vedio cheyumoo
Happiness often sneaks in through a door you didn't know you left open.
Super jodi Unni ,k&k&Simalu Super fishing 🎣 and variety 👌 cooking Nice combination of ingredients.
Super ❤️❤️❤️
Adipoli fishing and cooking video.pinapple vechittulla ee fry try cheyyaan povaanu.ellaa baavugangalum nerunnu.eniyum adipoli videos varatte
Mr.unni tired aakunnallo...keep your health...take rest.from your face, you are exhausted Take care yourself.please I watched all your videos.good work Shaji Alappat .New york
കൌണ്ടർ അടിക്കാൻ k&k യും മനോഹര വീഡിയോ അതിമനോഹരമായി അവതരിപ്പിക്കാൻ ഉണ്ണിചേട്ടനും❤❤.. കണ്ടുസപ്പോർട്ട് ചെയ്യാൻ എന്നെപോലെ അനേകായിരങ്ങളും👍👍.. ഇനിം ഉയരങ്ങളിൽതാണ്ടട്ടെ 🥰🥰🥰🥰
സൂപ്പർ ആയിരുന്നു പിന്നെ ഞാൻ കുറെ ചിരിച്ചുട്ടോ ചില കൌണ്ടർ കേട്ടിട്ട് 😄
K & K best fishing channel
3പേരും കൂടി ഉള്ള വീഡിയോ പൊളിച്ചു ഉണ്ണി ബ്രോ ❤️❤️❤️✌️✌️✌️
👍👍👍👍😍
ബ്രോ ചൂണ്ടയിൽ കുടുങ്ങിയ മീനിനെ തിരിച്ചു വിട്ടാൽ അത് ചാവില്ലേ?
K&K സൗദി ഫാൻ 💪💪💪💪💪💪
Unni nalla contant ulla video chayyu
Suprrr
Njan ende🤚
👍👍👍.....
Unnichettanu oru jaada aayattundo enne oru doubt... mattullavarod ulla pucham..
PAprom രാജാവ് ഉണ്ണി ബ്രോ. ക്ലോസപ്പിന്റെ പരസ്യവുമായി തേങ്ങാപ്പുള് പോലുള്ള അതിമനോഹരമായ പല്ലും കാണിച്ചു ചിരിച്ച് മീനുകളുടെ പേടിസ്വപ്നം k&k . യൂട്യൂബിൽ താരറാണിയായി മാറിക്കൊണ്ടിരിക്കുന്ന സ്മീലു ജിമോൻ . 3പേരും ഒന്നിച്ചുള്ള വീഡിയോ ഉണ്ണി ബ്രോയുടെ വെറൈറ്റി കുക്കിങ് കൂടി ആയപ്പോൾ വീഡിയോ വേറെ ലെവലായി .നമ്മുടെ അക്വാമാൻ റോച്ചകൂടി വേണ്ടതായിരുന്നു .ആ ചൂണ്ട കുടുങ്ങിയപ്പോൾ പുള്ളി എടുത്ത് ചാടിയേനെ .എന്തായാലും സ്മീലു ഉണ്ടെങ്കിൽ ഫുഡിന് ഒരു പഞ്ഞവും ഉണ്ടാവില്ല👏👏👏👏❤️❤️❤️
Omkv/ k&k smee's work എന്നും എന്നും ഉയരങ്ങളിലേക്ക് എത്തട്ടെ
Catch & release മാതൃകാപരം ഉണ്ണിയേട്ടാ ❤️
K&k omkv smee's world 3 പേരും കൂടി ഒരുമിച്ചപ്പോൾ വീഡിയോ അടിപൊളി
Unniyettante karyam pinne parayandallo🥰😍👌
Kunju makkaal🥰🥰😍😘😘😘😘
💗
Pwoli😍
റോച്ച എവിടെ കുറേ നാളായല്ലോ കണ്ടിട്ട്
Smeelu chechi
Unni chettaaaa... Nigalu parayan illa... Thanks k and k bro and smilu sis.... Polich
Hai bro k and k polo
Smilu happy womans day....
👍👍👍❤️❤️❤️
Fishing freaks Sebichaayanum OMKV unnichettanum koodi orumichulloru video wait cheyyunnavar like 👍
Unnichettane uyir
മൂന്നുപേരെയും ഒരുമിച്ച് കണ്ടതിൽ വളരേ സന്തോഷം ❤️❤️❤️
K& k &&& unni bro.. double power 🤘🤘💞💞
Smeelu chechi🥰
Nice👏👏👏👏 video🎥🎥💪💪💪💪💪
ഉണ്ണി ചേട്ടാ സുഖമാണോ എന്തുണ്ട് വിശേഷം ഉണ്ണി ചേട്ടാ ഒരു കാര്യം പറഞ്ഞോട്ടെ ഒരു പ്രേക്ഷകൻ ആണ് ഉണ്ണി ചേട്ടന്റെ കൂടെയുള്ള രണ്ടുപേരെയും ഇഷ്ടമാണ് ഉണ്ണി ചേട്ടൻ ഒരാളുടെ വീഡിയോ അടുത്തകാലത്ത് കണ്ടിട്ടുണ്ടോ ഈ നോമ്പുകാലത്ത് ഇറച്ചിയും മീനും കഴിക്കുന്ന വീഡിയോ പലതും അപ്ലോഡ് ചെയ്തിട്ടുണ്ട് ഉണ്ണി ചേട്ടനെ സംബന്ധിച്ച് ജോലിയുടെ ഭാഗമാണ് ഈ സമയത്ത് അങ്ങനെയുള്ള വീഡിയോകൾ പ്രമോട്ട് ചെയ്യുന്നത് ശരിയാണോ സുഹൃത്തുക്കളോട് പറഞ്ഞ് മനസ്സിലാക്കണം ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്നെ വിമർശിക്കണം
ഉണ്ണിചേട്ടയി 👍👍👍👍👍🏆🏆🏆🙏😍പൊളിച്ചു
പാചകമൽസരത്തോടെ ഉണ്ണിച്ചേട്ടൻ മീൻ 'കരിപ്പൊരി' ക്ലിയറാക്കും എന്ന് കരുതിയിരുന്നു. ശ്ശെവടെ ഒരു മാറ്റോം ല്ല .വീണ്ടും കരിച്ചു.പക്ഷേ ചെമ്പല്ലി പിടുത്തവും മൂവർ കോമ്പിനേഷനും പൊളിച്ചു.
Smeellu chechiye nerathe aryam..videos kanarind
Nice very nice 👍👍😊😊👍👍😊😊👍👍😊
ഇതൊക്കെ തന്നെ അല്ലെ നിങ്ങടെ മൂന്നുപേരുടെ ചാനലിലും മാറി മാറി വരുത്തൊള്ളൂ ഒന്നുകിൽ മീൻ അടിച്ചത് അല്ലെങ്കിൽ കല്ലിന്റെ ഇടയിൽ കയറിയത് ഇതൊന്നും വേണ്ട individual വീഡിയോ ഇട്ടോ കണ്ടോളാം
പൊളിച്ചു 👌👍💖വീഡിയോ സൂപ്പർ 💚💙👌👌👍👍👍👍👍
Video quality athann powerrr
Puthiya Paaramada undo vattikkan unni chetta
പണ്ട് crown plaza ne കഴിച്ച pineapple chicken cider ഓർമ വന്നു... പൈനാപ്പിൾ സൂപ്പർ combo ആണ്
*K & K bro AnD uNNi chettan....pwoliyeyyyyy......* 🤩🤩🤩❣️❣️❣️❣️❣️❣️❣️
Best wishes from Coorg....
അദ്യം മീൻ പിടിച്ചത് k &K യാ ചേട്ടന് തെറ്റിയോ
😀😃😄😁😆😅😂🤣
Paavam k &k
Kalla panni👿
Unni ayaal likha udaipan😆
ഇതെവിടാ സ്ഥലം