WhatsApp അകൗണ്ടുകൾ ഡിലീറ്റ് ആവും. Why !..??. WhatsApp accounts may delete, why ..

PrathapGTech

30 ਹਜ਼ਾਰ ਦ੍ਰਿਸ਼4

    WhatsApp account delete | WhatsApp news latest | WhatsApp updates | WhatsApp policy change -----------------------
    Related channel:-
    Prathap G Vlog -: paprom.info/cloud/yBxvSRrrmkQfoWPbYVZvZA
    Aadhisarga - : paprom.info/cloud/88hG0bMuBh4W_5H6E4xeLQ
    Social media:-
    Facebook - PrathapGTech
    Twitter - prathapgtech
    Instagram - prathapgtech
    Instagram - Shivanya Prathap - shivanyaprathap?igshid=pe54wy6zskau
    #WhatsAppdeleteissue
    #Whatsapp
    #PrathapG
    #PrathapGTech
    #PrathapGVlog

    ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 3 ਦਿਨ ਪਹਿਲਾਂ

    ਟਿੱਪਣੀਆਂ

    1. Ajith S BUSSID GAMER

      Chetta Accept Chayyunnath Egane Paranju Tharumo

    2. Saneesh Sanu

      ഞാൻ ചെയ്തു.

    3. SREERAJ 1412

      Insta കൂടി സുക്കർ അണ്ണൻ ഈ policy വെച്ചാൽ നമ്മൾ എന്ത് ചെയ്യും

    4. Ashik Shaju

      Chettay enikku innevaree anganthe oru policy vannnatilla😟

    5. FREEDOm BOY

      Poco m2 gaming video edamo gaming kalikkan kollam athu

    6. FREEDOm BOY

      Arum athintha gaming review edunilla malayalathil

    7. FREEDOm BOY

      Poco m2 gaming review edamo plzz

    8. Aami Aami

      ഇത്രയും വലിച്ച് നീട്ടി ബോറടിപ്പിക്കേണ്ടായിരുന്നു. നിങ്ങളുടെ വീഡിയോ ഇനി കാണാനുള്ള താത്പര്യം നിങ്ങളുടെ അവതരണത്തിലെ പാളിച്ച മൂലം ഇല്ലാതായി.

    9. Athul Das

      Realme new launch narzo30 pro review pettenn cheyyuh bro❤️

    10. BROKEN

      60HZ amoled ..... aanooo...athoo.. 120HZ IPS LCD.......aanoo.... veendath...

    11. Lijo George

      അതായത് രമണാ തോക്കുണ്ട് പക്ഷെ വെടി വച്ചുകൂടാ 😅

    12. M Plus

      പിന്നല്ല എന്താലും നനഞ്ഞു കുളിച്ചു കേറാം

    13. ADdudzz

      ❤❤❤❤

    14. muhamed salim

      ഞാൻ Already accept ചെയ്തിട്ടുണ്ട് അപ്പൊ മേയ് കഴിഞ്ഞാലും എനിക്ക് പ്രശനം ഇല്ല പക്ഷെ എന്നാലും എന്റെ അക്കൗണ്ട് മെയിൽ ഞാൻ ഡിലീറ്റ് ചെയ്യും എന്നിട്ട് ടെലിഗ്രാം അങ് സ്ഥിരമാക്കും അതാകുമ്പോ പുതിയ പടങ്ങളും കിട്ടും സുക്കറണ്ണന്റെ കളി അതും എന്നോട്..

      1. PrathapGTech

        😂😂

    15. Akshay Kumar A

      *കഴിഞ്ഞ വട്ടവും Accept ചെയ്തു ; ഈ വട്ടവും Accept ചെയ്യും* 😂😂 🔥 PEWER

    16. Abi Abinmbb

      flipkart mobile bonanza sale 2021 nte ഡീറ്റെയിൽസ് വീഡിയോ cheyo

    17. Muhammed Rasi

      prathap Etta ivida Court und just mind it

    18. Asokan Ettimoodu

      ഞാൻ സന്ദേശ്‌ APP DOWNLOAD ചെയ്തു. നല്ല APP ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

    19. Akash Creationz

      Accept cheyyanulla option vannillelo🥺

    20. Kailas YT

      Avda

    21. MJ RINSHAD

      Poya potte

    22. Rahul Raj

      Use cheyan pattum pakshe message ayakanum Receive cheyanum pattila...(Ith kettapo CID Moosa film le dialogue aa orma vanne)

    23. Favourite Media

      *ഞാൻ ഒരു ഗ്രൂപ്പിലും ഇല്ല*

    24. Mo Hd Anfas

      Njan ithinod yojikunnilla.....

    25. Muhammed Ashiq

      Ee paranja whats app update cheyathondu enikku agree vannattilla.njan ipozhum update cheyatha old updatil anu nilkkunnathu.athondu eniku Use cheyyan patto

    26. jane

      Please do it fast whatsapp.i want to get rid of annoying messages from everywhere

    27. Rannesh Ottakomban

      Miui11 update cheyythappo phonile ella കോൺടെക്ട പോയി അത് എങ്ങനെ റിക്കവർ ചെയ്യും plz rply ☹️

    28. Superjollyz

      കേന്ദ്രസർക്കാർ ഈയിടെ ഇന്ത്യക്കാർക്കു മാത്രമായി ഒരു പോളിസി നയം മറ്റു പല രാജ്യങ്ങൾക്കും വേറെ രീതിയിൽ ഉള്ള പോളിസി നയം.ഈയൊരു രീതി പറ്റൂല എന്ന് വാട്സ് ആപ്പിനോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. അതിൻറെ എന്തെങ്കിലും മാറ്റങ്ങൾ വാട്സപ്പ് കൈക്കൊള്ളുഎം?

    29. Biju Eapen

      ഓഹ് പിന്നെ ഉഡായിപ്പുകൾക്ക് മാത്രം പേടിച്ചാ മതി അങ്ങനെ പണ.....🤙 എനിക്കു ഒരു കുഴപ്പം ഇല്ല ✊️

    30. Nihad

      Nammude gallery midea Facebookil povuo

    31. Anuraj AS

      Whatsapp privacy policy തങ്ങളുടെ മെസ്സേജിങ്​ ആപ്പ്​ വിട്ട്​ ആരൊക്കെ പോയാലും പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങളുമായി മുന്നോട്ടുപോകുമെന്ന്​ വാട്​സ്​ആപ്പ്​ കഴിഞ്ഞ ദിവസമാണ്​ മുന്നറിയിപ്പ്​ നൽകിയത്​. യൂസർമാർക്ക്​ പുറമേ, ഇന്ത്യൻ സർക്കാരും വാട്​സ്​ആപ്പിനെതിരെ രംഗത്തെത്തിയിരുന്നു. പോളിസിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന്​ പകരം പരിഷ്​കാരങ്ങൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി മെയ്​ 15 വരെ നീട്ടുകയാണ്​ അവർ ചെയ്​തത്​. ജനുവരിയിലായിരുന്നു കമ്പനി ആദ്യമായി തങ്ങളുടെ പ്രൈവസി പോളിസ്​ അപ്​ഡേറ്റ്​ യൂസർമാർക്ക്​ നൽകിത്തുടങ്ങിയത്​. എന്നാൽ, മെയ്​ 15നുള്ളിൽ ഇന്ത്യയിലെ യൂസർമാർ വാട്​സ്​ആപ്പി​െൻറ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ എന്ത്​ സംഭവിക്കും...?? ഇൗ ചോദ്യത്തിനുള്ള ഉത്തരവുമായി ഒടുവിൽ വാട്​സ്​ആപ്പ്​ തന്നെ എത്തിയിരിക്കുകയാണ്​. നിങ്ങൾ പ്രൈവസി പോളിസി അംഗീകരിക്കുന്നില്ലെങ്കിൽ, വാട്​സ്​ആപ്പ്​ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യപ്പെടില്ല. ഏറ്റവും കുറഞ്ഞത്​ ഇൗയടുത്തൊന്നും. എന്താണ്​ നയ പരിഷ്​കാരങ്ങളിലൂടെ തങ്ങളുദ്ദേശിക്കുന്നതെന്ന്​ യൂസർമാരെ മനസിലാക്കാനായി വരും ദിവസങ്ങളിൽ ആപ്പിനുള്ളിൽ തന്നെ ബാനറുകൾ പ്രദർശിപ്പിക്കുമെന്നും വാട്​സ്​ആപ്പ്​ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സമയമെടുത്തുകൊണ്ട്​ നിങ്ങളുടെ സൗകര്യംപോലെ പുതിയ മാറ്റങ്ങൾ അവലോകനം ചെയ്താൽ മതിയെന്നും അവ നിങ്ങളുടെ സ്വകാര്യ ചാറ്റുകളെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നുമാണ്​ അതിൽ പറയുന്നത്​. മികച്ച ടാർഗെറ്റ്​ പരസ്യങ്ങളുമായി ബന്ധപ്പെട്ട്​ ബിസിനസ്​, പേയ്​മെൻറ്​ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ്​ ഫേസ്​ബുക്കുമായി പങ്കുവെക്കുന്നതെന്നും അത്​ സാധാരണ ഉപയോക്​താക്കളെ ബാധിക്കില്ലെന്നും വാട്​സ്​ആപ്പ്​ വിശദീകരിക്കുന്നുണ്ട്​. വാട്​സ്​ആപ്പി​െൻറ പുതിയ വിശദീകരണങ്ങൾ സമയമെടുത്ത്​ വായിച്ച് നയ പരിഷ്​കാരങ്ങൾ​ അംഗീകരിക്കുന്നതിനായി മെയ്​ 15 വരെ മൂന്ന്​ മാസത്തെ സമയമാണ്​ നൽകിയിരിക്കുന്നത്​. എന്നിട്ടും സമ്മതമറിയിച്ചി​ല്ലെങ്കിൽ തുടക്കത്തിൽ നിങ്ങളുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടിൽ നിന്നും പല സുപ്രധാന ഫീച്ചറുകളും കമ്പനി എടുത്തുകളഞ്ഞേക്കും. കുറച്ചുകാലത്തേക്ക്​, വാട്​സ്​ആപ്പ്​ കോളുകൾ സ്വീകരിക്കാനും അതുപോലെ നോട്ടിഫിക്കേഷനുകൾ കാണാനും സാധിക്കും. എന്നാൽ, ആപ്പിൽ നിന്ന്​ മെസ്സേജുകൾ അയക്കാനോ വായിക്കാനോ കഴിയില്ല. പിന്നാലെ വാട്​സ്​ആപ്പ്​ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യപ്പെടുമോ എന്ന്​ ചോദിച്ചാൽ.., ചെയ്യപ്പെടും എന്നാണ്​ ഉത്തരം. എന്നാൽ, 120 ദിവസങ്ങൾക്ക്​ ശേഷം മാത്രം. ആക്​ടീവല്ലാത്ത യൂസർമാർക്കെതിരെ സ്വീകരിച്ചുവരുന്ന നയമായിരിക്കും പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്കെതിരെ സ്വീകരിക്കുക. അതായത്​, എന്നെന്നേക്കുമായി ആ നമ്പറിലുള്ള അക്കൗണ്ട്​ നഷ്​ടപ്പെടും. ഒപ്പം അതുവരെയുള്ള ചാറ്റുകളും പോയേക്കും.

    32. I AM JSR

      തുമ്മിയാ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അങ്ങ് പോകട്ടെ, pubg പോയിട്ട് കുലുങ്ങിയില്ല പിന്നെയാ ഒരു സുക്കൂർ ൻ്റെ വാച് ആപ് കോപ്പ്, ഫേസ് ബുക്ക് ഞാൻ പണ്ട് ഒഴിവാക്കിയത് ആണ്

    33. POKER

      Privacy update വരാത്തവർ ഇണ്ടോ?

    34. JESTIN

      Use SIGNAL 😉

    35. Umair Ali

      Delete cheyyam parayanam..no more whatsapp..no issues

    36. Rahul Rajan

      Account poya pinne enth call enth message

    37. Daya Kdr

      പ്രതാപ് ജി please reply

    38. Daya Kdr

      sorry redmi not 9 pro ആണോ നല്ലത് ഇല്ലേൽ poco m3 ആണോ please reply

    39. Bilal Muhammad

      GB whatsapp ഉപയോഗിച്ചോളൂ ഒരു പ്രശ്നവുമില്ല

    40. amil jt

      Asepect alla chettaa accept ennanee.

    41. Najiya Sherin

      Accept cheyathavr eni engnyaan accept cheyaan pattukka...plss reply...Bcz ippol accept cheynde notificatn vernillalooo

    42. pd manoj

      Sandesh aap indian ഉണ്ട്‌ അത് മതി, പോട്ടേ വാട്സ് ആപ്പ്

    43. ESP Vlog

      Europe il Problem undo?

    44. Nibbles ചുണ്ടെലി

      ഹവാ ഗുദ.... അങ്ങനെ Whatsapp ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...

    45. G R M YT

      *Nicey പ്രതാപേട്ടാ 💥*

    46. Razi

      Bro enikk ithuvare iggathe message onnum vannitilla (privacy policy)

    47. Alen

      Facebook delete cheythal ellam sheriyakuavo

    48. sreerag K

      Sir I have an help pls reply

    49. mahesh v s

      എനിക്ക് ഒരാൾ Whatsapp ൽ message അയച്ചു, അര മണിക്കൂറിന് ശേഷം ഞാൻ ഗൂഗിൾ ക്രോം വഴി fb യിൽ കയറി അപ്പോൾ people you may know യിൽ ഇദേഹത്തിൻ്റെ profile കണ്ടു, ഡാറ്റയൊക്കെ ഇവർ നേരത്തേ തന്നേ ചോർത്തുന്നുണ്ട് എന്നതിനൊരു തെളിവാണിത്

    50. Sam Thomas

      Samsung M20 2 years user experience cheyumo

    51. Vichu vava

      Bro എനിക്കു ഇതുവരെ ഒരു update പോലും വന്നിട്ടില്ല pubg യും അതു പോലെയാ ഇപ്പോഴും open ചെയ്യാനും കളിക്കാനും പറ്റുന്നുണ്ട് എനിക്കു ഒരു കുഴപ്പവുമില്ല എന്താ അങ്ങനെ ????😢

    52. Siva Prasad

      Android 11 file obb illek move avathath eantha

    53. Alex Biju15

      Bro anikk athh vanella ethh varaa

    54. DEVANARAYANAN tech

      Thanks for this information

    55. Neethu Chandran

      How to accept it before may 15

    56. Nihal K R

      Pin cheyyumo plz

    57. Mansoor Cp

      Poooooyi paninokkaaaaan para brag nooodu

    58. Mansoor Cp

      Indian niyanamthinu onnum cheyyaaaaanille

    59. Arun V S

      Samsung m51, f62 ethanu nallath? Oru comparison video cheyyumo??

    60. CR 7

      GB WATSUPP UPAYOGICHALL POYAPAMONDO

    61. 3M Tech

      Ith anjanaya accept cheyunne...

    62. BROKEN

      Enikk.... onnum... vannilaloo.... From whats app....

    63. Athul Krishnan

      Accept cheythavar☝️

    64. Kabeerudheen Kunjumon

      ഞാൻ കേട്ടില്ലല്ലോ ✌️✌️✌️

    65. ബഗീര

      എന്നാലും മലയാളികൾക്ക് ഇതിനും മാത്രം പ്രൈവസിയോ

    66. PABLO Gaming

      Hi പ്രതാപേട്ടാ സുഖമാണോ

    67. GaMiNg_ HuN tEr

      Full A+ adukkan aagrahamullavar inda🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    68. Resikesh Ramachandran

      Signal or telegram

    69. Siva Kumar

      Accepted 😤😤

    70. s4 STORY

      *അടുത്ത ഫോൺ i phone എടുക്കാം* അവിടെ ഇതുപോലുള്ള privacy problems ഇല്ല..

    71. Doblor GAMING

      Gb wats app enthelum seen undo

      1. Doblor GAMING

        @Krishnan Anchal ahm

      2. Krishnan Anchal

        Athil oru tharathil ulla security yum illa

    72. Vibin Vincent

    73. Said kodali

      ഇവിടെ. സിഗ്നൽ, ടെലിഗ്രാം, എന്നീ ആപ്ലിക്കേഷൻ ഉള്ളേടത്തോളം കാലം ഞാൻ ചെയ്യൂല

    74. Abey Jose

      I am not accepting. Also most of the people are. Not gonna accept appo nallam accept chayethallum. We should download signal or something so it better not to accept just delete whatsaap and move on to others aaps

    75. Anil Kumar

      Good bye WhatsApp...!!!

    76. E Beand

      എന്നാൽ Facebook വേണ്ടന്ന് വെക്കാം പകരം mineapp use cheyyam... Whatsapp ഒഴിവാക്കിയിട്ട് elyments app use akkaam.. രണ്ടും ഇന്ത്യൻ ആപ്പ് ആണല്ലോ

    77. Faihan Pk

      ഇനി എന്തൊക്കെ വന്നാലും വാട്സ്ആപ്പ് ഉയിർ 💟💟

    78. Mallu Bot 2.0

      hi

    79. Haris Haris

      Thnx

    80. Maria Issac

      Accept ചെയ്യാൻ സൗകര്യമില്ല ഒന്ന് പോകാൻ പറയ് 😏😏. Already Telegram, Signal ഉണ്ട് 🤗🤗👍👍

    81. Online Machaan

      വാട്സ്ആപ്പ് ഇല്ലാത്തൊരു കാലം ഉണ്ടായിരുന്നു 😍😍..അന്നും റിലേഷൻ ഉണ്ടായിരുന്നു..

    82. viki

      pithiyathay playstoril nn update cheythalo allengl puthiyathay install cheythalo... puthye provcy policy ll aano wrk aavua...????help plzzzz

    83. BIPIN CHERIYAN

      ipadൽ siteൽ നിന്നും Saveആകാത്ത Photo copy ചെയ്തു അത് എവിടെയാണ് വരുന്നത് filesൽ ഇല്ല വേറെ app download ചെയ്യണൊ

    84. Anoop V A

      അക്‌സെപ്റ്റ് ചെയ്യില്ല... പോകാൻ വേറെയും പ്ലാറ്റഫോംസ് ഉണ്ട്...

    85. Aswin Kumar S

      വാട്സ്ആപ്പിന്റെ തീരുമാനം കാണുന്ന ടിക്ക്റ്റോക് 🤭

    86. Shamseer Ahammad

      🔥🔥🔥

    87. Sfc Abhiram

      Facebook ഇൽ 2 അക്കൗണ്ട് ഉള്ളവർക്ക് 2 fb accound maayum whatsapp connect aavumo

    88. Ashok V

      Pubg കളിക്കാൻ വേണ്ടി മാത്രം facebook ഉപയോഗിക്കുന്നു 😂😂😂

    89. arjun dev

      Onne 40above ulla aalukalke whatsapp entha enne explore aayi varune ulle. Ini avre okke signal app download chai enne oke paraumbol ulla.. situation aahne ille ee whatsapp eppole eduthe thottil kalanjene

    90. Ashok V

      ഒന്നര മാസമായി whatsapp ഉപയോഗിക്കാത്ത ലെ *ഞാൻ

    91. Jojo K

      Povunavar potte. Signel use cheyum

    92. arjun dev

      Whatsapp monopoly kalikkuvane...

    93. alfa media

      താങ്കളുടെ account list ൽ ഉള്ളവർ ഭാവിയിൽ വാട്ട്സ് ആപ്പ് യൂസ് ചെയുന്നില്ലെങ്കിൽ എന്ത് ചെയും.

    94. GIRISH

      Eni WhatsAppilum ad kannendi veruvo avo

    95. M. Mushraf

      Ituvare notification varatte *le njan:😂

    96. Sreerag vs

      Accept option വരുന്നില്ല

    97. Brittas Jose

      Ithu vare onnum vannilla 🤔

    98. Jaseemroshan Kk

      whatsapp Facebook eduth kalayan samayam aayi.

    99. Akash anil

      Itt accept cheyyatavar itt enganeya accept cheyyane enikk att varunilla

    100. ThumbaN

      F b um whatsappum indiail ban cheyanamayirunnu eannale evar padikku