സന്തോഷ് ജോർജ് കുളങ്ങരയുടെ തറവാട് പൊളിച്ചെടുത്ത് 35 കി മി ദൂരെ സ്ഥാപിച്ച കഥ | Talk with Baiju N Nair

Baiju N Nair

1.3 ਮਿਲੀਅਨ ਦ੍ਰਿਸ਼182

    സന്തോഷ് ജോർജ് കുളങ്ങര,തന്റെ മരങ്ങാട്ടുപള്ളിയിലെ തറവാട് വീട് പൊളിച്ചെടുത്ത്,35 കി മി ദൂരെ മുറിഞ്ഞപുഴയിൽ പുനഃസ്ഥാപിച്ച രസികൻ കഥ
    Talk with Santhosh George Kulangara
    Part 2: paprom.info/block/v/ZHiYaNd3sn2Xy2k.html
    Follow me on Facebook: baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #SanthoshGeorgeKulangara #SanthoshGeorgeKulangaraInterview #SafariTV #SafariChannel #Sancharam #BaijuNNair #MalayalamAutoVlog #TravelStories

    ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 16 ਦਿਨ ਪਹਿਲਾਂ

    ਟਿੱਪਣੀਆਂ

    1. Shibin Ponnambalath

      തങ്കപ്പൻ ആശാരി കി ജയ്‌......

    2. Sini Sadanandan

      സന്തോഷ് സർ.. സാംസ്‌കാരിക കേരളത്തിനു മുതൽ കൂട്ട് ആണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രവർത്തികമാവട്ടെ 🥰

    3. Biju Kumar

      സന്തോഷ്‌ചേട്ടാ നമസ്കാരം അടിപൊളി വീട് സപ്പർ സൂപ്പർ സൂപ്പർ

    4. Undefined traveller rashi

      Thug ooo thug SGK🥰

    5. ASHI ONE MAN

      അയാളുടെ കഴിവ് പിണറായി കണ്ടിരുന്നു.. അതിനാൽ തന്നെയാണ് ഇദ്ദേഹത്തോട് കൂടി കേരളത്തിന്റെ future എങ്ങനെ ആവണം എന്ന ചർച്ച നടത്തിയതും 💯😍

    6. Unni Klk

      Snthosh annan serikum God's own country udae makan ennu parayam

    7. dance studio

      Tv yil sancharam paripadi nhan kanarullat.👍

    8. ATG Entertainment #KL35

      ♥️

    9. Muhammed Muhammed

      ഇടയ്ക്ക് ചെറിയ തള്ള് തള്ളിയോ എന്നൊരു തോന്നൽ. എനിവേ 👍

    10. Anjana Creative

      paprom.info/block/v/n3qwrK-mp6Fh12U.html

    11. Goury Sasikumar

      Incredible. Wonderful house. Majestic building.

    12. Pranav Rk

      മധുരരാജ പുലിമുരുകൻ എന്നീ സിനിമകളിൽ ഈ സ്ഥലം കാണിക്കുണ്ട് എന്നു തോന്നു

    13. ks 48

      ഫുൾ കൗണ്ടർ 👌👌

    14. Hari Sankar

      Kavalappara kottaram athinte utharavaadithwam ullavarkk thonnande...

    15. Thangavelu Raj

      Nice

    16. sreeraj p

      Sgk പൊളി തഗ്ഗാണല്ലൊ😄😄😄🤣

    17. Manu Chandy

      Ningal kku idayil oru nalla chemistry undu..

    18. Vork architects & interiors

      paprom.info/block/v/bZ3gmrimmn9dyqQ.html

    19. Ananda Padmanabhan K

      ഈ പാലസ് ന്റെ Entry place മനോഹരം ആക്കണം... ഇപ്പോ അവിടെ വൃത്തികേടായിട്ടാണ് കിടക്കുന്നത്.. Roadside ആണ് ഉദ്ദേശ്ച്ഛിച്ചത്

    20. Ashi_ Que

      Poli video💯🔥

    21. Rekku Jose

      Thankappanaassaari poli 😀

    22. Mohanan Nair A.Paramwswaran

      NICE DESCRIPTION

    23. srijin sasi

      anghana baiju ettan toilet kanichu thudanghi🤣🤣🤣

    24. Shoba Ravi

      Nammuday pythrugam puthiya thalamurakku pagarnnu kodukkanulla thagaluday aa chindhkku big salute. Veyritta oru manushyatay veyritta chindhyu manasum effort tum thagaley veythyasthanakkunnu. Indiail thanney eginey chindhikkunna oraluddo sir. Tagaley eginey parayanam ennariunnilla. Namikkunnu.

    25. Jolly Zacharias

      ഇതിനെക്കുറിച്ച് എല്ലാം. നാട്ടിൽ നാട്ടുകാര് പരയും. e

      1. Jolly Zacharias

        ബഡായി ആണ്

    26. Jolly varghese Joseph

      You are great Santhosh Chetta,നമിക്കുന്നു

    27. Roopa Binnu

      Santhosh....sir.

    28. Bing Bong Vlog

      Malayaliuda pratheeksha atha kullangara

    29. M.P Mohammed

      സന്തോഷ് , കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിക്ക് സമീപം 100 മുറികളുള്ള ഒരു പൈതൃക കെട്ടിടമുണ്ട്. നാരായണൻ നായർ എന്ന ജന്മിയിൽ നിന്ന് കല്ലട്ര അബ്ദുൾ ഖാദർ ഹാജി എന്ന ഒരു പണക്കാരൻ 55 വർഷങ്ങൾക്ക് മുമ്പ് വില കൊടുത്ത് വാങ്ങിയതാണ്. എൻ്റെ ചെറുപ്പകാലം. അക്കാലത്ത് എത്രയോ പേർ ആ വീട് കാണാൻ പോയിരുന്നു. നൂർ മഹൽ എന്നാണ് ഇന്ന് അതിൻ്റെ പേര്. പിൻതുടർച്ചാവകാശികൾ പൊളിച്ച് വിൽക്കുന്നതിന് മുമ്പ് അത് സംരക്ഷിച്ച് നിർത്താൻ അല്ലെങ്കിൽ അത് പോലെ മാറ്റി സ്ഥാപിക്കാൻ താങ്കൾക്ക് കഴിയുമോ?

    30. Rizwan Bisar

      Santhosh George Kulangara?! A very nice man and In-addition Be proud of the fact that you have the power to rise above situation and deliver the best results no matter the circumstances. Excellent work for the Island Resort! Great Effort!

    31. NIKHIL KAVILE VALAPPIL

      Orikkal polum scroll cheyyathe videos kananamengil Ath sandoshettante aavanam....kaaalu thottu vananganam pullide okke 🙏🙏🙏

    32. Bindu Manoj

      Yesss

    33. Hashik

      *പഴയ വീട് ആ.. ഇങ്ങനെ തള്ളിയാൽ അത് പൊളിഞ്ഞു വീഴും 😂*

    34. Hashik

      *എന്റെ പൊന്നു ബൈജുചേട്ടാ നിങ്ങൾ എങ്ങനെ ഇമ്മാതിരി തള്ള് സഹിച്ചു നിന്നു.. സമ്മതിക്കണം 😆*

    35. aryajith .s

      ഏറ്റവും ഹൃദ്യമായി തോന്നിയത് നിങ്ങളുടെ ചിരികളാണ്.. 🙂❤

    36. Smrithi

      നഗ്ന സത്യം

    37. mishab mohamed

      സന്തോഷേട്ടനും ബൈജു ചേട്ടനും ഒരുമിച്ചൊരു ലോക യാത്ര കാറില് എന്നാഗ്രഹിക്കുന്നു 😍

    38. Sameehath C.b

      Ithin vere loan enthenkilundoo 😂😂 aa chodyam enikishtayi

    39. avanila studio

      Taravaadu polokkunnavanalla taravaadu..😄

    40. Zuwaiba Iqbal

      തറവാട് കൊണ്ട് വന്ന് വെച്ച് എന്ന് പറയുന്നതിന്റെ അർത്ഥം എന്താ. ആ മോഡൽ ൽ പണിതു എന്നാണോ

    41. Gb Nair

      നാട് നശിക്കാതിരിക്കുവാൻ നല്ലവർ ഒരുമിക്കണം.

    42. K Gopalakrishnan

      Dear Santhosh Let us expect,Your thoughts will spread in INDIA. We're having every thing but most of our people don't have an appreciable mentality

    43. Sandeep Gopal K P

      paprom.info/block/v/n3uYqth1qGl9mHo.html😂😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    44. I love my India

      ജോലിക്കാരനെ പറഞ്ഞ തെറി ഓർക്കുന്നവർ ലൈക്‌.. പണി എടുക്കാത്ത കമ്മിയോളി ആണെങ്കിൽ അവനെ അത് പറഞ്ഞാൽ പോരാ ന്യായം ഇല്ലെങ്കിൽ ന്യായികരണം ഇല്ല

    45. Subin Raj

      Santhoshettan ഉണ്ടെങ്കിൽ വീഡിയോ കഴിയുന്നത് അറിയില്ല 🥰🥰🥰😍😍😍

    46. LP FM

      Hats off to two great people..sharing wonderful news from 🙌🙌🙌🙌our country to the world

    47. George Thomas

      Santhosh George oru Alfutham

    48. Jayakumar Vp

      Super

    49. Abhilash Chembath Travel Food Heritage

      Plzz like if u wish Santhoshettan to be our Central Tourism Minister..

    50. Abhilash Chembath Travel Food Heritage

      Pranamam to my my two gurus..

    51. Anil Kumar.C.S Menon

      Thankaludeyum bharyayudeyum kaalam kazhinjal makkal ithu samrakshikkum ennu enthanu urappu.Ellam Oru viswasam mathramanu.

    52. Jinu Pala

      Kerala palace

    53. PHANTOM BOY

      paprom.info/block/v/nKKfftuqvJiT4Jg.html

    54. Rinesh Antony

      സന്തോഷേട്ടാ... തഗ്ഗ്...ഒരു രക്ഷയില്ലാത്ത തഗ്ഗ്.... നിങ്ങളോട് വല്ലാതെ ബഹുമാനം തോന്നുന്നു... 😘

    55. Bp Murali

      വളരെ നന്നായി

    56. Gg Mm

      സന്തോഷ്‌ സാർ രാഷ്ട്രീയത്തിൽ വേറേണ്ടത് ആയിരുന്നു

    57. Gg Mm

      സൂപ്പർ.....പഴയകാലാ തറവാട്ടിൽ സന്തോഷ് സാർന്റെ idea വർക്ക്‌ ഔട്ട്‌ ആയി...... ബൈജു ചേട്ടൻ ആയതു കൊണ്ടാണ് പുള്ളി ഇത് ഷൂട്ട്‌ ചെയ്യാൻ സമ്മതിച്ചത് .. അല്ലെങ്കിൽ ക്യാമറ കൊണ്ട് ചെന്നാൽ പുള്ളി ഔടിക്കും

    58. Odyssey - A journey with Sumith

      Santhoshettante swargathullyamaya veedine arum kuttam parayilla. Manoharamayirikkunnu.

    59. Satheesh PM

      ശ്രീ സന്തോഷിൻറെ ഡെഡിക്കേഷൻ,കാഴ്ചപ്പാട്,പെർഫെക്ഷൻ വേണമെന്ന നിർബന്ധം ഇതൊക്കെ ശരിക്കും മാതൃകയാക്കണം.ചുരുക്കത്തിൽ ഇതിനൊക്കെ സമയം കണ്ടെത്തി ഇതൊക്കെ ചെയ്യുന്ന ഈ മനുഷ്യനെ സമ്മതിക്കണം🙏

    60. Rekha Vinod

      Congratulations Baiju!! and thank you very much for giving such innovative ideas of such an amazing personality like Santhosh kulangara👍

    61. faizalkunjbava

      Thanks Mr. Baiju Nair.. It is my taste which you showed here. 1000likes...

    62. Ramesh Menon

      Sub titles in English

    63. Sanal Kumar

      ഗ്രേസ്

    64. Srikanth

      Such a beautiful house and a tribute to his ancestors. Only a few have such an opportunity and talent to renovate. I can only dream of owning o5

    65. jinan39

      കുടുംബ മഹിമ എന്ന് പറയുന്നത് ഇതാണ്. ഈ തറവാട്ടിലെ പൂർവികരുടെ സുകൃതം ആണ് ഈ മനുഷ്യൻ. ജന്മം നൽകിയ സ്വന്തം മാതാപിതാക്കളെ ഓർക്കാത്ത ഇക്കാലത്താണ്.... ഈ മനുഷ്യൻ പൂർവികരെ വരെ സ്മരിക്കുന്നത്.... അങ്ങയുടെ മുന്നിൽ ശിരസ്സ് നമിക്കാതെ വയ്യ. 🙏🙏🙏 എന്തൊരു ഉയർന്ന കാഴ്ചപ്പാടാണ് ഇദ്ദേഹത്തിന്റേത്.

    66. LIJU'S channel

      ഒരു കാളവണ്ടിയോ, കുതിരവണ്ടിയോ കൂടെ വേണമായിരുന്നു.

    67. Eapen Thomas

      Beautiful and wonderful

    68. Prakash.p Pillai

      Ethu. Vikari. Anu... Edavaka. Etha. Videsa. Vithu. Ano

    69. Antony Felix

      A Sincere congrats 🌹❤

    70. Rajan Varghese

      Lokam kanda manushyan

    71. Rekha Tiju

      ഞങ്ങൾ സാധാരണക്കാർക്കും ഈ പൈതൃക സമ്പത്ത് കാണാൻ പറ്റുമോ ?

    72. Sir Dr Munna Bhai MBBS, FRSC, Phd, LL.B. OBE, CA

      ooo super

    73. Suja Hariprasad

      Santhosh chetta thankalude effort ne sadaram namikkunnu

    74. sadic ali

      SGK a real gem..❣

    75. K P Geetha Varma

      സഞ്ചാരം ചാനൽ അടിപൊളി. സന്ധോഷ് അസുഖകം എല്ലാം മാറി വന്നുവല്ലോ ദൈവത്തിനു ശതകോടി പ്രണാമം.

    76. JMJ

      " തറവാട് പൊളിക്കുന്നവരല്ല തറവാടികൾ "

    77. Jimmy Michael

      SGK ❤👌

    78. thazni hameed

      18:15 nailed it. Santhosh ji mass

    79. Sreeja Suresh

      സന്തോഷ് ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് തോന്നും എന്തിനെ കുറിച്ചുപറഞ്ഞാലും അത് എത്ര കണക്‌ട് ചെയ്യാൻ പറ്റുമോ അതിന്റെ മാക്സിമം നമ്മളോടായി shar ചെയ്തുകൊണ്ടിരിക്കും

    80. Rashid K

      സന്തോഷേട്ടൻ ഉണ്ടെങ്കിൽ 1M ഉറപ്പാണ് 1M അടിച്ചിട്ട് കാണുന്നവരുണ്ടോ

    81. Jos Xavier

      With Sgk videos ellam number of views koodunnund.. Mattoru pramukhannte videos views kuranju

    82. Safeer Nharakkat

      ജോർജ്ജെട്ടനും ബൈജു ഏട്ടനും നമ്മൾ മലയാളിൾക് വേണ്ടി ഒന്നിച്ചു ഒരു യാത്ര പോണം.., കൊറോണ കഴിഞ്ഞ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊

    83. Janeth Dalo

      I don’t understand but with their gesture I can relate , nice one

    84. Travel Planner

      അടിപൊളിയായി വിവരിച്ചുതന്നു മറ്റാരും ഇതേവിതേവരെ പറഞ് തരാത്ത രീതിയിലുള്ള അവതരണം ഫുൾ "skip" ചെയ്യാതെ കണ്ടു "Thank' you" "

    85. Swapna Devlal

      Singapore heritage centre yil Santhosh chettan parranjathu pola sound effects undu 👍

    86. Swapna Devlal

      Santhosh chetta nammichu 🙏

    87. Swapna Devlal

      Exactly true .we have very difficult transfer our ideas to carpenters

    88. JITHIN V

      നിങ്ങൾ രണ്ടു പേരും ചേരുമ്പോ വീഡിയോ കാണാൻ ഒരു ത്രിൽ ആണ്

    89. Tour BEE Travel UK

      എവിടെ സെക്കൻ്റ് episode എവിടെ.. കുറെ ദിവസം ആയി കാത്തിരിപ്പ്...

      1. yo yo

        It is there already posted 1 week. Ago

    90. Haha LoL

      YOU are a great person ❤️🙏

    91. Akhil Clal

      English subtitle add cheyyaamo itharam videos'l. Non-mallu friends'num share cheyyaarnnu subtitle undaarunnenkil.

    92. Lol This

      Good men സന്തോഷ് ജോർജ് കുളങ്ങര... യൂട്യൂബ് സോഷ്യൽമീഡിയയും ഒക്കെ വരുന്നതിനു മുമ്പേ ലോകം എന്താണെന്ന് കാണിച്ചുതന്ന മനുഷ്യൻ.. അതിനുപകരം കുറച്ച് പിള്ളേര് വന്നിട്ടുണ്ട് ഇപ്പോൾ ദേഹത്തത്തും ഹെൽമെറ്റ് ലും ക്യാമറ കെട്ടിവെച്ചു വലിയ സഞ്ചാരികൾ ആണെന്ന് പറഞ്ഞു നടക്കുന്ന ആൾക്കാർ 😭മല്ലു ട്രാവർട്.. സുഗിത് വട്ടൻ.. അതുകൊണ്ട് ഭയങ്കരം ആണെന്ന് പറഞ്ഞ് കയ്യടിക്കുന്ന വിവരമില്ലാത്ത നേഴ്സറിഇൽ പഠിക്കുന്ന കുറച്ചു പിള്ളേരും 👍

    93. rugmavijayan rugmavijayan

      എത്രയോ കാലമായി ലോക സഞ്ചാരം നടത്തിയ സന്തോഷ് സാർ, നൂതന സാങ്കേതിക വിദ്യ കൊണ്ട് നിർമിക്കതെ പൈതൃക സംരക്ഷണ വും പ്രകൃതി സംരക്ഷണവും ഭാവി തലമുറയെ പരിചയ പെടുത്താൻ കാണിച്ച തീരുമാനം അഭിനന്ദനം തന്നെ, എല്ലാ ചെലവുകളും ബുദ്ധിമുട്ടുകളും നേരിട്ട് പൂർത്തിയാക്കി, A big salute ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    94. Shybi Joyci

      Juthan kandu kandu.... Aa song ishtamayavar undo... Pinne Alaska kandu Njan kothiyode kanan kathirikkunnu. Daivam anigrahichal kanam

    95. Preetha Sudhir

      സന്തോഷ് ജോർജ്ജ് കുളങ്ങര❤️❤️❤️ Salute Sir

    96. S K

      Happy to c his family ❤️❤️❤️❤️❤️

    97. PHANTOM LIFE

      ആ പ്രദേശം മുഴുവൻ കല്ലു പാകി മഴ വെള്ളം ഭൂമിയിലോട്ടു ഇറങ്ങുന്നത്‌ തടഞ്ഞ സന്തോഷിന്റെ ഡയലോഗും പ്രവർത്തിയും ഒന്നിക്കുന്നില്ല

    98. Sajeed Chirathody

      👌❤️👍

    99. Albin Jose

      Apante kashe veche kalikkunnathe ambillerke chernnathalla

    100. Ashis World

      paprom.info/block/v/mIy_hNSS1oZ_y6g.html🤩