Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV

Safari

554 ਹਜ਼ਾਰ ਦ੍ਰਿਸ਼24

  Please Like & Subscribe Safari Channel: goo.gl/5oJajN
  ---------------------------------------------------------------------------------------------------
  #safaritv #oru_sanchariyude_diarykurippukal #EPI_370
  #Santhosh_George_Kulangara #Sancharam #Travelogue_based_Channel
  ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
  ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
  Stay Tuned: www.safaritvchannel.com
  To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
  To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
  To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
  To buy Sancharam Videos online please click the link below:
  goo.gl/J7KCWD

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 6 ਦਿਨ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. Safari

   സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

   1. saraswathy nair

    Oh really shocking ,may God bless you. Pls take care.

   2. Rafeeq. kottakkal

    താങ്കളെ സ്നേഹിക്കുന്ന അനേകായിരം പ്രേക്ഷകരുടെ പ്രാർത്ഥന താങ്കൾക്ക് ഉണ്ടാകും ഇനിയും .ലോകം മുഴുവൻ യാത്ര ചെയ്ത് എല്ലാം ഒപ്പിയെടുകാൻ സാധിക്കട്ടെ

   3. JUDHAN 93

    എനിക്കു വേണം

   4. Vysakh Valsaraj

    സന്തോഷ് സാറിനോട് പറയണം ആരോഗ്യം നന്നായി ശ്രദ്ധിക്കാൻ...നമുക്ക് vss unity യില് പറക്കാൻ ഉള്ളതാണ്...."ബഹിരാകാശത്ത് നിന്നും സഞ്ചാരം തുടരുകയാണ്" എന്ന അനീഷേട്ടൻ്റെ ശബ്ദം കേൾക്കാൻ ആഗ്രഹം ഉള്ളതുകൊണ്ട് പറയുകയാണ്❤️😭

   5. Rajeev Omanakuttan

    തീർച്ചയായും ഞാൻ നാട്ടിൽ വരുമ്പോൾ ശ്രീദേവി ചേച്ചി കോൺടാക്ട് ചെയ്തു അത് ഞാൻ വാങ്ങും, stay healthy need for another 30-40 years ✌️✌️

  2. Sujith P

   No words to say...

  3. Arshak Manjeri

   അത്ഭുതം

  4. Sudhu Yash

   Ennum njangalude ellarudeyum prarthana sir nu undakum

  5. valsalakumari90

   You have won the battle

  6. venugopal gopalan

   സന്തോഷ്‌ ചേട്ടാ നിങ്ങ ഉയിർ ആണ് ഉയിർ. പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്ക്. മുത്താണ് നിങ്ങൾ. ഒരു മാലാഖയാണ് നിങ്ങൾ. വലിയ ഒരു മനുഷ്യസ്നേഹി ആണ് നിങ്ങൾ. മറക്കില്ല നിങ്ങളെ. എന്റെ എല്ലാ പ്രാർത്ഥനകളും അങ്ങേയ്ക്കും കൂടിയുണ്ടാവും. നേരിട്ട് വിളിക്കണമെന്നുട് ഒരു വട്ടം മതി. നമ്പർ അറിയില്ല അതോണ്ടാ... നിങ്ങ ഉയിർ ആണ് ചങ്കെ...

  7. valsalakumari90

   🙏🙏

  8. valsalakumari90

   May God bless u

  9. Rajesh Thankappan

   ഏത് ഹോസ്പിറ്റലിലാണ് ചികിത്സ നടത്തിയത്...

  10. Mat Thachireth

   It is a personal experience. But team building could be difficult. About health issue, frequent traveling creates more problems. From Ph value of the water, contaminated food ( preserved) imbalances of sleeping ( body clock/ Circadian) to radiation effects caused. Removing Gale bladder, human ayurvedic point of views ( Pitha) an essential component for body digestion. What ever the suppliment ( Tablets) never fulfilled. Best of luck.

  11. Vigil Vas

   I love you my brother😘😘😘

  12. manjeesh sukumaran

   സാറേ അവിടെ നഴ്സുമാർ ഒന്നും ഇല്ലായിരുന്നോ..............?

  13. bijith chozhiyattil balakrishnan

   Love you santhosh sir....💕. We need you

  14. Lukman A

   ഞെട്ടിച്ചു കളഞ്ഞു സർ ,താങ്കളുടെ ഈ വിവരണം .ഇനിയും ഒരുപാട് കാലം അങ്ങ്‌ ആരോഗ്യത്തോടെ ഇരിക്കട്ടെ ❤️

  15. Muneer Chatoli

   സാർ നിങ്ങളുടെ മുഖത്തു വെച്ചത് സിപ്പാപ്പ് ആണ് വെന്റിലേറ്റർ അല്ലാ.... വെന്റിലേറ്റർ വെച്ചാൽ നിങ്ങൾക്ക് ബോധം ഉണ്ടാവില്ലാ... എന്തായാലും അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീര്ഗയുസ്സ് നൽകട്ടെ...!!! ആമീൻ.

  16. Food lovers kuwait

   😍😍😍

  17. JEEVAN P SUNDARAN Sundaran

   നമിക്കുന്നു..... നിങ്ങളെ....

  18. യാ ദിൽ യാ റബ്ബി ഷാജഹാൻ അലി

   🇮🇳🙏 ദൈവത്തിന്റെ പ്രകാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും🙏

  19. Kevin Johnson

   വീട്ടിൽ ഉള്ള ഒരാൾക്ക് എന്തോ സംഭവിച്ചത് പോലെ . സത്യം പറയാം കണ്ണ് ഒന്ന് നിറഞ്ഞു. കുറച്ച് നാൾ ഞങൾ പഴയ episode കണ്ടോളം . താങ്കൾ കുറച്ച് നാൾ rest എടുക്കുക. പ്ലീസ് 🙏🏽 പ്രാർത്ഥനയിൽ ഓർക്കാം. Get well soon SGK .

  20. സാഗർ കോട്ടപ്പുറം

   മുത്തേ നിങ്ങൾ എന്നും വേണം, എന്നും ഉണ്ടാവും, ഒരു വലിയ പ്രചോദനം അണ് നമ്മൾക്ക്, നേരിട്ട് കാണണം എന്നുണ്ട്, ഒരാഗ്രഹം,ദിർഗായുസ്സിനായി പ്രാർത്ഥനയോടെ.

  21. ma latheef

   സ്വന്തം ജോലിയിൽ ഇത്രയധികം ആത്മാർത്ത അവിശ്വസിനീയം ബ്രദർ.വിജയാശംസകൾ

  22. Abduljabbar's thinks

   അങ്ങനെ വിധിക്ക് വിട്ട് തരില്ല

  23. Anees Anu

   സംഭവം സന്തോഷ്‌ കുളങ്ങര ആയതു കൊണ്ട് ഹോസ്പിറ്റൽ കാർ കൂടുതൽ try ചെയ്തു... എന്റെ സഹോദരി മരിച്ചു പോയത് ഇങ്ങനെ ഉള്ള ഒരു ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷമാണു...

  24. aravind parakkal

   SGK SIR❤️❤️❤️

  25. Ninja Soon

   ❤️☮️

  26. Premkumar T.N.

   സന്തോഷ് സാർ, നിങ്ങളുടെ തളരാത്ത മനസ്സിന് ഒരായിരം അഭിവാദ്യങ്ങൾ. താങ്കൾ മനസ്സ് പറയുന്ന വഴിയേ പോകൂ..... താങ്കൾക്കതിന് കഴിയും. കൂടെ ഞങ്ങളുമുണ്ടാകും. 🤝🤝🤝🤝🤝

  27. Arun MS

   ♥️♥️♥️♥️♥️♥️♥️♥️

  28. daiju antony

   "സ്വന്തം അദ്ധ്വാനവും സ്വന്തം അനുഭവവും മാത്രം ഇൻവെസ്റ്റ് ചെയ്യുവാനുള്ള ഒരുവന് 24 മണിക്കൂറും ജോലി ചെയ്യുക മാത്രമാണ് ഇത്തരം ഒരു ചാനൽ യാഥാർഥ്യം ആക്കുവാനുള്ള സാധ്യത ...പിന്നെ പണിയാൻ തയാറുള്ള കൂടെ നിൽക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ ഒരു സംഘവും" ഈ വാക്കുകൾ തങ്കലിപികളിൽ എഴുതി മനസ്സിൽ സൂക്ഷിക്കണം ...സന്തോഷ് സർ , നിങ്ങൾ ഓരോ മലയാളിയുടെയും അഭിമാനമാണ് , അതിലുപരി പാഷൻ എന്തെന്ന് ജീവിതത്തിലൂടെ പഠിപ്പിച്ചു തന്ന മഹാനായ മനുഷ്യനാണ് ...ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നുമുണ്ടാവും ...ആയുരാരോഗ്യവും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ !!!

  29. Reneesh Reni

   😐😔😔

  30. Sinilal ks

   Thangaludey koodey ennum njangaludey prarthanakal undakum 🙏

  31. god signature

   എല്ലാവരുടെയുo പ്രാർത്ഥന ഉണ്ടാകും

  32. Suneesh NT

   Sir.. I read about your health issue.... I was schocked...!!! Please take care your health....we Love you that much.....❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡 Please don't worry...will pray for you....❤️❤️❤️🙏🙏🙏

  33. Muneer Muneer

   Daivam tunakkatty

  34. Libin Sunny

   ❤️😘😘😘😘😘

  35. Muhammed Sadiq

   സംഘർഷ ഭരിതമായ സമയത്തു കൂടെയാണ് ഞാനും വീഡിയോ മുഴുവനായി കണ്ടത് 😭

  36. Jins VJ

   ഹോ എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ 🙏😍

  37. Kamarunissa MP

   Alhamdulilla .... shwasam adkipidichanu ningalde roga vivaram kelkunnad ....endayalum daivam ningalk veedum oru avasaram thannirikunnu...adu oru pakshe daivathe thiricharinu avane maathram aaradikaan vendiyum dai vam aaranennum avan pravarthikunna albudangal ( theerchayayum Daivathinde pala albudangalum deergamaya sanjarathiloode thangal kanditundaavanam) logathinu parijayapeduthi kodukaanum aayirikanam.... nanmaulla manasinde udamagalke ingane oru baagiyam labikugayollu.

  38. fijo jose

   Sir get well soon .one of my favorite shows ever.god bless u

  39. Musthafa Purayakkad

   Respect sir 👍

  40. proud atheist

   എത്ര വലിയ വർഗ്ഗീയ വാദിയും ഈ ചാനൽ കണ്ടാൽ ഒരു പച്ചയായ മനുഷ്യനായി പോവും

  41. Akhil R

   കുട്ടികാലം മുതൽ സഞ്ചാരം കാണാറുണ്ട് സഫാരി ചാനലിന്റെ തീം സോങ് ആണ് എന്നെ ആകർഷിച്ചത് നിങ്ങൾ ഒരു വിസ്‌മയം തന്നെ ആണ് സാർ

  42. Sadanandan. P

   Ican only some tears great man

  43. Mohammed ali

   S G K 🙏🙏🙏.

  44. proud atheist

   Santhosh sir❤️ take care of health

  45. Bonan George

   May be this is wild imagination. While you are in a comma in Cochin, you felt that you are in a Nazi gas chamber. You telecast an early episode about this gas chamber. Through your telecast your viewers understood the suffering of those victims. Thousands of victims. Are those victims who lost their lives, and who were remembered through your telecast, may be trying to help you to keep you alive as their gratitude. Some religious believe is that death is not end of life. But only a change to different life.

  46. Snehithan Snehithan

   സ്നേഹ സഞ്ചാരി... താങ്കൾക്ക് ആശംസകൾ നേരുന്നു.

  47. SREE JESH NADUVANAD

   മനസ്സിൽ തട്ടിയ വിവരണം സാർ... Take Care

  48. Balu maliakel

   Thank God..You are there to give us more lively episodes about this world and beyond ...🙏🙏🙏

  49. Sindhu's World

   👍👍👍🙏🙏🙏

  50. Anandu Crz

   Real inspiration. Enik sir ine othiri ishtam aahnu. Sir inte oro vakukal um enne pole oraalk orupadu inspiration nalkunath aahnu. Othiri ishtam maathram sir. Vekam sukham praabikatte🙏🙏. Love you sir.

  51. Musthafa CP ABRO

   ഒരിക്കലും സംഭവിക്ക രുത് എന്ന് പ്രാർത്ഥിച്ച കാര്യം സംഭവിച്ചു എന്ന് അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി....

  52. Aboobacker Tm

   👍👍

  53. Vidya Rajesh

   🙏🙏❤️

  54. JOSEPH PUNNOOSE

   Dear Santhosh.. Love from Wayanad..

  55. S&F desingner spot

   അൽഹംദുലില്ലാഹ്

  56. midhu rocky

   ❤️

  57. JAYADEVAN J V

   God bless you

  58. Shibin Augustine

   Chetta Ningalkkoru ponnummaa! Daivathinum.❤️🙏

  59. shahul siyad

   Enne yatra pokan padipicha oru program anu sancharam......oru yathra avatharanam engane avanam ennu padippichath sirum,oro sookshamamaya karyagal polum sir ortheduth visadeekariju tharum.ente vakthi paramaya abhiprayaman sir hospital ulla doctor,Physiotherapy ellareyum paranju,but nursesum undayirunnu avareyum include cheyyamayirunnu.thirakkinidayil vittupoyathavam....nammal ellarum doctore mathrame anumodikkarollu.athinuvendi paristramikunna nurse,physio,Pharmacist, dietician,cleaners ellarem marannu ponnu.enthayalum ethrayum petton sugamayi next episodin wait cheyyunnu.....rest is first,we are waiting.......

  60. sports mania

   Legend 🙏🙏

  61. Basheer Pa

   മനുഷ്യരിൽ ഉള്ള അസൂയ എന്ന എന്നതോന്നൽ തോന്നാത്ത ഒരു പ്രശ്സ്ത വെക്തി കേരളത്തിൽ ഉണ്ടേൽ അത് അത് ഇദ്ദേഹം മാത്രം. Sr. നെ ഈ ലോകത്തിന് ആവിശ്യമുണ്ട് എന്ന് അള്ളാഹു തീരുമാനിച്ചു കഴിഞ്ഞു പ്രാത്ഥനകൾ മാത്രം അങ്ങേക്ക് 🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤

  62. Prem Satishkumar

   Sir kannukal neranju ozukunnu sahikkan kaziunnilla thangale nammude rajythinu avsymundu God bless you sir 😭😭😭😭🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  63. Philip's eye

   Love you Santhosh etta... Keep going up on full power ⚡⚡

  64. Rahul Krishnan

   ONE MAN ARMY 💪 SANTHOSH SIR.U R A LEGEND.

  65. Navaneeth Melath

   ലോകം കണ്ടവൻ.. ലോകത്തെ അറിഞ്ഞവൻ 🙏🙏🙏

  66. IVY MOUSHMY

   Nurses illatha etho oru hospital anennu thonnunnu

  67. Thejus Rajendran

   ❤️

  68. Midhun Mohan

   വല്ലാത്ത മനുഷ്യൻ

  69. Midhun Mohan

   ചേട്ടാ.. Tour കമ്പനി കളുമായി ചേർന്നു. Tour പാക്കേജ് . ഓരോ സ്റ്റലതു tour കമ്പനി വഴി പോകുമ്പോൾ ഉള്ള അനുഭവങ്ങൾ. Sanfari tv യിലൂടെ പരിചയപെടുന്ന ആളുകളുടെ ഇൺട്രാക്ഷൻ. യാത്ര തുടങ്ങുന്നത് തൊട്ടു അവസാനിക്കും വരെ ഒരു കഥപോലെ ചിത്രീകരിച്ചു tv യിൽ കാണിച്ചു കൂടെ. ഓരോ തവണ ഓരോ ടീം ആകണം.. ഓരോ short movie പോലെ അനുഭവഖ്‌പെടും എന്നാണ് എന്റെ ഒരു ഇത്. Tour നു വരുന്ന അവർക്കും പുതിയ അനുഭവമാകും

  70. Don Shaji

   ❤️❤️❤️❤️❤️

  71. Mary Palissery

   MYfavourite show

  72. Jeswin Roy

   എന്നാലും എന്തിനായിരിക്കും 230 പേർ ഡിസ്‌ലൈക് അടിച്ചത് 🙄🤔🤔🤔🤔🤔🤔

  73. Prasad Nair.g

   നമസ്കാരം, സന്തോഷ് ചേട്ടാ, സുഖമല്ലേ ,

  74. Sankhya Diya

   Iam crying ,no words coming.,now happy

  75. BBN Explorer

   ❤ ❤

  76. Shobana Mani

   👍👍👍

  77. helloworld

   This man is my hero

  78. pradeep R panicker

   🙏😰😍

  79. Satheesh Kumar

   താങ്കൾ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു , സുഖമായെന്ന് വിശ്വസിക്കുന്നു

  80. Biju Varghese

   Your description just makes everything alive and real. Wish you a healthy life sir.🙏

  81. M T GIRIJAKUMARI prayaga

   സന്തോഷ്‌ സർ, താങ്കൾക്കു വിശ്രമം അനിവാര്യമാണ്.... സഞ്ചരിയുടെ ഡയറിക്കുറിപ്പുകളുടെ പഴയ എപ്പിസോടുകൾ തല്ക്കാലത്തേക്ക് പോസ്റ്റ്‌ ചെയ്ത് നന്നായി വിശ്രമിച്ച് വീണ്ടും വരൂ... ഞങ്ങൾ കാത്തിരിക്കാം.....

  82. anitha gopi

   God bless u sir

  83. Swathi Poornima

   Love you so much.

  84. Arun Pp

   Daivathinu lokam chuttikananam ennu orasha thonni.daivam angane santhosh gorge kulangara aayi avatharam eduthu .....😘🔥👌

  85. Mohan N

   Thank God. That was a miraculous escape. Santhosh, you own a place in our hearts. We love you that much. Your journey should continue, but watch your health. Your good health is precious not only for you, but all of us. Take care. Wish you all the BEST

  86. Akhila Suresh

   All the best chetta ❤️🙏 god bless you ❤️

  87. Satheesh Kumar

   God's grace sir......Hospitals are like these...they scare the patients for doing unnecessary surgical procedure by saying negative things that might happen in the future even though it is not critical .....

  88. Aishwarya Anil Ranni

   സർ അഭിമാനത്തോടെ പറയട്ടെ ..താങ്കൾ മാത്രമാണ് എന്റെ ആരാധ്യ മനുഷ്യൻ ..ഇങ്ങനെ ഒരാളാകാൻ ആഗ്രഹിക്കാത്തവർ മലയാളികൾ കുറവ് ..❤❤❤❤❤

  89. Hammi Hammi

   😥😥😥😓

  90. Giri Krishna

   ❤️

  91. Aneeshya Labeesh

   Prayers n prayers only

  92. Shyworne

   LEGEND !

  93. pakruponnus 2018

   അടി like SGK ഫാൻസ്‌ 👍👍👍

  94. ravi lalitha

   ഈശ്വരാ.........ആയുരാരോഗ്യ സൗഖ്യങ്ങൾക്ക് വേണ്ടി പ്രാർതഥനയോടെ, സ്നേഹത്തോടെ,ബഹുമാനപൂർവം.ഡോക്ടർ മാർ ഉപദേശിച്ചതനുസരിച്ച് വിശ്റമിക്കു.സാവധാനം ജോലി യിലേക്ക് വരു.ചിത്രങ്ങൾ വരക്കാൻ ചുമരും ചിത്രകാരനുംവേണമല്ലോ.🙏🙏🙏💗💗💗💐

  95. Deepa.s.s Deepa.s.a

   ORU GOV HOSPITALIL POIRUNNENKIL ITHU VARILLARUNNU

  96. jomy jos

   God bless you sir

  97. jomy jos

   God bless you sir

  98. jawab daludeen

   Salute sir

  99. RETHIKA V R

   Jangalkku vendi jeevikkanam santhosh jee

  100. Ravindran Parakkat

   ആരോഗ്യം ശ്രദ്ധിക്കണം സാർ 🌹🌹🌹🌹🌹🌹