നിരത്തുകളിലെ പ്രാണനാകാന്‍ Prana Electric Bike | Review| Mathrubhumi.com

Mathrubhumi

117 ਹਜ਼ਾਰ ਦ੍ਰਿਸ਼28

  ഇന്ത്യന്‍ നിരത്തുകളിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കായി എസ്.വി.എം. പ്രാണ എത്തിയിരിക്കുകയാണ്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും ആറ് സെക്കന്റ്, 120-ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 20 രൂപ ചിലവ്, 123 കിലോമീറ്റര്‍ പരമാവധി വേഗത എന്നിങ്ങനെ ഡസന്‍ കണക്കിന് പ്രത്യേകതകളുമായാണ് ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് എത്തിയിരിക്കുന്നത്. നിശബ്ദമായി നിരത്തുകളില്‍ കുതിക്കുന്ന ഈ സൂപ്പര്‍ ബൈക്കിന്റെ ഫീച്ചറുകളും മറ്റ് വിശേഷങ്ങളും അറിയാം.
  Click Here to free Subscribe : goo.gl/Deq8SE
  **Stay Connected with Us**
  Website: www.mathrubhumi.com
  Facebook- mathrubhumidotcom/
  Twitter- mathrubhumi?lang=en
  Instagram- mathrubhumidotcom

  #Mathrubhumi #Auto #AutoReview #AutoDrive

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 19 ਦਿਨ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. Nidhin Labeeb

   ഒരു പ്രാവശ്യം ഫുൾ ചാർജ് ചെയ്താൽ മാക്സിമം എത്ര km പോവും

  2. Hareesh Dev

   ഇനി എലെക്ട്രിസിറ്റി ബില്ല് കൂടി കൂട്ടിയാ ബേഷായി

  3. DI_CHEMICAL

   Aye z1000 copy🤣

  4. Anu Anu

   ഇത് കുറെയായി കേൾക്കുന്നു ...ഒരുപത്തു കൊല്ലത്തിനകം വല്ലോം നടക്കോ

  5. Maiez

   പ്രാണി എന്ന് പേര് ഇടാതിരുന്നത് ഭാഗ്യം 😁

  6. suji kundarakkadan

   Ithinte price, dealership ithokke ethu ammayi vannu parayum...

  7. Ambady Anil

   Ithu Chinese knockoff alle... Alibaba yil thappiya kittum..athu vaangi ivide assemble cheytha engane startup avum😂😂😂

  8. athul chenkilan

   Price eggane aanu bro....

  9. Binu G G

   Rate ethra varum

  10. Muhsin H

   ഇതിനു സൈലെൻസർ ' സൗണ്ട് ഉണ്ടോ

  11. Vishnu Murali

   Exhaust note illenkilum sound onnu kelppikkarunnu.. z1000 nte sound speaker vach set cheyyan patvo???🥺🥺🥺🥺🥺

  12. BARCH 1520

   Low quality plastic build anennu thonunnu 🤔

  13. R VK

   Ethra speed kerum

  14. Ashiq ashraf.v

   Crashgaurd pora

  15. sangeeth raveendran

   Price etraya

  16. Damn Hotguy

   Night fury യുടെ മുഖം പോലെ ഉണ്ട് അതിന്റെ headlamp portion!!😃😃😃👌👌👌😍😍😍🐉🐉

  17. Guppy model l

   Poli, 💥💥

  18. DRUPATH S

   Monoo ee model z1000 copy an

  19. മണവാളൻ

   ഞാനൊക്കെ ഇ വണ്ടി മേടിച്ചു കഴിഞ്ഞാൽ അപ്പൊ തന്നെ കറണ്ടിന് rate കൂടും ..അത്രക്ക് രാശിയാ എനിക്ക് 😁

  20. shibu babu

   ഇതിന്റെ വില എത്രയാ

  21. MOHAN C V MANGALAM

   ഇതിന്റെ ഷോറൂം എവിടെ ആണ്.. കേരളത്തിൽ ഉണ്ടോ??

  22. akhilesh kp

   Aa crash guard edth aa parambilekk eriyu

  23. Jerin Thomson

   Cc ethra?

  24. Jishnu Yobz

   This 10000 percentage front copy of kawasaki z1000

  25. sreekumar pp

   Kawasakikkum Yamaha kkum അവിഹിതത്തിൽ മാസം തികയാതെ ജനിച്ച കുഞ്ഞ് 😂😂😂

  26. Aneesh Suttu

   Price?

  27. Dracarys Dagga

   180 km/h speed kerumo

  28. ചെല്ലപ്പൻ

   Ee bike le evide aane stylish,Thyre 😂🥶

  29. ചെല്ലപ്പൻ

   Ijjathi copy 🤦🏻‍♂️🥶

  30. IN SIGHT OF KERALA IN SIGHT OF KERALA

   വില കൂടി പറയാമായിരുന്നു ഇതിന്‍റെ

  31. pLAY b0Y

   Kanaan look illa

  32. Jenish Johnson

   Z250 chase and body parts , z1000 head 😇

  33. Mr OUT LOOK

   Pranazaki💥💥

  34. Althaf

   Range paranjilla....🤷‍♂️

  35. MUHSIN MUHAMMED

   Z1000 headlight copy adichitund

  36. Felix Bs

   Ethu erangiyoo showroom link edane

  37. manaf ben

   Rate variants parayarnnu

  38. Umesh Kesavan Uthaman

   Ayinu… bike nu chuttum kidannu thiruvathira kalikkano…

  39. Vijay

   Number plate vendallo

  40. Omniscient

   അഭാവം കുറവായിരുന്നു എന്നോ?????? Neeyokke evdna malayalam padiche.

  41. VISHNU KANNAN

   Verum 120 kmph mathram top speed varunna ee bike ine front dual disc inte aavashyam undo sathyathil

  42. ZEUS

   Z1000 te copy pole ind

  43. VGN

   Nammade indian products. nu...idunna peranu....duritham.........

  44. ABHIJITH K S

   Kawasaki company കാണണ്ടാ

  45. Crozzz Entertainer

   Ithinn licence venno

  46. Rott 20s man

   Trip povane ethara pere chose chayum

  47. KRISHNAPRASAD R NAIR

   Ennapinne ithine scooter ennu vilichoode

  48. KRISHNAPRASAD R NAIR

   Sound ondo exosinte

  49. KRISHNAPRASAD R NAIR

   Cylencer ondo

  50. KRISHNAPRASAD R NAIR

   Gier vandiyaaaano???

  51. Azharudeen N

   But Exhaust sound illaathe Oru gumm indaavilla

  52. FARIZ ALI

   Pillerde kalippatam

  53. Sajin sajin

   .വില .ഒറ്റ chargeil എത്ര km .Gear ഉള്ളതാണോ .charge cheyan time ethra edukum Ethoka പറയണ്ട alatha എന്തോന്ന് റിവ്യൂ

  54. Suhail K.A

   Perfect Copy of MT03

  55. JAS_E_EM

   Crash guard bore an

  56. AISIL BOSE

   Thanks to Kawasaki

  57. Travel Addict

   Copy design alle

  58. Anil Kumar

   Vila yathra. $$

  59. Vibin K v

   Price

  60. ShanShai Media ShanShai Media

   Sound undo vandikk

  61. AKSHAY P

   എന്തോന്ന് ഡിസൈൻ Kawasaki z1000 കോപ്പി 😂😂

  62. MIDHUN VV

   Eth gear less vehicle ano

  63. shan khan

   Paavangalude z1000

  64. Smoker Kid

   Ethunum idkiyil pattuila....... 😁😂

  65. Sabari prakash

   Kawasaki z1000 നു aprilia ൽ ഉണ്ടായതാണെന്ന് തോന്നുന്നു 😹❌️

  66. Shahin EZ

   Front z1000 back ninja 300

  67. Morgan YT

   z1000copyadichu

  68. Professor

   2:29 cheriya samyamo😄

  69. FISHING HOBBY

   സെർവിസിസ് സെന്റർ കേരളത്തിൽ ഒണ്ടോ

  70. Russian Vodka Try It

   ഒരു റിവ്യൂ ഇടുമ്പോൾ ഇതിന്റെ വില എത്ര ആണെന്നൊക്കെ ഇടണം എന്നുള്ളത് ഏത് കാലത്തു പഠിക്കാന ഇനി...!!

   1. Ganesh Kumar

    @Rajeesh Kumar vk wow ath polichu

   2. Rajeesh Kumar vk

    പ്രാണ ഗ്രാൻഡിന് ഫാക്ടറി വില 2.36 ലക്ഷം രൂപയാണ്. 10 മരം നട്ട് അതിന്റെ ചിത്രവുമായി ചെന്നാൽ 25,000 രൂപ ഡിസ്കൗണ്ട് കിട്ടും.

  71. Shibili M

   Front kandappo z1000 copy aanennu thonni kundi kandappo ninja300😂😂🥴

  72. advin roy netto

   Nalla mikachoru review um nalla copy adich moonjiya designum. Oru review ill pretheekshikkunneth. 1) Company claim cheyyunna data realistic aano enn check cheyyunnethaanu. For eg: 123km/hr max speed pareyumbo ningallu athu check cheytho? 2) 20 min charge ill 126 km odumenn pareyunnu. Realistic aayitt thonunilla. Ningall athu confirm cheytho? 3) Oru vandiye sambandichulla kore kaaryangal ee review ill illa. a) ithinte engine ethra torque produce cheyyum? b) horsepower? Battery recycling span? Etc

  73. Shamju M

   Poli

  74. ExynoX GAMING

   ആര്‍കെലും ഇതു കണ്ടിട്ടു mt15 അയി തൊന്നിയൊ 😬

  75. oLd loBo

   Z1000😂😂😂

  76. EZ PROFESSOR

   Z1000 copy adi

  77. Anoop Raj

   Ist വില പറയി

  78. Adithyan M B

   Unique headlight 😂

  79. LEVIN MATHEW

   Price : 1,99,999

  80. Pk Kp

   എന്തുവാടെ വിലപറഞ്ഞില്ല... എവിടെന്നും കിട്ടും ന്നും പറഞ്ഞില്ല

  81. 4JK17ME030_ SHIYAZ

   Z1000

  82. ዙιᎮ ዙσᎮ

   199999 price🙃

  83. SHINE BABU

   Kawasaki z1000 copy അടിച്ചു മാറ്റിയത് പറയാം ആയിരുന്നു

  84. Vishakh M

   Ethu moolum....👌👌👌

  85. the_moto link_46

   Ithu Kawasaki z1000 alle

  86. Akhil S

   ഫ്രണ്ട് ഡിസൈൻ പോരാ V3 യുടെ പോലെ മതിയായിരുന്നു

  87. Rajeesh AT Manu

   പ്രധാനമായി പറയേണ്ട onroad price പറഞ്ഞില്ലല്ലോ, bike design അടിപൊളി

   1. A Gramavasi

    ഓൺ റോഡ് അനേഷിച്ചപ്പോൾ 2.25 ലക്ഷം ആണ്... ഫാസ്റ്റ് ചാർജിങ്, സൗണ്ട് ഒക്കെ വേണമെങ്കിൽ അഡിഷണൽ

  88. Double _ Dee

   Rate ??

  89. Binesh Biju

   Ulup ondoo poyi chathudeee

  90. 「NGT ๛BOSS」

   Clutchum Gearum illengil Oru Pever illa

  91. reastorer vid

   z 1000 copy icha copy

  92. Troll with Wolf

   Z1000 ആണെന്ന് വിചാരിച്ചു

  93. Yesudas P

   Swing arm allathe pine verethu suspension system aanu bykinullathu chetta..!????

   1. MOHAN C V MANGALAM

    Monoshock

  94. Anoop cbose

   Vila mathram paranjillyaa

   1. Rajeesh Kumar vk

    പ്രാണ ഗ്രാൻഡിന് ഫാക്ടറി വില 2.36 ലക്ഷം രൂപയാണ്. 10 മരം നട്ട് അതിന്റെ ചിത്രവുമായി ചെന്നാൽ 25,000 രൂപ ഡിസ്കൗണ്ട് കിട്ടും.

  95. Asif Asi

   case kodukkanam pillechaa

  96. Swaran A S

   കേരളത്തിൽ കിട്ടുമോ എന്ന് പറഞ്ഞില്ല

   1. amnu pk

    Calicut

  97. MALAYALI VLOGZZ

   Enthuvadaa nallapolee ariyavunna ale kond review chaiyipikku

  98. Dinesh Kannan

   മഴ കൊണ്ടാൽ ആശാന് പനി പിടിക്കും🤪👍

  99. Ztzツ Aswin

   Ith Z1000 nte headlight analo

  100. pranav js

   Athyavasyam oru 150-200 km single chargi range varunna,back seat orupadu pongatha,almost flat seat ulla,nalla riding dynamics um center of gravity um oke ola,ennal atyavasyam nalla lookum olla,nalla suspension olla oru electric bike 1.5-2lakh il kityal....😁