കുറഞ്ഞ വിലക്ക് സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങാം., ഗ്യാരന്റിയോട്‌ കൂടി.. / second sales Mobile phones

Ebadu Rahman Tech

113 ਹਜ਼ਾਰ ਦ੍ਰਿਸ਼31

    Re usable mobile phones in kochi
    Address:
    PIXCELL Digital store
    Link Road, PMC 17/1703 Vadakkanethil Tower A M Road,
    Private Bus Stand Rd, Perumbavoor,
    Kerala 683542
    Mob: Sajeer - +91 97477 11177

    1) SUBSCRIBE MY PAprom Channel!
    paprom.info...​
    2) LET'S CONNECT!
    -- ebadurahmantech​
    -- ebadurahmantech​
    -- ebadurahmantech​
    3) My Cycling Activities
    -- www.strava.com/athletes/50282671​
    4) Our Cooking Page
    -- UppumMulakum...​
    ....................................................................................................
    6) For Business Inquiry
    ibadurahman@gmail.com , Whatapp Number 9746029915
    ....................................................................................................

    ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 13 ਦਿਨ ਪਹਿਲਾਂ

    ਟਿੱਪਣੀਆਂ

    1. 4MT17ME081_Muhammed Faisal

      What is their instagram id

      1. Ebadu Rahman Tech

        My or ?

    2. Mathews G

      Namaste brother you are looking good. All the best.

      1. Ebadu Rahman Tech

        Thanks, you too!

    3. Mathews G

      Shalom. 26 Praise the Lord. God bless you 86. Thank you. 5781

    4. Mathews G

      Thank you. Watching from Australia. Praise the Lord. God bless you.

      1. Ebadu Rahman Tech

        Welcome!

    5. Ami Jith

      nigalude adhika vdos kanunna oru karym parayte ethelu oru sadnm kail edtha pne thirich kodkatha pole kail vekkunnad pole ind adth nikkayal edkan nokumbo nigal kodknd kail thnne pidich veknnu adhika vdos kndin eth product aylum😅🤭

    6. AH RAHIM Edappally

      ഇത് എവിടെയാണ് കോൺടാക്ട് നമ്പർ തരുമോ

    7. 4U KITCHEN

      E vidio enikishttapettu

    8. SHAHIL SONG S &VIDEO S

      Poli

    9. adhil shamil

      Cabinet new video idumo

    10. adhil shamil

      Cat evide

    11. Muhammed Shahid

      Mi യുടെ ഫോണി൯െ് videos ചെയ്യുമോ

    12. ADARSH ADARSH

      2nd i phone 7,6 athra rate? Varum machaa

    13. Niyas Niya

      ഇവൻ എന്താടാ കയ്യിൽ ഫോൺ കൊടുക്കാതെ ഇരിക്കുന്നത്

    14. S A D I K M O H A M M E D

      ഇബാദിക്കാ നിങ്ങൾ subscribersine വഞ്ചിക്കരുത് . നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് നിങ്ങളുടെ വീഡിയോ കണ്ട് വിശ്വസിക്കുക.

    15. Vaseem VS

      Ith shop evideya prumbavooril

    16. nirmal kumar

      Ithu vangaan cash illa ..ikka oru giveaway idu njan pangedukkam

    17. Nizam bin Mohammed

      Eee moyanthin promotion nadathand verey vallorkkum cheyy

      1. Nizam bin Mohammed

        @Ebadu Rahman Tech njan ninghal aa phone edukkumbo aaa ikka kattunnath kanditta 😭

      2. Ebadu Rahman Tech

        Ok sir

    18. RASHID KIZHISSERY

      Kunnakulam ano

    19. Siby Nsr

      👍

    20. Irshu Sappu

      Ithu high rate aanu…..ithilum kurachu njn ethichuw tharam

    21. BREAK HACKER

      Adi yada eee perumbavoor karanu oru like

    22. sidu vlogs sidu world

      Enthado ഇത്ര പേടി 🤔 ഇബാദുക്ക അത്തര കാരൻ അല്ല😜😂😂 puma t-shirt ഇട്ടവന്ന് ഫോൺ കഴിയ്യിൽ കൊടുക്കാൻ ഭയങ്കര പേടി കൊച്ചു കുട്ടികളെ പോലെ😂😂

    23. Prabha Mohan

      Vediode ending pora pine kurachkoode okkey phonenea parichayapeduthamayirunnu.... Avide orupaad phones erippundayirunn ellam kaanichirunnenkil kollamayirunn... 👍👍👍

    24. Simon Joseph

      വാങ്ങുന്നെ കൊള്ളാം 2nd hand aanu Ningade (especially girls) Suraksha ningade kayyil Manam pokathe sookshicho

      1. Arun V

        Nenmayulla lohame...

    25. Magalashery Neelakandan

      1lak okke koduth phone vaangitt 1 masam kazinjaal kodukkaan avarkk prantana ente cheta

    26. Azhar S Shareef

      70000 koduth second hand vangan cash ullavan ane...avan bakki koodi itt puthiyath vangukaye ull...nammale pole middle class family 16k to 32k aan maximum...🙂🙂😇😇

    27. wahab dj

      Yedokke mobils ind

    28. Sreejith thulasi

      പഴയത് ആരും മടിക്കരുത്.. ഒന് മേടിച് പണി കിട്ടിയതാ അതുപോലെ 70%ആളുകളും പുതിയത് മേടിക്കാൻ പറ്റാത്തോണ്ട് ആഗ്രഹിച്ചത് കുറഞ്ഞ വിളക് കിട്ടും എന്ന് ഓടി വരും.. ഇവനൊക്കെ വീഡിയോ ഇട്ടിട്ട് pokum

    29. Rasheed bava.ak

      Redmi 10 pro ഉണ്ടോ

    30. Jithesh

      ഉഡായിപ് പോലെ തോന്നുന്നു. ഫോൺ കയ്യിൽ തരാൻ പേടി ഉള്ളവരെ എന്തിനാ promo chaiyunna.. paid promo aanekil ok.

      1. Arun V

        Paid anu ithoke

    31. F C B kerala

      വില കൂടുതൽ

    32. Let's go with Akhil Parakkal

      കൊറോണക്കാലം ആയതുകൊണ്ട് കഷ്ടപ്പാടിലാ വെറുതെ കൊതിപ്പിക്കാതെ ഇക്കാ

    33. Naas Kallada

      ഈ വ്ലോഗറുടെ കലാപരിവാടി കണ്ടു പൈസ പോയവരുണ്ടെങ്കിൽ കമന്റ്സ് ചെയ്യുക

    34. muhaimin kotta

      1:39 cash koduthaalum phone tharillann thonnunnu

    35. Adil A

      Poco m3 ethara rupayika villkunathe vila parayamo

    36. Muhammed Suhail

      Enth show aaa kada kkaranu

    37. Thahira Yousef

      Note 3 Undo ?

    38. ANEES MUTHU

      ഗൾഫിൽ ആരങ്കിലും ഉണ്ടങ്കിൽ അവിടേ നിന്നും സെക്കനന്റ്‌ വാങ്ങിക്കുന്നതാകും നല്ലത്‌ ഇതിലേറെ റൈറ്റ്‌ കുറവാണ്‌ അവിടെ കഴിഞ്ഞ ദിവസം ഞാൻ സൗദിയിൽ മുബൈൽ മാർക്കറ്റിൽ ഒന്ന് കറങ്ങി അറബികൾ കുറച്ച്‌ യൂസ്‌ ചെയിത ഫോണുകൾ വളരെ വില കുറവ്‌ എങ്ങനെ പോയാലും ഇരുപതിനായിരം രൂപയുടെ അടുത്ത്‌ മാറ്റമുണ്ട്‌ നാട്ടിലെ അപേക്ഷിച്ച്‌ നോക്കുംബോൾ

    39. Jibin K Mathai

      Aiwaa.. Perumbavoor ❤️❤️🔥🔥🔥

    40. maAnas 13

      ആ Puma T-shirt ഇട്ട ചങ്ങായിയുടെ body language കണ്ടിട്ട് എന്തോ ഉടായിപ്പ് തോന്നുന്നുണ്ട്.... ഇബാദ് ഇക്കാക് ഫോൺ ശെരിക്ക് ഒന്ന് കാണിച്ച് കൊടുക്കാൻ വരെ അയാൾ സമ്മതിക്കുനില്ല... പെട്ടെന്ന് പിടിച്ചു വാങ്ങി വെക്കുന്നു.... Something fishy

    41. Deva Kumar

      Phone kail koduthila🤣

    42. QUEENS LEO

      Chenna sthithikk avide irunna phonykalim price m ulpeduthamairunnu bro

    43. TIK TOK VIRAL CUTS

      കോയ സുപ്രീം പ്രൊമോഷണൽ മാത്രമേ എടുക്കുകയുള്ളൂ

    44. RockY

      Olxil ഇതിലും കുറച്ചു കിട്ടും ഹേയ്

    45. Illyas Thalangara

      എവിടെയാണ് സ്ഥലം

    46. rajasekharan r

      കടയുടെ പേരോ പെരുമ്പാവൂരിൽ എവിടെയായിട്ടാണ് എന്നൊന്നും പറയുന്നില്ലല്ലോ, കാർഡ് പേയ്മെന്റ് ഒക്കെ ഉണ്ടോ? പിന്നെ ഇത്രയും വിലകൂടിയ ഫോൺ എടുത്തിട്ട് ദിവസങ്ങൾ മാത്രം ഉപയോഗിച്ചിട്ട് കൊടുക്കുന്നത് എന്താണാവോ? (S21Ultra 1,06,000 ഒക്കെ 70,000 ന് കൊടുക്കണമെങ്കിൽ 69,999 ന് എങ്കിലും കിട്ടിക്കാണില്ലേ, വിറ്റയാൾക്ക് friends ന് കൊടുത്താൽ അതീ കൊടുത്താൽ കിട്ടൂല്ലേ?)ഒന്നോ രണ്ടോ ഒക്കെയാണെങ്കിൽ മനസ്സിലാക്കാം. ഇത് പക്ഷേ ലോട്ട് കണക്കിന് വരുന്നത് എങ്ങിനെയാ? Unboxing, review pieces ആണോ?

    47. Mallu r tech

      ഈ വീഡിയോ കണ്ട് ആരും ഫോൺ വാങ്ങാൻ പോകുന്നില്ല വില കൂടുതലാണ്

    48. Ghost Rider

      തമ്മിലുള്ളത് ഗ്യാരണ്ടി എന്നാൽ വീഡിയോയിൽ പറയുന്നത് വാറണ്ടി യൂട്ടുബർക്ക് ഇത് തമ്മിലുള്ള വ്യത്യാസം അറിയാഞ്ഞിട്ടാണോ ആവോ 🤔🤔🤣🤣

      1. Joby James

        ഒരു കോപ്പും ആലോചിക്കാതെ അങ്ങോട്ട്‌ വീഡിയോ എടുക്കും.. അവസാനം ആരും വിളിക്കാതെ ആകും

    49. ashok ashok

      പൊന്ന് ഇബാദത് ഇക്കാ സജീർ രണ്ടാമത്തെ ഫോൺ നിങ്ങളുടെ കൈയിൽ തരാതെ ബലമായി പിടിച്ചു വലിക്കുന്നത് വളരെ വ്യക്തമായി വീഡിയോയിലുണ്ട്..... ഇങ്ങനെയുള്ളവരെ ഒക്കെ വീഡിയോ എന്തിന് പ്രമോഷൻ ചെയ്യുന്നു

    50. THE MOTIVATIONAL MINUTE

      8289913241 contact me whatsapp

    51. THE MOTIVATIONAL MINUTE

      Enikk venam

    52. SadLuci

      Idhilum vila korach njammale manjeri ulla 5g storil und

    53. Suhail faizy

      Poli🔥

    54. mohammad nabeel

      Evide kada

    55. Anshif Anu

      ബോസ്സേ iphone 7plus indo

    56. Sulaikha Kp

      Online purchase kitto

    57. SaBaRi KrIsHnAn

      Eth clone phone akaan chance undho guys

    58. Rakesh vr

      puma t shrt itsvanu ...ntho prblm und

    59. Kids cartoons

      Idhaano valare kurrana villayulla phones

    60. Faizal Valiyakath

      Iphone 11 pro fresh piece vendavar parayuka only 65,000 with one year warranty

    61. കണ്ണൂരുകാരൻ

      Poli😍

    62. Ryan

      ഒരു അയ്യായിരം എട്ടായിരം റേഞ്ചിൽ ഉള്ള ഫോണുണ്ടോ ചേട്ടാ

    63. AKHIL v f c

      പത്തോ അഞ്ഞുറോ കൂടിയാലും നമുക്ക് ഫ്രഷ് മതിയേ 😏🔥❤️

    64. Cibin Koshy

      iPhone 6s undo

    65. Farhan Faiz

      മറ്റേ വെളിച്ചെണ്ണ പോലെ വല്ല ഉണ്ടായിപ്പുമാണോ??

    66. Sanoj Uttoly

      105000 ഫോൺ ഇപ്പോൾ 80000 105000 ഫോൺ വാങ്ങുമ്പോൾ 25000വാച്ച് കിട്ടും ഇതു വാങ്ങിയാലും കിട്ടുമോ. പിന്നെ പഴയ ഫോണും ഭയങ്കര ലാഭം 😏

    67. Sudhil s

      Blue T-shirt ഇട്ടവന് ഒരു കള്ളലക്ഷണം ഉണ്ട് 😤😁

      1. ZERO BOX

        🤣🤣🤣

    68. Printe Jaz

      കൂടുതലം മോഷണ ഫോണുകൾ ആവാൻ ആണ് ചാൻസ്

    69. Mobile Tech .Online

      ഒരു ഫോണിന്റെയും LCD ഓണാക്കാ കാണിക്കുന്നില്ല മാത്രവുമല്ല 🙄🙄 വാങ്ങിക്കഴിഞ്ഞാ പിന്നെ നോ ഫ്രണ്ട്ഷിപ്പ്

    70. KUDU U2B

      Avan ath balamai pidichirikkunnu..ntho udayipp und... Ini enganum ath open cheyth nokkiyal Full aaluklum kanum enn ullath kond ano...second aarum nokkaruth... Pattumenkil first thanne vanguka.. Warenty enkilum kittum

    71. M A D A R A

      Beware ithokke anu flipkart sale ennoke paranj nammuk kittunath......wholesale ayit eduthit udayip kaanikunna flipkart and amazon sellers und.

    72. Ashwin Mohandas

      Valla kallanmarano

    73. Sinva Vk

      iPhone lover❤️❤️❤️❤️❤️

    74. ASLAM BATHERI

      എന്നെ പോലെ 😀സ്ക്രീൻ പൊട്ടിയ മൊബൈലിൽ📱 ഈ വീഡിയോ😍 കാണുന്നവരുണ്ടോ 👍💓🔥👌✌️🙏

    75. Shebin V shebin

      Aa puma shirt ittavan mobile tharan oru madi

    76. Die_Hertz_ Bhasi

      *Minnu Avide😀*

    77. Me Boss

      Poli

    78. AkHiL Akhi

      പുതിയ ഫോൺ 1 മാസം use ചെയ്തത് ഇത്രേം വില കുറവിൽ കൊടുകുമ്പോ അവർക്ക് എന്താ ലാഭം ?🙄

      1. Sanoj Uttoly

        ഇത് പറ്റിപ്പ്

    79. Ton Mathew

      AAA puma tshirt in എന്താ ഒടുക്കത്തെ പിടിവലി, കള്ളലക്ഷണം . 11 കൊല്ലത്തെ experience അല്ലേ കൊള്ളാം നല്ല experience Inkane ആണോ customers in deal ചെയ്യുന്നത്

    80. nithinmostwanted

      Avan oru phonum edukkan samathikkunnilla..thatti parichu medikkuvaa..

    81. Fahad Fahadhu

      20days യൂസ് ചെയ്യ്ത phone ആണ് എന്ന് പറയുന്നുണ്ടല്ലോ 28 ദിവസം യൂസ് ചെയ്തു എന്നു നമ്മൾ എങ്ങനെ മനസ്സിലാകും 🤔

    82. Jabir

      IPhone 6s undo

    83. Akshay ps

      Ith second hand thanneyano......nalla rate aanallo.....ithano second hand🙄

    84. Rashid Muhammed

      Avan entha phone kayvitt kodukkathe 😒 verutheyalla Ebadukka vegam video close cheythath👍👏

      1. Rahul Ks

        Enthoo avrda udayipe indee

    85. Alfa Tig

      ഫോൺ വിൽക്കാനാ പക്ഷേ കയ്യിൽ തരൂല....

    86. Sufiyanmhdakkode Em

      bayangara rate anu

    87. Salumon bin hussain

      Emi cheyundo second

    88. Ameer Ali

      ഇബാദ് :ഞാനൊന്നു പിടിച്ചു നോക്കട്ടെടെ🙄🙄🙄 മൊയലാളി :മാണ്ട..... 😀😀😀

      1. KB Bdk

        🤣🤣🤣

      2. YouTube BADBOY

        Sheriyanu njanum kandu

    89. james t.j

      പിന്നെ നല്ല വിലകുറവ് ഉണ്ട്, മനസ്സിലായി ആക്രാന്തം വേറെ പേട്ടൻന്മാർ വന്നു വാങ്ങും.

    90. Amritanand K

      Ithaano vela kurav 🥴

    91. Arjun Menon Kandanat

      ഈ ചാനലിൽ ഫീച്ചർ ചെയ്യാൻ എത്ര rate ആവും എന്നാണ് ഞാൻ ആലോചിക്കുന്നത് .

    92. adhil p

      Tirur vaaa pullee😂

    93. Perfect OK

      പൈസ ഇല്ലങ്കിലും ഇത് കാണുമ്പോൾ ഒരു മനസ്സുഗം 😊

    94. vijin lal . mlp

      Onnupodee

    95. Vibin V Thomas

      One plus 8t prize please tell me

    96. Satan xaviear

      15 വർഷം ഇത്തിരി കുടിപോയില്ലേ രമണാ

    97. midhun pr

      Pixels undo ?

    98. Muhammed salih S

      ഇബാദ്ഇക്ക ഇവരെ പോലെ കസ്റ്റമേഴ്സിനെ ഇങ്ങനെ പെരുമാറണം എന്ന് അറിയാത്തവരുടെ വീഡിയോ ഇടല്ലേ. അവർ ഫോൺ നോക്കാൻ എടുക്കുമ്പോൾ പിടിച്ചുമേടിക്കുന്നു 🙄🙄🙄.

      1. Joby James

        ഇദ്ദേഹം പൈസ വാങ്ങി ക്കാതെ വീഡിയോ ചെയ്യില്ല.. പെരുമ്പാവൂർ ഒരാളെ കാണാൻ തള്ള് കൊള്ളാം

    99. Nadeem k4110

      Avan ndha phone nite kayyinn vagi vekunne..nee ...oodum karudhiyakum

    100. PONNOOS PONNOOS

      Etha sthalam?