കാസർഗോഡ് നീലേശ്വരത്ത് അജിയുടെ വീട്ടിലൊരു അണ്ണാന്‍കുഞ്ഞ് ജീവിക്കുന്നു

24 News

590 ਹਜ਼ਾਰ ਦ੍ਰਿਸ਼168

  ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
  == www.twentyfournews.com
  #24News
  Watch 24 - Live Any Time Anywhere Subscribe 24 News on PAprom.
  goo.gl/Q5LMwv
  Follow us to catch up on the latest trends and News.
  Facebook : 24onlive
  Twitter : 24onlive
  Instagram : 24onlive

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ ਮਹੀਨੇ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. Jaisina Meham

   Good

  2. Fasna Siraj

   ♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️

  3. Manya Madhavan

   വീട്ടിലുമുണ്ടായിരുന്നു അണ്ണാൻകുഞ്ഞ് . പക്ഷേ ചത്തു.😭😭😭😭😭😭😭

  4. APARNA A. T

   Chakkara😍😍

  5. math dom

   ഞാനും വളർത്തിയിരുന്നു നല്ലവണ്ണം ഇണങ്ങി വന്നതായിരുന്നു ഒരു സുപ്രഭാത്തിൽ പൂച്ച പിടിച്ചു.. അതുപോലെ മാടത്തെയും..

  6. R P

   Beware of cats and dogs. It will attack baby squirrel. So be carefull.

  7. Afrin Fathima

   Cute little squirrel 😍😍😘❤️🐿️

  8. Mubeena Noufal

   എന്റെ വീട്ടിലും ഉണ്ടായിരുന്നു എന്റെ മക്കളുടെ കൂടെ എപ്പോഴും കാണും മായിരുന്നു ഇപ്പോൾ ഇല്ല

  9. Nevans wonderworld

   There are certain mentals for disliking even good videos

  10. Subhash John

   ഇനി രണ്ടു മാസം കഴിഞ്ഞു ഈ വീഡിയോ യുടെ അപ്ഡേറ്റ് കാണിക്കണം , അജിയുടെ അടിവസ്ത്രം പോലും ഈ അണ്ണാൻ നശിപ്പിച്ചു എന്ന വാർത്ത അടുത്ത ചാനലിൽ വരും

  11. Lulu Ladeeb

   God bless you bro.

  12. DEEPURAJ KR

   Alla:jeevikaleyum::snehikkuka:🐿🐇🦢🦜🐕🐓🦚🐘🐆🐪🐟🐠

  13. Kadeeja K

   Kadalinne vittu...24 kannila

  14. N 2 S Nijus

   എനിക്ക് വളരെ ഇഷ്ടമാണ് അണ്ണാനെ പക്ഷേ ഇത് വരെ വളർത്താൻ ഉള്ള ഭാഗ്യ൦ കിട്ടിയില്ല.

   1. Althaf Pallam

    Same to you

  15. Sabir orcha Sabir orcha

   Aji number undo ninte onn ayakk ....

  16. Santhosh Kumar

   shappile curriyum navile ruchiyum programmile anchor Kishorine poleyund

  17. lUby and Me

   Veetilum indarnuuu 9 varsham koode indarnu ippo chadi poyi ennalum idakokke varum ......

  18. anu Anu

   Nikum ind kunjan

  19. Greenery on look

   എന്റെ വീട്ടിലുണ്ടായിരുന്നു പശുവിൻ പാൽ കൊടുത്ത് വളർത്തുന്നത്...രാവിലെ തുറന്ന് വിട്ടാൽ വൈകുന്നേരം വീട്ടിലെത്തുന്നത്.... പക്ഷേ പൂച്ചകൾ ഭീഷണിയാണ്

  20. Greenery on look

   ഒന്നിൽ കൂടുതൽ അണ്ണാനുണ്ടെങ്കിൽ വലുതാവുന്നതിനനുസരിച്ച് മരം കേറി രക്ഷപ്പെടും ഒരൊറ്റ അണ്ണാൻ മാത്രമാണെങ്കിൽ വീട്ടിൽ ഇണങ്ങി വളരും..... പക്ഷേ രക്ഷപ്പെടാനുള്ള പ്രവണത കുറവായിരിക്കും.....മിക്കവാറും പൂച്ചകൾകിരയാവാൻ സാധ്യത കൂടുതലാണ്

  21. MUBEENA M MUBEENA M

   ഞാൻ ഒരു അണ്ണാൻ കുഞ്ഞിനെ വളർത്തുന്നുണ്ട് ഇപ്പോൾ

  22. Pradeep Vakkod

   ഇതൊക്കെ നമ്മൾ എപ്പോഴേ വിട്ടതാ.

  23. 8 Tech

   Njnum valarthiyitund randenn athil orannathine kittiyappol kaal polumilla.... Annaarum varthayumakiyilla😭😭😭

  24. മിന്നൽ ചാർളി 3.0

   അണ്ണനെ വളർത്തി യാലും ന്യൂസ്‌ ഇൽ വരും അല്ലലെ എന്നിട്ട് എന്നെ ന്യൂസ്‌ ഇൽ കൊണ്ടുവന്നില്ല ഞാൻ അണ്ണനെ വളർത്തിയിട്ടു ഞാൻ കേസ് കൊടുക്കും 😏😂😂😂😂🤣😄

  25. CRAZE

   👏👏👏👏

  26. Jithin Naduvalath

   pand hindi text l padicha gillu vint kadha orma vannu...

  27. Jishad Saidali

   ഇതൊക്കെ ഒരു വാർത്തയാണോടൈ.....

  28. AL Madeena Maani

   വളരെ ഉശാറായി ചേട്ടായി thanks

  29. Naseeb Monjan

   ഇത് കൊറോണ സമയത്ത് കാണുന്നവർ ഉണ്ടെങ്കിൽ ഒന്നു ലൈക്ക് അടിക്കൂ💕💕

  30. Durga 123

   കാസർഗോഡ് കാർ ഉണ്ടോ ?

  31. LEKHA JASMIN

   Ente veetil innale kitti oru annankunghinee

  32. Basil PB

   Ippolum undu njangalkkoppam

  33. Saifu Jebin

   എന്റെ വീട്ടിലുംഉണ്ടായിരുന്നു പൂച്ച പിടിച്ചു 😔😔

  34. Anandan R S

   Enthu thallal Anu bro 😝

  35. Shibi.k Shibi

   Ithoke oru varthayaano

  36. Ajas Kollam

   ഇതും ഒരു വാർത്തയോ? എത്രയോ അണ്ണാൻ കുഞ്ഞുങ്ങളെ ഒക്കെ നമ്മൾ ഇതുപോലെ വളർത്തിയിട്ടുണ്ട്.

  37. Biju Joze

   Cows milk is not suitable to Squrial pups, it will be lactose content, diluted with water is advasible

  38. prasad kunnath

   Bro this not big thing

  39. Sanu's

   വലുതായി കഴിയുമ്പോൾ അണ്ണാൻ തനി സ്വഭാവം കാണിക്കും നമ്മളെ മൂഞ്ചിച്ചിട് പോകും.

  40. PRAKRITHI RJ

   ആര് അണ്ണനെ വളർത്തിയാലും അണ്ണന്റെ പേര് എപ്പോളും കിച്ചു അല്ലങ്കിൽ മിച്ചു എന്നായിരിക്കും പേരിടുന്നെ. ഞാനും ഒരുപാട് അണ്ണനെ വളർത്തി വലുതാക്കിയിട്ടുണ്ട്. Time പോകുന്നതേ അറിയത്തില്ല. അണ്ണനെ ഇഷ്ടം 😍😍😍

  41. Al Kuttu

   Poocha pidikum .sookshikan para

  42. Henry Teipel

   നൊസ്റ്റാൾജിയ! ഡൽഹിയിൽ പഠിക്കുമ്പോ എനിക്കും ഇതുപോലെ ഒരു അണ്ണാൻ കുഞ്ഞിനെ കിട്ടി. ഇതുപോലെ ഫിൽറ്റർ പാൽ കൊടുത്തു വളർത്തി. ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ മുറി തുറന്നാൽ സ്വരം ഉണ്ടാക്കുമായിരുന്നു...ഒരിക്കൽ പാൽ നിറുകയിൽ കയറി അതു ചത്തു. വളരെ സങ്കടമായിരുന്നു... ഇപ്പോഴും ആ ഓർമ്മകൾ വിഷമിപ്പിക്കാറുണ്ട്....🙏

  43. Anandu hobees

   Njanum valartheek vartthayil vannilla

  44. SUVEESH A

   ചെറുപ്പത്തിൽ കുറഞ്ഞത് 10 എണ്ണത്തിനെയെങ്കിലും വളർത്തി വിട്ട നമ്മളോടൊ ബാലാ.....😆😆😆😆

  45. Sameema Rahim

   ഞാനും വളർത്തുന്നുണ്ട് അണ്ണനെ എന്റെ വിട്ട്ന്ന് പറത്തിറങ്ങുല്ല പാവത്തിന് പക്ഷികളെ പേടിയ

  46. salih mohd07

   Ithokke ethra per cheyyunnatha 💯😁kanda entho oru athishayam pole

  47. Muhammed Jasim

   എന്റെ വീട്ടിലും ഉണ്ട് 3 അണ്ണാൻ

  48. aswin reghupathy

   വളരെ നല്ല മനസ്സ്...!!

  49. MOHAMED SHIBILI

   പൂച്ചനെ വീട്ടിൽ നിർത്തരുത് .എന്റെ കയ്യിലും അണ്ണാൻ ndarnnu പൂച്ച കടിച്ചു.

  50. Abhirami Binu

   Enkum indarnnu oru annaankunju🥰🥰🥰🥰

  51. Anjal Sukumaran

   Eppo nte kannappanu 5masam valarchayayi.... kannappan eppo marathilaanu kooduthalu samayavum rathri uraganayit vtl varum..

  52. Akhilash V3

   Ennikkum ithupole onnu undayirnnu pucha pidichu 😔😔

  53. Pournami

   🙏👍❤

  54. Elbin John

   ഞാനും ഇങ്ങനെ വളർത്തി കൊണ്ടിരുന്നതാ😘 പക്ഷേ അത് എന്റെ പൂച്ചയ്ക്ക് ഇഷ്ടായില്ല..അതൊണ്ട് തരം കിട്ടിപ്പോ ഒാൻ അയിനെ അഴിച്ച് വിട്ടു..🥴🥴🥴bloody fool..😂😂

  55. Rajesh Royalrajesh

   അതിന് പല്ല് വരട്ടെ അപ്പോ കാണാം 😇😥😥😥😋

   1. Hamda uk

    🤣🤣😄കടിക്കും ലെ 🤣🤣🤣🤣

  56. Basheer Tech

   ഞാനും വളർത്തിയിരുന്നു ഒരു പ്രായത്തിൽ സ്കൂളിൽ ഒക്കെ പോയ്കൊണ്ടിരുന്ന പ്രായത്തിലെ പക്ഷെ ടീവി കാരും റേഡിയോ ക്കാരൊന്നും ആവഴി വന്നിരുന്നില്ല അത് കൊണ്ടായിരിക്കും അത് വാർത്തയും ആയില്ല എന്തായാലും സൂപ്പർ 👍😄

  57. Stephy Varghese

   Athe nammmuk ellarkum kittit ondu ..athonnum newsil vaniitila.

  58. Crime Gamer

   Nyanum valarthiyirunnu oru annan kunjine Ath pregnant aayappo oodi poyi😂😂

  59. ARTFUL HEARTS

   Ksd ❤️

  60. Shafeek Aliyar

   Good

  61. Vijayakumari Vijayaviji

   Nalla mon

  62. Abin Vincent

   Ith okk oru news value ulaa karyam ano njnum valarthi 2 squral aru news akkiyilaa

  63. sravan v

   0:04 അണ്ണാൻ കുഞ്ഞ് 🤭

   1. Nazar Azhicode

    Xxm

  64. SARANYA A

   Entte vitil kure manushyanmarunde athrennumalallo

  65. Jocker

   കാല കാലം ആയി എല്ലാ നാട്ടിലും ഇങ്ങനെ ആരേലും കാണും അല്ലേൽ പലരും ചെയ്തിട്ടു ഉള്ളത് ആണ് ഇതൊക്കെ . Newsinu ഇത്ര ഷാമം ആണോ????? വിറക് പുര ഒള്ള വീട് ആണ് എങ്കിൽ അവർക്ക് അറിയാം അതിൽ നിന്നും ഇടക് ഇടക് ഇങ്ങനെ അണ്ണൻ കുഞ്ഞിനെ കിട്ടും. വളർത്തി അതിനെ വിടും ചിലർ കൂട്ടിൽ ആക്കും.

  66. Joseph Kurian

   ഇതൊക്കെ ഇത്രവലിയ ഒരു വാർത്തയാണോ...?

   1. Anandu Anandu

    Adhe

  67. sinan mp

   വാർത്ത ആക്കാൻ വകുപ്പോക്കെ ഉണ്ടോ ഇതിന്

  68. Joy Joy

   എനിക്ക് 4പേരുണ്ട് എന്റെ മക്കളെ പോലെ അവരും എനിക്ക് . കിച്ചണിൽ കയറി ഉണ്ടാക്കിവയ്ക്കുന്നത് അടപ്പ് മാറ്റി എടുത്ത് കഴിക്കും .

  69. ApPu GaMiNg

   😘😘😘

  70. AR tech vlogs

   2m ayi

  71. Shihab M

   എന്റെ വീട്ടിലൊരു പല്ലി ജീവിക്കുന്നു.

  72. Muhammed Najeeb

   ഡിസ്‌ലൈക് 💯💯. 🙄

  73. Rekha Shaji

   സൂക്ഷിക്കുക.... അണ്ണാന് പേ വിഷ ബാധ ഉണ്ടാവാൻ സാധ്യത ഉണ്ട്

  74. Sidharth Shaji

   Ho payankaram thanne....news onnum kittarrille ningalkk ippo...nth albhutham olla news aahnn oorrkkane...kashttam

  75. Ranjith P

   Kidu

  76. Navas Navas

   എനിയ്ക്കും ഉണ്ട് കണ്ണു തുറക്കും മുമ്പ് കിട്ടിയതാ 2 പേർ ഉണ്ടായിരുന്നു ഒരാൾ മരിച്ചു ഇപ്പോൾ ഒരാൾ ഉണ്ട് പേര് കാൻഡി 3 മാസം പ്രായം ഉണ്ട് സെറിലാക് ആണ് നൽകുന്നത്, ഇപ്പോൾ എന്നെയും മോളേയും വിട്ട് മാറില്ല ഞങ്ങളുടെ കൈയ്യും കഴുത്തും മുഴുവൻ മുറിവാണ് ഇവൻ ദേഹത്തൂടെ ഓടുമ്പോൾ പറ്റുന്നതാണ്, എന്നാലും അവൻ ഞങ്ങളുടെ ജീവനാണ്, അവന്റെ ഏറ്റവും വലിയ ഹോബി എന്റെ ദേഹത്ത് മാത്രം മൂത്രമൊഴിക്കുക, കൂട്ടിലോ പുറത്തോ മൂത്രമൊഴിക്കില്ല, ശരിക്കും പറഞ്ഞാൽ അവന്റെ toilet എന്റെ ദേഹമാണ്

  77. The truth of all time

   Enik venum onine

  78. Shemi S

   Enikum undayirunu , Valiyath aayathinu shesham Poocha pidichu poy

  79. Santup Santup

   കിച്ചു 🌹❤️🌹❤️❤️😘😘😘🥰🥰

  80. vishanth parakkal

   Kodum kaatil aana paariya kadha parayumbola Avante ammavante konakan paariya kadha

  81. Sachin Venugopal

   Ivideyum undayi orennam 😪

  82. john korah

   Handle with care

  83. Jadeer Chadu

   കുഴ്ഞ്ഞു

  84. Anulal Mananthavady

   കണ്ടിട്ട് കൊതിയാകുന്നു

  85. Musthafa Kankunnath

   Ini onnine kittuvanenkil enikk tharumo Cute annan

  86. Eagle

   Chadi kerumo bikil oh kurachokke... Avaam😁

  87. Meenakshi Minu

   ഇത് കണ്ടപ്പോൾ 100ലധികം അണ്ണാൻ കുഞ്ഞിനെ വളർത്തിവലുതാക്കി വിട്ട എന്നെയോർത്ത് എനിക്കത്ഭുതം തോന്നുന്നു 😂

   1. Hameed Chelembra

    എന്തൊരു ബിടൽ..ആണ്..നിങ്ങൾ..100...10..എന്ന് പറഞ്ഞാൽ പോലും ആരും..വിശ്വസി ക്കില്ല....

   2. Gochu art

    Mudukkan

   3. Suresh Gs

    കള്ളാ 😜🤣🤣

  88. error not found

   ഞാനും കാസറഗോഡ് നീലേശ്വരം എനിക്കും അണ്ണന്റെ കുഞ്ഞിനെ കിട്ടിയപ്പോൾ ഇത്പോലെ നോക്കി വലതായപ്പോ അതിന്റെ ഇണയെ തേടി പോയി പക്ഷേ 24 എന്റെ വീട്ടിൽ വന്നില്ല

  89. Haneef Kodanga

   Avasanamm oodippogum

  90. FF VENOM

   Idippo ellavarum cheyyarunde

  91. Rpjpankaj Rpjpankaj

   എന്റെ വീട്ടിലും ഉണ്ട്.3 എണ്ണം. അമ്മയെ പൂച്ച പിടിച്ചപ്പോൾ അനാഥരായ പോയ കണ്ണ് പോലും തുറക്കാത്ത പൊടിക്കുഞ്ഞുങ്ങൾ

  92. Buju vlogs

   അണ്ണൻ കുഞ്ഞിന്നെ പണ്ട് കിട്ടിയിരുന്നു

  93. Noushad noushad

   എന്റെ അടുത്ത് ഉണ്ടായിരുന്നു 10 കൊല്ലം മുൻപ 2 ‌ എണ്ണം ഇതൊരു വല്ലാത്ത ഫീൽ ആണ്

  94. yadhu chandran

   Ente veetil oraline 3days munne kitty ,dha ippol innu orale koodi kitty.randu pereyum cheriya oru koodundakki athil aki

  95. Bibin Thomas

   😍😍👏

  96. Hvf Ffv

   Anikum.undayirunu.😭

  97. Karthik Rajan

   ചേട്ടാ അത് അടുത്ത അണ്ണാത്തി യെ കാണാറാകുമ്പോൾ അത് ചാടി മരത്തിൽ പോകും .... അപ്പോ ചേട്ടൻ മാങ്ങാണ്ടി പോയ അണ്ണാനെ പോലെയാകും .....

   1. Lechuz VLOG

    Athinentha. Athin ishtamullappol pokatte

   2. Saju Saji

    😂😂😂

  98. Ashiqu Rahman

   Nianum valarthi but news vannilla

  99. കസം കസം

   Njanum valarthi 1 varsham kazhinju chadi pooyi

  100. GOLDEN ARROWS MALAYALAM

   നിയമ virudam