Chembarathi - Promo - Monday to Saturday, 6:45PM - Zee Keralam

Zee Keralam

512 ਹਜ਼ਾਰ ਦ੍ਰਿਸ਼146

  ചെമ്പരത്തി തിങ്കൾ മുതൽ ശനി വരെ 6.45 സീ കേരളത്തിൽ
  Watch Chembarathi Monday to Saturday @ 6.45 PM on Zee Keralam.
  Free Subscription click here: paprom.info/cloud/brfwFuwMVRtxUTtEYJUKKg
  Get notified about our Latest update by Clicking the Bell Icon 🔔
  Paid Subscription Zee5 click here:
  www.zee5.com/myaccount/subscription?
  To Free Download ZEE5 Mobile app click the link below:
  Playstore: bit.ly/Zee5PlayStore
  iTunes: bit.ly/Zee5ITunes"

  ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 24 ਦਿਨ ਪਹਿਲਾਂ

  ਟਿੱਪਣੀਆਂ

  1. sirajudheen P

   Endhilum thokk eduth thale vekka 😬

  2. Nandhana

   Ethenkilum ammamar cheyyana pani aahno roadil ninnum oru pennine vilich kayatti ath aara ntha ennonnum ariyathe makan kalyanam aalochikunno athano kulamahima pinne kalyanik oru achanum aniyanum enkilum und pakshe ganga ko vadaka achanum ammayum 🤮🤮

  3. amal razik

   ee thokk pottilla

  4. abhishna abhi

   Ith pole oru thokk evdem kaanathilla. Cheviyil vekkane yogamullu. athe pole kalyanm kazhikkunnenu munne marumakal vtl thaamasikkunna oru earppad ee serioul mathre kaanullu

  5. isha janna

   Agilanddeesheri illathadha nalladh

  6. Ajmiya Shajahan

   കുറെ നാളായി പ്രേക്ഷകരെ പറ്റിക്കുന്നു. കാണുന്നവരെ മണ്ടൻമാർ ആക്കുന്ന വൃത്തികെട്ട സീരിയൽ. തുടങ്ങിയ നാൾ മുതൽ കല്യാണം നടത്തുവാ ഒന്ന് അവസാനിപ്പിച്ചു കൂടെ. ബ്ലഡി gramavasees🙄

  7. Sameeha Sherin

   Oru agilandeshvari poyi chavan para

  8. Abi

   Climax going to get over

  9. deep blue

   ഈ സീരിയൽ directer നെ ജയിലിൽ അടയ്ക്കണം

  10. Afreed 007

   വെടി വെക്കരുത് pls 😫

  11. Rohan R j

   Ayoo amme chavalle ayyo amme chavalle

  12. Shahala Abid

   ഗംഗ തിരിച്ചുവരണം എന്നുള്ളവർ ലൈക് അടിക്കുക

  13. Elizabeth Bennet

   ഈ കാലത്തു കുലമഹിമയും ജ്യോതിഷവും നോക്കിനടക്കുന്ന ഇവർ എന്ത് message ആണ് കൊടുക്കുന്നത്. പിന്നെ ഫേമസ് bgm ഒക്കെ ഇട്ട് അത് കൂടി വെറുപ്പിക്കരുത് plz

  14. Doonie

   Cringe

  15. Neethumohan Mohan

   എന്ത് കാണിച്ചാലും ഒരു തോക്ക്

  16. FabeeNA മഷാ അള്ള Rafeek

   അഖിലിന് ചാക്കിട്ടു മൂടി അരവിന്ദ്

  17. Thameem ts

   ഇങ്ങനത്തെ കുറെ തോൽവികളെ

  18. Dhanyasisen Varghese

   അഖിലാണ്ഡേശ്വരിയെ ആപത്തിൽ നിന്ന് രക്ഷിക്കുമ്പോൾ മാത്രം കല്യാണി കൊള്ളാം .കാര്യത്തോട് അടുക്കുമ്പോൾ അവരുടെ ഒരു കുലമഹിമ മണ്ണാങ്കട്ട .തലയിലേക്ക് ചൂണ്ടിയ തോക്ക് പൊട്ടിച്ച് ചാക് തള്ളേ

  19. Remya avanantra

   Akhilaaanda Undeswari

  20. Yasir Noushad

   Ee serial le sad bgm etho movie ill kettapole(aa aarariro )arkelum ariyankil onn mention chyyne aa movie

  21. sidrathul munthaha

   ഇതല്ല ഇതിനപ്പുറവും കാണിച്ചവളാണേ അകിലാൻഡേശ്വരി 😂😂😂😂

  22. Abhijith S.S

   Vedi vak amachi full support Angane oru serial enkilum theerate🤧

  23. vvvs channel Mtr

   Athra ullavar chavatte😂

  24. vvvs channel Mtr

   Endhu chali serial ado😂

  25. Shabana Siraj

   Thripthiyayy😌😂

  26. Divya Vichu

   🔥🔥🔥 ആനന്ദ് ❤️❤️❤️കല്ലു ❤️

  27. Theertha Dinesh

   തോക്ക് പിടിച്ചു നിൽക്കണ കണ്ടു ചിരിവന്ന ഞാൻ എന്തായാലും കമന്റ്‌ ബോക്സ്‌ ഒന്ന് നോക്കികളയാം കുറച്ചുകൂടി ചിരിക്കാൻ ennu വെച്ച് വന്നതാ..... ചിരിച്ചു ചത്തു 😂😂😂

  28. Sajana Sanal

   അത് ഒരു നല്ല തീരുമാനം

  29. Vishnu

   Akhilandeshwarimahamayaa saundaryalakshmi tripurasundari saraswati badrakalikk viralil aano parija..🤭

  30. Likhitha Visakh

   Thudangiya kalam muthal ippo pottikkum ippo pottikkum ennu parayunnathallathe onnu pottichu kanichu kodukku😜😜😜😜

  31. A M MOHAMMED RABEEH

   Ee thokku kaanumbol chiri varunnu

  32. Suseela P

   Nee chavunnatha nallathe oru pennu Vergil kerivannal Adrea's onnum nokkathe vettel ketti thamasippikya. Kashtam Kashtam Kashtam....

  33. Hasna Adinan

   തൃച്ചംബരത്തെ അഖിലണ്ടശ്വരി ഇനി വേണ്ട 🤣🤣🤣🤣🤣🤣🤣ഒഴിന്നുപോക്കോ ഫുൾ സപ്പോർട്ട്

  34. Shebin Stephen

   Ethenna sornakadayo

  35. anju renjith anju renjith

   പൊട്ടാത്ത തോക്ക് ആയി നടക്കുന്നു

  36. Ammu Sechi

   E kilavik thok matre ulo ath potikathum ela

  37. Super videoz

   ഇനിയുള്ള episode എല്ലാം കല്യാണിയും ആനന്ദന്റെ romantic എപ്പിസോഡ് ആകാൻ പോവുന്നു. കല്യാണി വേഷം കരച്ചിട്ടുണ്ടാവും അതുകണ്ടു 3 episode പോവും പിന്നെ കല്യാണിയും അനന്ദും emotional ആവും. പിന്നെ ഉള്ള എപ്പിസോഡ് എല്ലാം romance ആയ്യിരിക്കും ഇനിയും കാണാൻ ഇരിക്കുന്നു. ചെമ്പരത്തി sembharuthi യുടെ അറ്റം വരെ എത്തി എപ്പിസോഡ് കൾ വെട്ടി കുറച്ചാനങ്കിലും Sembharuthi യെ കാട്ടും fast ആവുമെന്ന് വിശ്വസിക്കുന്നു 👤🔎

  38. Nisha Nisha

   ഇനിയെങ്കിലും ഒന്ന് വെടി പൊട്ടിക്ക് കുറെ ആയല്ലോ മറ്റുള്ളവരെ കൊതിപ്പിക്കുന്നു ഒന്ന് പെട്ടന്ന് ചെയ്യ് കാണാൻ കൊതിയാകുന്നു

  39. Titty Ratheesh

   Akhileude mukhathu Nokki onnu kodukkallo husbande

  40. Bindhya Meenu

   Satyathil ethile villathi priyanka alla... Ee thallaya.. 😛😛 thrichambarathe akhilandeshwari 😛😛

  41. Garuda Garuda

   Kaalam kure aayi oru thokkum kondu nadakkunnu kochamma, chadiyum thoongiyum chakan driver, kollan mattoruthi, rekshikkan mattoruthi... Lokam chutti thedipidichondu varunna marumakkal ellam avarude shathrukkalum koppile serial nirthiyittu pode

  42. selenophile 001

   E thokk pottilla... Chumma aalkare pattikkan kanikkunnathalle Akhila madam..ellengi onnu pottichu kanikkuo....😋😋🤣🤣

  43. Aleena Jubin

   തള്ള ചാകട്ടെ അങ്ങനെ എങ്കിലും അവർക്കൊരു ജീവിതം കിട്ടട്ടെ 😤🙈🏃‍♀️🏃‍♀️🏃‍♀️

  44. Blingo 26

   Enthonn ammachi...........Ippo pottum Ippo pottumenn paranj kore aalukal ivde kathirikkuva...........Onnum nokkanda pottichek........pever verateee🤣🤣🤣🤣🤣

  45. Deep Dinesh

   Aa thokkinte side il arenkilum pidichoru njekku kodukku.kure nalay kanunnatha.

  46. Fousiya noufal Foussuu

   Akhilandeswari ethrem nalu veedu bharichille ene bharanam Kai maru

  47. sruthi k p

   ഈ സീരിയൽ തുടങ്ങിയ കാലം മുതൽ ഉണ്ട്, ഈ അമ്മച്ചിക്ക് തോക്ക്. അതാണേൽ പൊട്ടിക്കുനും ഇല്ല. ഉണ്ട ഇല്ലാത്ത തോക്ക് ആണോ ഇനി?

  48. acmth 1995

   ഒന്ന് പോയി ചത്തൂടെ

  49. Soumyasuresh P

   എന്ത് പറഞ്ഞാലും അവരുടെയൊരു തോക്കും വെടിവെപ്പും എന്ത് ദുരന്തമാടെയ് 😬😬😬😬😬😬😬 ഒന്ന് അവസാനിപ്പിക്കാവോ ഈ കോപ്പിലെ സീരിയൽ 😏

  50. A

   Aanandh adh thadayugayum kalyani kuyanjj veeyugayum cheyyum. Akhila marikkugayum illa

  51. Ashlin Alen

   അഖില ണ്ടേശ്വരി പൊട്ടി കും എന്നു പറയുന്ന അല്ലാതെ പൊട്ടി kunila kure kalamayi ithu nedu pokunnu ithinu oru അവസാനം ille🤦🤦🙈

  52. Shahana nigu Nigu

   Pinne neee eanna shalyam poyallo

  53. Shahana nigu Nigu

   Nee potticho ennal njangalkkellavarkkum sammadhanikkam

  54. Shahana nigu Nigu

   Evarendhinna anangiyal gun edukkunnadhu

  55. Sindhu Shiju

   അഖില ചാകാൻ കിടന്നപ്പോൾ കല്യാണിയുടെ ബ്ലഡ് വേണമായിരുന്നു. അപ്പോൾ ആ കുല മഹിമ എവിടെ പോയി.

   1. Athulya Madathil

    Correct

  56. Aljis World - Ajina

   Ellarem koll anganelum ithinoru theerumanam aavatt. Inganayum indo serialukal. Ho vallatha dhurantham thanna.

  57. sabhavathi vidhya

   പോയി chathuude തള്ളേ

  58. Ajith Chandran

   ഇതെന്താ ഗോൾഡ് ജ്വല്ലറി പരസ്യമോ?? എന്തൊക്കെയാ അമ്മച്ചീ വീട്ടിൽ നിൽക്കുമ്പോൾ ഇടുന്നത്???

  59. Shaf Eeq

   അഖിലയെ ആരും തടയല്ലേ... കൊറേ കാലമായി മറ്റുള്ളവരെ നേരെ പൊട്ടിക്കാൻ നടക്കുന്നു... ഇനിയെങ്കിലും അതൊന്ന് പൊട്ടിക്കോട്ടെ

  60. Ismail Ismu

   തള്ള പിന്നെയും വന്നോ, പിള്ളേർ കളിക്കുന്ന കളിതോകുമായി സീൻ ആകാൻ വേണ്ടി 🤣🤣🤣🤣🤣🤣🤣🤣🤣തള്ള സൈക്കോ ആണെന്ന് തോന്നുന്നു 😜😜😜

  61. Lakshmi VS

   Enthu paranjalum oru potta thokkum vechond vannolum. Ath pottikkulla pedippich kaanikku ullu. Pottichal akhila yude pani theerunn ariyam. Pedippicha anandum,krishnettanum koode ponnolum ennariyam 🤣🤪🤪🤪🤪.

  62. Sarithahari Hari

   അതങ്ങ് പൊട്ടിക്ക് അഖിലേ പവർ വരട്ടെ💥🔥🔥🔥🔥🔥🔥🔥🔥 കട്ട സപ്പോർട്ട്

   1. Aswathy Rathish

    🤣🤣🤣🤣

  63. Hanna Hannu

   അതങ്ങട് പൊട്ടിച്ചു ചവെന്റെ അമ്മച്ചി പിള്ളേർ സമാദാനത്തോടെ ജീവിക്കട്ടെ 😌😌

   1. Ajitha Rk

    Sathyam,athu kazhinj kurachu kazhiyumbozhenkilum avark sankadamayi jeevikamallo,pattumenkil swayam vedivakkunnathinumunp aa vilasiniyude nenjilek onn pottik.

  64. Rushda Rushi

   മരുമകൾ ആയിട്ടല്ല മകളായി സ്വീകരിക്കണം മകൻ താലി കെട്ടിയ പെണ്ണിനെ മരുമകളായി അംഗീകരിക്കില്ല എങ്കിൽ മകനെ മകനായി അംഗീകരിക്കാൻ പാടില്ല

  65. Soorya Jayachandran

   സത്യം പറഞ്ഞാൽ ഇവരെന്നു തോക്കെടുത്താലും എനിക്ക് ചിരിവരും 😂😂😂😂😂😂 നോക്കിക്കോ കൃഷ്ണേട്ടന് ഇപ്പോ നെഞ്ച് വേദന വരാൻ ചാൻസ് ഉണ്ട്‌ അപ്പോഴല്ലേ അഖില ക്ക് പൊട്ടിക്കാതിരിക്കാൻ പറ്റു 😂😂

   1. Arya G

    😀😀

   2. kavya janardhanan

    😂😂😂

  66. blue rose

   Chakattae shalyam

  67. Aiswarya Vijay

   Kure kaalamayi aa potta tokumayi gosti kaanikunnu. Swantam talayil veku. Makan enkilum samadaanatode kazhiyate

  68. Anu mol p

   ആരും തടയരുത് പ്ലീസ് 🙏.... ആ തോക് പൊട്ടുമെന്നു കാണിച്ച കൊടുക്കണം അഖിലേ

  69. Sai Antony

   Ii ammachi Bullet illatha Gun edutha eppozhum ii prahasanam 😂😂

  70. Raseena shafeek

   എന്റെ പൊന്നോ comments വായിച്ചു chirich chirich ഊപ്പാടിളകി.........സമ്മതിച്ചിരിക്കുന്നു 🤣🤣🤣🤣🤣🤣

  71. lovely rose

   പൊട്ടിക്കു സ്വാമി പൊട്ടിക്കു അല്ലേൽ ഇങ്ങോട്ട് താ ഞാൻ പൊട്ടിക്കാം 🤣🤣ഈ ജന്മം ആ തോക്ക് പൊട്ടി കാണാൻ പറ്റുവോ 🤪🤪🤪🤪🤪

   1. Hareesh Akku

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  72. paruzz_ dream_world

   Plsss onnu Poy tharo...thok edukunndh ith ethramathe thavaneya😏😏 Nadhanagude life oru thavana kalyani rekshichapo nadhana namnyii😍 Eee Akhilayude jeevan ethra thavaneyaa kalyni rekshuche🙊🙊🙊 Ennitum akhilyk oru mattavum illa....jeevan reshikumbho avl thrichambharthe parambhrym nokoole entho?????😱😱😱😱

  73. Nahas Mumthas

   👍

  74. sruthi avinash

   പൊട്ടിക്കും പൊട്ടിക്കും എന്ന് പറയുന്നതല്ലാതെ പൊട്ടിക്കുന്നില്ലല്ലോ

  75. sruthy mahesh

   Kure naalayi ee thokku pdich nadakane . Ipo pottum ipo pottum annu vcharikanu ini ngilum onn pottichude ath

  76. Shyni Shooja

   കുറേ നാളായി ഈ തോക്ക് കാണിച്ചു വിരട്ടുന്നു. ഇന്നെങ്ങാനും പൊട്ടുമോ

  77. Swapna vava

   ഈ തോക്ക് ഈ കാലത്തെങ്കിലും പൊട്ടുവോ 🙄🙄

  78. Mrs agk

   😂😂ee serial thudagiyappo muthal gun kanichu pedipikkunnu ithu vere oru eche polum konnilla

  79. ASWATHI aswathi

   നാട്ടിലുള്ള പെമ്പിള്ളേരെ മൊത്തം (ആരാ, എന്താ എന്നൊന്നും അന്വേഷിക്കാൻ പാടില്ല അതു തൃച്ചംബരത്തെ പാരമ്പര്യത്തിന് ചേർന്നതല്ല)വീട്ടില് വിളിച്ചു കയറ്റി തീറ്റയും കുടിയും കൊടുത്തു മകനെ കൊണ്ട് നിർബന്ധിച്ചു കെട്ടിക്കാൻ നോക്കുന്ന ഈ സൈക്കോ അമ്മച്ചിയാണെന്റെ ഹീറോ😎😎😎

   1. Manju prakash

    😂😂

   2. anju renjith anju renjith

    😁😁😁

   3. selenophile 001

    Pinnallate

   4. Geethu Vipin

    😀😀😀😀

   5. kavya janardhanan

    😂😂😂

  80. Rayya K

   Priyankayum gangayum ithratum pattichittonnum akhilayude gun prayogam kandillallo.

   1. Adisa G H

    Sathyam njan chothikan irunnatha

  81. EvaJohn Kudos

   Ippo pottum ippo pottum ennu paranjittu kore nalayi ithu pottinillallo😁😁😁

  82. Naimadileep

   കളി തോക്ക് anno അഖില മേടം .അതാണോ എത്ര ഞെക്കിയിട്ടും പൊട്ടാതെ😁

  83. Smitha T

   Mathi mlm L

  84. Aswani ck

   വെക്കടാ വെടി🤭🤭🤭

  85. nisanth pchandran

   അഖിലക്ക് തോക്ക് പിടിക്കാൻനെ അറിയും വെടി വൊക്കാൻ അറിയില്ല 🤣🤣🤣🤣

  86. shabeeba shibi

   ഒന്ന് pottik അമ്മച്ചി.... കുറെ ആയി കാത്തിരിക്കുന്നു

  87. shabeera Ss

   Eni Priyankaku sister aarenkilum undo? Veendum thrichambarath kobdu nirthan🤔🤔🤣🤣

  88. AaThIrA SiVaNaNdHaN

   ആ തോക്ക് : എന്നെ അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്.. ലെ അഖില : പോകാൻ വരട്ടെ, എന്ന ചതിച്ചിട്ട് പോകാനാ തീരുമാനമെങ്കിൽ പിന്നെ ഈ അഖിലാണ്ഡേശ്വരി ഇല്ല... തോക്ക് : 🙄🙄🙄 ഇതെന്ത് തേങ്ങയാ ഇവർ പറയുന്നേ.. ഇവരുടെ കഥാപ്രസംഗം ഒന്ന് കഴിഞ്ഞിട്ടും വേണം കല്യാണി വന്നു രക്ഷിക്കാൻ... എന്നിട്ടും വേണം എനിക്ക് മേശയിൽ കയറാൻ അഖിലയുടെ അടുത്ത വരവിനായി കാതോർത്ത് ഇരിക്കാൻ.....

  89. remya James

   Ente ponnu akhilechiii........vech pottik....aa appanum makkalum rakshapedum nigal poyal.

  90. Frency Francis 702 Tharayil

   Pavam kalyani athinte avastha ini enthavumo entho 🙄🙄

   1. Ranjeeth Othera

    Participant #7 Adithya & Babeesh #rasputinchallenge #IMAMSN Song : Rasputin by Boney M. instagram.com/reel/CNkvcbHgoO4/?igshid=l5omuaoexjms

   2. Adisa G H

    Visham kazhichu hospitalil aanu

  91. Bindhya Joshy

   അഖില അംഗീകരിക്കണ്ട 😔 ഞങൾ എന്നെ അംഗീകരിച്ചിരിക്കുന്നു.. എന്തൊരു ബോറാനിപ്പോ

  92. Blessy Ajay

   Plz onn vedi vach chako

  93. Sabeela Anz

   പോയി ചാവ് തള്ളേ കുറേ നാളായി പൊട്ടാത്ത തോക്കും കൊണ്ട് നടക്കുന്നു

  94. ananya babu

   വല്യ ബസിനെസ്സുകരിയാണ് പക്ഷെ എന്തു കാര്യം നല്ലതു കാണാനുള്ള ബോധമില്ല ഇവർ ഇനിയെങ്കിലും ചാകട്ടെ കൊറേ നാളായി കൊതിപ്പിക്കുന്ന

  95. Jaya Madhu

   Ithum swapnam aarikkum😐

  96. Remjoy kunjuttan

   അതൊന്നു പൊട്ടിക്,,, എന്നിട്ട് മതി ഇനി സംസാരം

  97. Remjoy kunjuttan

   എന്റെ അമ്മച്ചി ആ തോക്ക് കെട്ടിയവന്റെ തലയിൽ നോക്കി പോട്ടിക്ക്,,,, നിങ്ങളെ egana ഒരു കൂതറ ആക്കിയതിന്..

  98. Biju Nv

   ഇതും സ്വപ്നം ആണോ ബോർ 🙄

  99. ZayaNishAnchu

   ഈ thokile ഉണ്ട ഇത് വരെ തീർന്നില്ലേ എൻ്റ പൊന്നെ😀😎

  100. Honey Alias

   ആരെങ്കിലും ആതോക്ക് വാങ്ങിച്ചു അവരെ വെടി വെച്ചെങ്കിൽ എന്തൊരു വെറുപ്പിക്കൽ

   1. Manya Malu

    Mikkavarum vilasini ath cheyum