അപ്പോ ഇതായിരുന്നു സത്യം - OPPO AND VIVO TRUTH

GADGETS ONE MALAYALAM TECH TIPS

57 ਹਜ਼ਾਰ ਦ੍ਰਿਸ਼10

    Thank you for watching our Video
    Subscribe Us : paprom.infovideos
    Follow us on
    Facebook : gadgetsonemalayalamtechtips
    Instagram : gadgets_one_malayalam_official?hl=en
    Twitter : gadgetsonemallu
    PAprom Gear
    Table : amzn.to/3asYTUw
    Camera Canon 200D : amzn.to/3n7sDLP
    Prime Lens : amzn.to/3atwSfI
    Zoom Lens : amzn.to/3ehKnAh
    Primary Light : amzn.to/3atRF2z
    Softbox : amzn.to/3n8hdHy
    Secondary Light : amzn.to/3sAV3Pt
    Main Microphone : amzn.to/2QMMTWT
    Budget Mic : amzn.to/2QirQvu ( used for 3 years )
    Vlogging Mic : amzn.to/3sC47Uq
    Tripod : amzn.to/3aKCSkv
    Heavy Tripod : sharpi.in/product/kodak-t550-pro-tripod/
    Primary Laptop :amzn.to/3arLlsDamzn.to/3sCrpJQ
    Macbook Pro : amzn.to/2PcJdxs
    Headphone : amzn.to/3sCrpJQ
    2nd Headphone : amzn.to/3sCrpJQ
    Daily Drivers
    Iphone 11 : amzn.to/3n80MLJ
    One Plus 9 : amzn.to/3v5kAlu
    Earbuds : amzn.to/3aKVaSH
    Airpod : amzn.to/32yLzK1
    Video Editor : Adobe Premiere Pro
    Audio Edited : Adobe Audition , Logic X pro
    For Buisness - gadgetsonemalayalam@gmail.com

    ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 8 ਦਿਨ ਪਹਿਲਾਂ

    ਟਿੱਪਣੀਆਂ

    1. Mallu Discovery TV

      Njan oru shop udamayaan 😂 pakshe oppo vivo adupikkaarilla. But whatver you said is true. Customers okke vannit parayum. Valya valya shopinoke avar redmiye tharam thaazthi paranju, oppo recomend cheyyum enn.

      1. AMB

        athil kaaryam illaa . profit..profit... athinu vendiiye ellarum cheyuu.... redmi..realme.. billing time ill all schemes cut akki bill cheyyunnu... orupaad schemes dealers nu munnott vaikkunnund

      2. MUSAYYABNU AYUB K P

        @Ajil Sajeev അതാണ് MI അത് കൊണ്ട് ആണ്

      3. Bibin Prakash

        ഞാൻ കോട്ടയം ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുന്നു, പക്ഷെ ഓപ്പോ, വിവോ promote ചെയ്യുന്നില്ല, reason processor maduppaanu, അഥവാ processor നല്ലത് വേണമെങ്കിൽ redmi, realme വെച്ച് നോക്കുമ്പോൾ വളരെ വില ക്കൂടുതൽ ആണ് oppo, vivo. ഞാൻ കൂടുതലും customer choice ആണ് നോക്കുക. പിന്നെ നമ്മുടെ അഭിപ്രായങ്ങളും പറഞ്ഞു കൊടുക്കും നല്ലൊരു selection നടത്താൻ. Redmi, realme, oneplus, poco ആണ് ഞാൻ focus ചെയ്യുന്നേ.

      4. Vii Creations

        Oppo vivo e 2 oombiya brand nte jeevithathil njn edthitila Samung uyir mwone Njn use chyunath samsung note 10 plus an Ethinte premiumness luxurious look onum oppo vivo ooke mooonjanam kittan Loka tholvi sadanam aanu oppo vivo Edthavar ellam pani kitiyavar

      5. Vivek Tv

        Redmi ipo verum waste aanu

    2. Jasi tubes

      E video vivo phonil kanunna mean😁😁😁

    3. Abdul Basil

      Chettan paranhath true 100%

    4. Bibit Biju

      ഇത് vivo യിൽ കാണുന്ന ഞാൻ

    5. mallu dosth

      ഇതിൽ ഫോൺ ബ്രാൻഡ് നെ കുറ്റപ്പെടുത്താൻ അല്ല ശ്രെമിക്കുന്നത് മറിച് ആ ബ്രാൻഡ് കളുടെ ബിസ്സിനെസ്സ് തന്ത്രം ആണ് reveal ചെയ്തത് good job bro🙌😍

    6. pES20 Tech

      iqoo enghane nd broo

    7. Kj kids Media

      Vivo v19 yil kanunuii

    8. priyesh m

      ഇതുവരെ oppo വിവോ ഉപയോഗിക്കാത്ത ഞാൻ

    9. VISHAK TECHY

      Ee Video Oppo Phone el Kannuna Njan 💥💥💥 Nigaloo..????

    10. SA GY

      More commission = more sale that's the offline world

    11. Shefin Ks

      ഞാൻ ഒരു മൊബൈൽ ഷോപ്പിൽ ആണ് വർക്ക്‌ ചെയ്യുന്നത് vivo and oppo sale ചെയ്യുന്നതിന് വേറെരു കാരണം ഉണ്ട് മറ്റു മോഡൽസ്നെ അപേക്ഷിച്ചു ഈ 2 brand നും കംപ്ലൈറ്സ് കുറവുണ്ട് redmi. Realme. ഫോണുകൾ മിക്കതും തന്നെ കംപ്ലയിന്റ് issue ഉണ്ടടെന്നു പറഞ്ഞു daily ഒരാളെങ്കിലും തിരിച്ചു വരുന്നുണ്ട് പിന്നെ heating redmi ഹീറ്റ് ആകുന്നു എന്നാണ് മെയിൻ കംപ്ലയിന്റ് 😂 മറ്റു brand കളെ അഭേക്ഷിച്ചു കുറച്ചുകൂടി ബെറ്റർ ആയിട്ട് തോന്നിയത് vivo. Oppo തന്നെയാണ് അത് മൊബൈൽ ഷോപ്പ് ഇൽ നിൽക്കുന്ന ഒരാൾക്കു മനസ്സിലാകും

    12. Abnu C Paul

      Huawai Honor❤️ Now Oneplus Nord ❤️

    13. NISHUs TROLL

      This is it... എവിടെ പോയാലും ഓപ്പോ വിവോ ബോർ 😷😷😷 വെരി ബാഡ് ഹാൻഡ്‌സെറ്റ്സ്

    14. Jabir Jabir

      Karanam heating illathe phone Oppo. Vivo. Realize.

    15. Jabir Jabir

      Ithinod orikkalum yojikkunnilla

    16. GOPIKRISHNAN B

      Najn shop il poyit online class nn pattiya oru phone choichapo avr adym eduth thannath vivo phone aa😅

    17. aBDu

      Realme❤️

    18. Athul Raj K

      Oppo vivo offline market erakunne phone athinte price vach nokumbo athinte proccoccer ethelm koora sadhnm ayirikm exspecillay under 25k

    19. Anil Thampi

      Oppo vivo oru 20k range kuzhapam illa. 13k range below ellam sokam. Oppo find series, vivo x60 ellam nallathaane

    20. AMB

      ee redmi.. realme... orupaad schemes dealers nu munnott vaikkunnund . so avar profit maatre nokku... nilavail oppo, vivo, samsung nu company promoters und, Customers nu oru problem undengil solve cheyyan 💯 avar help cheyyunnund... redmi buddy s ippo remove aayi... redmi 7 pro.. 8 pro irangiya time ill . display kk ullil ninn hair vare kittiyittund .. Customers nu .. specifications maatram allaa... life nokkanam phone nte .. 💯 oppo..vivo okke OS updating and storage maintenan cheyth poyaal... nalla reethiyil life kittum brand aan 👍

    21. Rahul. A

      Complaints kurav ee randu company thanneyanu

    22. AMB

      specifications maatram mathiyo?

    23. RIZWAN RICHU

      It's called business..😁😁

    24. തക്കളി ചമന്തി vlog ashildfg

      Vivo z1 pro engn und

    25. Space X

      Brand ethanelum paisa പോകുന്നത് ഒരേ കമ്പനിക്ക് തന്നെ😁

    26. TonY StarK GaminG

      Thank you Amalettaaa

    27. XORT FF

      Vivo oru nalla phone Ann battry back up poli

    28. Afsal Muhammad

      ഒരു കാര്യം മനസിലാക്കുക...ഇവർ ചെയ്യുമ്പോലെ എല്ലാ കമ്പനികൾക്കും ചെയ്യാൻ പറ്റും..പക്ഷെ ചെയ്യില്ല..അവിടെയും ലാഭം നോക്കും..കൂറ ഫോണുകൾ വലിയ വിലക് തന്നു ആൾക്കാരെ പറ്റിച്ചുകൊണ്ടിരുന്ന സാംസങ് അടക്കമുള്ളവർ വിലകുറക്കാൻ തയാറായതും കൂടുതൽ മോഡലുകൾ കൊണ്ട് വരാൻ തയാറായതും ഈ ചൈനീസ് ബ്രാൻഡുകൾ മാർക്കറ്റ് പിടിച്ചതിനു ശേഷം ആണ്....അവർ നല്ല ഫോൺ ഇറക്കുന്നു പരസ്യം ചെയ്യുന്നു..ഇതൊന്നും വയ്യാത്തവർ മേല്പോട്ടു നോക്കി ഇരുന്നു കുറ്റം പറയാം..

    29. Sanju Mathew തോപ്പിൽ

      ഞാൻ vivo Y71 അന്നു ഉബയോഗിക്കുനെ ഇപ്പോൾ 3വർഷം കഴിഞ്ഞു ഒരു കുഴപ്പവും ഇല്ലാ (എന്തു സാധനവും മാർക്കറ്റിംഗ് ചെയ്യുബോഴും ഏതു വിദേനെയും വിറ്റാഴികനെ നോക്കു അത് ഒരു തെറ്റല്ല bmw മുതൽ ഉള്ള വണ്ടി Tvകാണിക്കില്ല പെക്ഷ് വില കുടും വേലകുടുബോൾ പൊങ്ങച്ചകർക്ക് അതൊരു സഫവം അന്നു അത്ര ഒള്ളു 120രൂപാടെ മത്തി അതു രണ്ടാക്കി വെച്ചിട്ട് 150 മറ്റേത് 120 പൊങ്ങമ്മാർ മറ്റുള്ളവരെ കട്ടൻ 150രൂപക് വാങ്ങും അത് മത്തി പാവങ്ങൾ 120നും വാങ്ങും അത്ര ഒള്ളു ഇതും 😁

    30. Paramu Vivek

      ചേട്ടാ OnePlus 9pro review കണ്ടില്ലല്ലോ

    31. Bharat

      Oppo pakaram Realme 6i edutha njan😎😎

    32. Joji Kodathi

      Oppo a37f il kanunna njan😁

    33. ATHEETH VINOD

      Oppo f15 kidu allw

    34. Kariveppila Official

      Xiaomi + Poco 😎

    35. Sskk Vatakara

      Sarath anna uoutubl 6:masam mububeetoplc ittittund

    36. corona tv

      POCO Uyir😘😘😘😚😚😗athrem ishtta😙

    37. Niyaz Nijju

      30000 ullil nalloru phone parayuo🤔

    38. N TecH Malayalam

      ⚡⚡🤩

    39. TEQ Guys

      Itu Vivo IL kanunna njan🙏😁

    40. shabu kn

      എല്ലാവരും വാങ്ങി കൂട്ടിയിട്ട് ഇനി എന്ത് പറയാനാ വാങ്ങിയവരോക്കെ എല്ലാത്തരം ഡാറ്റ കളും ഒതൻഡിക്കേറ്റ് ചെയ്യാൻ മറക്കണ്ടാ

    41. 75 TECHS

      True

    42. Gracy Pt

      Asus ചൈനയുടെ പ്രോഡക്ട് ആണോ അതോ വേറെ ഏതെങ്കിലും രാജ്യത്ത് ഉൽപാദിപ്പിക്കുന്നത് ചൈനയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ

    43. Ajo andrews John

      മൊബൈൽ ഷോപ്പിൽ നമ്മൾ ഫോൺ വാങ്ങാനായി ചെല്ലുമ്പോൾ അവിടെ ഉള്ള സ്റ്റാഫുകളിൽ ഭൂരിഭാഗവും ഏതെങ്കിലും ഫോൺ ബ്രാൻഡിൻ്റെ പ്രേമോട്ടർമാരാണ്. അതായത് അവരെ ഇൻറർവ്യൂ നടത്തി ഓരോരോ ബ്രാൻഡുകൾ വിവിധ മൊബൈൽ ഷോപ്പിൽ ജോലിക്ക് ഇടുന്നു അവർക്ക് എല്ലാ മാസവും സാലറി കിട്ടുന്നതും അവർ വർക്ക് ചെയ്യുന്ന ബ്രാൻഡിൽ നിന്നാണ് . ഒരു കസ്റ്റമർ കടയിൽ ചെയ്യുമ്പോൾ കാണുന്നത് കടയുടെ യൂണിഫോം ഇട്ട കണ്ടാൽ ആ കടയിലെ സ്റ്റാഫുകൾ ആണെന്ന് തോന്നിക്കുന്ന ആളുകളെയാണ് എന്നാൽ സത്യത്തിൽ അവർ ഓരോരുത്തരും ഓരോരോ ബ്രാൻഡിൻ്റെ പ്രൊഡക്ടുകൾ പ്രമോട്ട് ചെയ്യാനായി അതാത് ബ്രാൻഡുകൾ സാലറി കൊടുക്കുന്ന ആളുകൾ ആണ് .അതിനാലാണ് ചില ബ്രാൻഡുകൾ നല്ലതാണെന്നും മറ്റു ചിലത് മോശമാണെന്നും പറഞ്ഞ് അവരുടെ ബ്രാൻഡ് ഫോൺ വിൽക്കാൻ ശ്രമിക്കുന്നത്......

    44. sree hari

      Vivo Y series ormippikale ponne oru mahadurntham series Annu

    45. ranjith AP

      Oppo / vivo / realme / oneplus ellam oru company da tha.. So thay had Strong marketing Strategy.. Pinna ethu budgetlum.. Phone available anu so what we do the choice is ours :

    46. Jibin Joseph

      Oppo vivo full gudayip phone anu. Chettan paranjatgu full shriyaaa.. Only parasyam mathramea ullu.. Redmi soopr phone aanu

    47. LEGOLAS

      xiomi brands മാത്രം ഉപയോഗിക്കുന്നവർ ഉണ്ടാ??

    48. SPORTZ DIARY BY JITHU

      Iqoo 7 Worth Buy alle Good specs and perfect pricing.For Long term Good 👍 or Bad 👎 ???

    49. Bagish Nair

      👌👌👌👌

    50. Watermelon Graphics

      Samsung Fan 🌝

    51. Abhijith Ponappan

      Vivo V9 eppo 3 years aayi 😒😒 no problem

    52. LOVE 444

      Yes oppo fone is heating but software a updates every time when we game like free fire mobile for 1 hour 🔥

    53. LOVE 444

      Ittu njn oppo phone illa njn kannunna

    54. Nidhin Vijay

      Iqoo phones engane und bro???

    55. Mubashir Ali

      ഇപ്പോൾ വീഡിയോ നോട്ടിഫിക്കേഷൻസ് വരാറില്ല bro

    56. Mubashir Ali

      വീഡിയോ notification വരുന്നില്ല bro

    57. Jishnu KR

      ഞാൻ Realme എടുക്കാനാണ് പോയത് Sales man പറഞ്ഞ് അത് oppo ആക്കി തന്നു😥🥺

    58. Devadarshan S

      ഈ വീഡിയോ ഒപ്പോയിലോ വിവോയിലോ കാണാത്ത ഞാൻ! 😁

    59. ÇR7

      Bomma njan kanditund 😂😂

    60. Adithya S Binu

      Le me watching in my Vivo V15 pro 😂

    61. Åbhî Jîth

      Ee oru samshayam ennikum ondayirunnu bro

    62. Martin Hili

      Koppile phone oppp vivo 😂😂

    63. Amina A

      good

    64. Rameeze

      Oppo lovers like here

    65. RASHI WORLD

      ഒരമ്മ പെറ്റ അളിയൻമ്മാർ ഓപ്പോ വിവോ 😁😁

    66. LINGARDIHNO

      ചേട്ടൻ ഈ vedio oru രണ്ട് മാസം മുമ്പ് പറഞ്ഞായിരുന്നേൽ ഞാൻ ഓപ്പോ, എടുക്കാതിലല്ലായിരുന്നു

    67. RASHI WORLD

      ഇത്രയും പക്കാ ക്വാളിറ്റി ഉള്ള വീഡിയോ സ്വപ്നങ്ങളിൽ മാത്രം 😍😍മച്ചാന്റെ ക്യാമറ ഏതാ?

    68. vishakh vichu

      ഞാൻ ഒരിക്കലും vivo, oppo വാങ്ങില്ല നേരെത്തെ എനിക്ക് ഇഷ്ടമല്ല.

    69. Salim Kumar

      ഒന്നു० മനസിലായില്ല

    70. 3M Tech

      Oppo vivo , ee rand saadanavum njan adippikkarilla😎😂

    71. Shamsudheen Ksd

      Ningal yeth company yaanu suggest cheyyuka

    72. wwe randy orton

      Iphone um samsung u aan real boss. Ads um banners um ilellum customers vannolum🔥

    73. LEGENDS OF MAGADHA

      Veliya kozhapillatha phones anu ii paranja oppo, redmi from my experience. Pinne sadharanakar pedunnath ennu palarum parayunnu enik athu manasilayilla nalle phones anu pinnne vivo, oppo ii companies ok compare cheyyunath oneplus, samsung, iPhone . Ii ratil nalla specs avar provide cheyunnu oru sadharana karan enthayalum ishtapedum. Ningal ishtamallenkil. Just step back. Allathe ithokke edukem cheyyyum enna kuttam parayem cheyyum. Njn oru phne company aradhakan alla. Ini athum paranj kunjupilleru varanda 🤷‍♂

    74. ajay j

      Vivo v and x series🔥🔥🔥,, ഡെഡ്മിയെ കാളും കൊള്ളാം 😴

    75. chadiyan ചന്തു

      Njan oppo user anne.oppo A3s Anne phone.adum 2gb ram 16 internal.eduvare oru lagum oru heating problem illa.adanne satyam

    76. ഭക്തൻ

      Watching this frm a vivo phone 😂😂😂

    77. Rajesh Kumar N

      Oppo ക്കും Vivo ക്കും എന്താണ് കുഴപ്പം, its fast, reliable, no lag, പിന്നെ എന്താണ് പ്രശ്‌നം? 👉

    78. maju unoffl

      Bro, ഇന്നത്തെ സ്മാർട്ട്ഫോൺ വിപണിയിൽ നടക്കുന്നത് aggressive marketing ആണ്. So, oppo and Vivo യുടെ strategy യെ കുറ്റം പറയാൻ പറ്റില്ല. Flashsale നടത്തി ജനങ്ങളെ ഫൂളാക്കുന്ന redmi യുടെ തന്ത്രവും ഇത് തന്നെയാണ്.

    79. Santhosh CK

      സൂപ്പർ

    80. Jijo louis.at67

      Poor sound quality 🙄

    81. VARIETY ARCADE

      Bro, Nokia enta India il avr focus chayyatatu , oru video ondakkamo?🙂

    82. Arunlal Lal

      Samsung fan

    83. Manomi Media Official

      Oppoyum വിവോയും ഇതുവരെ ഞാൻ ഉപയോഗിച്ചിട്ടില്ല.... എന്നെപോലുള്ളവർ ഇങ്ങട് വാ....

    84. Goldenbeard

      Vivo adipoli aan

    85. JASEEL RAFEEK

      It's art of marketing ♥️♥️♥️♥️🔥🔥🔥

    86. Mehul Shyam

      Cheriya oru point 7 min valich neetandayirunu

    87. Sreeraj T S

      Marketing offline nokumbol oppo vivo aanu dealers nu profit Adhanu avaru oppo vivo suggest cheyunath Pine oru mobile technician enna nillayil Harware issue (MBD related problems Dead ,Auto restart and Auto power off ) e problems oppo vivo brandsil kuravaanu Long term use 👍 specifications oppo vivo pirakilaanu redmi tharuna same oppo vivoyil kittanamenkil cash kooduthal kodukanam

    88. shijo mathew

      Bro redmi note 10 engane und camera oke ano

    89. janith pv

      ഒരു ദിവസം vivo v17 എടുത്തു പിറ്റേ ദിവസം 6500 രൂപ കുറച്ചു വിറ്റു ഞാൻ ഇജ്ജാതി മൊയന്ത് ഫോണില്ല വേറെ

    90. janith pv

      നിങ്ങളെ കണ്ടു ജയരാജ് ചേട്ടൻ കുറേ പഠിക്കാൻ ഉണ്ട് പുള്ളി എത്ര തല്ലിപ്പൊളി ഫോണും നമ്മളെ പറ്റിച്ചു നല്ലതെന്ന് പറഞ്ഞു കുഴിയിൽ ചാടിക്കും വെറുത്തു പോയി ആ ഒരു കാര്യത്തിലൂടെ ആ ചാനൽ ചിലപ്പോൾ അത് പുള്ളിയുടെ തെറ്റ് അല്ല അങ്ങേർക്ക് ബ്രാന്റിനെ താങ്ങി നിൽക്കേണ്ട അവസ്ഥ ആവും

    91. Gouri Sankar

      Red tube light is irritating

    92. abhinanda kodiyath

      Oppo ill kanunna le Njan 😂

    93. Amal Victor

      Ennod choyikkunnavrood njn eppolum parayunna karyama kadayil opppo vivo edukkan force chyum enn bt ellarum ath thanea edukum😂😂

    94. Vaishnav Vijayan

      Oru phone edukkaan aai oxygen kottayam and myg kottayam vilichu....avarkk enne kond vivo allel oppo eduppikkanam nn ore nirbandham.....phninte disadvantage onnum parayillaa....sd 660 okke entho flagship level pole aa avar parayunne....enthinu kooduthal parayunnu....last avar apple um aai vare compare cheythu paranju.....apple ine kaalum best aanennu.....😂😂😂😂😂

    95. Athul N

      Vivo phone use cheyunavar like adi

    96. Mhd Adhil

      Ee video vivo phonil kaninna njann😂

    97. Anas Shaik Abdul Rahman

      പറയുന്നത് 100% ശരിയാണ്... പക്ഷെ ചിന്തിക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉണ്ട് ഇത്രയും നല്ല സർവീസ് സപ്പോർട്ട് നൽകുന്ന കമ്പനികൾ വേറെ ഏതുണ്ട്..പറഞ്ഞ് വരുമ്പോൾ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് oppo യും vivo യും.. Redmi, realme, തുടങ്ങിയുള്ള മറ്റു online ബ്രാണ്ടുകൾ ക്ക് distributor കുറവായിരിക്കും അതുകൊണ്ട് തന്നെ retailersin profit margin വളരെ കുറവായിരിക്കും ഒരു retailer ക്കും ഒരു customer ക്കും online നിന്ന് മുകളിൽ പറഞ്ഞ ഏതെങ്കിലും brand ൽ ഉൾപ്പെട്ട ഒരു ഫോൺ മേടിക്കുമ്പോൾ ഒരുപോലെ ആയിരിക്കും amount പേ ചെയ്യേണ്ടി വരിക. ഒരു retailer ഇനെ സംബന്ധിക്കുമ്പോൾ online ക്കാളും തങ്ങളുടെ profit എടുത്തിട്ടേ കസ്റ്റമർക്ക് വിൽക്കാൻ കഴിയൂ.. എന്ന് വെച്ചാൽ ഓൺലൈനിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ amount കൊടുത്ത് ഒരു കസ്റ്റമർക്ക് ഷോപ്പിൽ നിന്ന് മേടിക്കേണ്ടി വരുന്നു.. അങ്ങനെ വരുമ്പോ കസ്റ്റമേഴ്സ് ഒരിക്കലും ഒരു ഒരു online ഫോക്കസ് ആയിട്ടുള്ള ഈ prouduct മേടിക്കാൻ ഒരു retailer റിനെ സമീപിക്കും എന്ന് തോന്നുന്നില്ല.. അവർക്ക് തന്നെ online ആയിട്ട് തന്നെ purchace ചെയ്യാമല്ലോ.. പക്ഷെ ആ ഒരു വ്യെത്യാസം oppo vivo എന്നീ brandil ഇല്ല retailer ന് വേണ്ട profit അവർ കൃത്യമായി നൽകുന്നുമുണ്ട്.. കസ്റ്റമേഴ്സിന് അഡിഷണൽ ഗിഫ്റ്റുകൾ സർവീസ് സപ്പോർട്ട്..

    98. The Entrepreneur

      Offline stores il ulla phones vangunath aanu nallath. Service easier avum.

    99. The Entrepreneur

      Oppo Vivo OnePlus Realme IQOO all under BBK

    100. Biju BS

      Man ക്യാമറ and ലെൻസ് ബ്രാൻഡ് ഏതാണ് മോഡൽ കൂടെ plz mention